ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം വൈക്കം വെച്ചൂർ സ്വദേശി പി.എസ്. ശ്രീജിത്ത് (42) ബെംഗളൂരുവിൽ അന്തരിച്ചു. മത്തിക്കര യശ്വന്തപുര അയ്യപ്പക്ഷേത്രത്തിന് സമീപം സുബൈദറപാളയത്തായിരുന്നു താമസം. പിതാവ്: ശശികുമാർ. മാതാവ്: കാഞ്ചന. സഹോദരങ്ങൾ: ശ്രീരാജ്, ശ്രീകാന്ത്, സ്മിത. സംസ്കാരം സ്വദേശമായ വൈക്കത്ത് നടക്കും.
ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: തൃശൂർ പുതുക്കാട് സ്വദേശി സുഭദ്ര സത്യപാലന്‍ (91) ബെംഗളൂരുവില്‍ അന്തരിച്ചു. അള്‍സൂരു കേംബ്രിഡ്ജ് ലേഔട്ട് സെക്കന്റ് മെയിനിലായിരുന്നു താമസം. ഭർത്താവ്: പരേതനായ സത്യപാലൻ. മക്കള്‍: തേജോമയൻ, കൽപന, താര. മരുമക്കള്‍: സ്വപ്ന, സുരേന്ദ്രന്‍, വിനോദ്. സംസ്‌കാരം ഞായറാഴ്ച രാവിലെ 10:30ന്…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് അശോകപുരം ഹില്ദ‍ എ എ ചേംബേഴ്സിൽ പേഴ്സിവെൽ ചിറ്റയാഗം (75) ബെംഗളൂരുവില്‍ അന്തരിച്ചു. വാരാണസി റോഡ് സെയ്ന്റ് മേരീസ് പള്ളിക്കു സമീപം എസ്.എസ്.വി.ആർ. പ്രിസയിലായിരുന്നു താമസം. ഭാര്യ: പരേതയായ ലില്ലി. മകൾ: ടീന. മരുമകൻ: കെയ്ത്. സംസ്കാരരം വെള്ളിയാഴ്ച…
മലയാളി കടയുടമ ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മലയാളി കടയുടമ ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ബെംഗളൂരു: മലയാളി കടയുടമ ബെംഗളൂരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശി എംകെ റസാഖ്(58) ആണ് മരിച്ചത്. കോറമംഗലയിൽ സ്വന്തമായി ജ്യൂസ് കട നടത്തി വരികയായിരുന്നു. മൃതദേഹം ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ…
ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം മണിമല അടമുറ്റം പാലത്തിന് സമീപം പീടിയേക്കൽ ഹൗസിൽ വി.ആർ. മുരളീധരൻ  നായർ (70) ബെംഗളൂരുവിൽ അന്തരിച്ചു. മല്ലേശ്പാളയ ടെൻത് മെയിൻ സെക്കൻ്റ് ക്രോസിലെ വസതിയിലായിരുന്നു താമസം. റിട്ട. കേന്ദ്രസർക്കാർ ജീവനക്കാരനാണ്. ഭാര്യ: ലതിക. മക്കൾ: അമലേഷ്, അഭിലേഷ്, അജേഷ്.…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ അരണാട്ടുകര പുതുശ്ശേരി പി.ഡി. തോമസ്(62) ബെംഗളൂരുവില്‍ അന്തരിച്ചു. ഫെഡറൽ ബാങ്ക് റിട്ട. മാനേജരാണ്. ഉദയനഗർ ബസാർ സ്ട്രീറ്റ് ഫോര്‍ത്ത് ക്രോസിലെ വസതിയിലായിരുന്നു താമസം. ഭാര്യ: നിർമല. മക്കൾ: ഫ്രാങ്ക് (യു.കെ.), ഫ്ലെമ്മി(കാനഡ). മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ…