സർജാപുര ശ്രീധർമ്മശാസ്താ മഹാവിഷ്ണുക്ഷേത്ര ശിലാസ്ഥാപനം ജൂൺ ആറിന്

സർജാപുര ശ്രീധർമ്മശാസ്താ മഹാവിഷ്ണുക്ഷേത്ര ശിലാസ്ഥാപനം ജൂൺ ആറിന്

ബെംഗളൂരു: സർജാപുര ശ്രീധർമ്മശാസ്താ മഹാവിഷ്ണുക്ഷേത്രത്തിന്റെ ശ്രീകോവിലുകളുടെ സ്ഥാനം നിശ്ചയിക്കലും ശിലാസ്ഥാപന കർമ്മവും ജൂൺ ആറിന് രാവിലെ 8 മുതൽ നടക്കും. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ അക്കിരമൻ കാളിദാസൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്ര ശില്പി ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ക്ഷേത്ര…
ശ്രീനാരായണസമിതിയില്‍ ചതയപൂജ

ശ്രീനാരായണസമിതിയില്‍ ചതയപൂജ

ബെംഗളൂരു : ശ്രീനാരായണസമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടത്തിയ ചതയപൂജ നടത്തി. സമിതി പൂജാരി വിപിൻ ശാന്തി, ആധിഷ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു.പ്രസിഡന്റ് എൻ. രാജമോഹനൻ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, വനിതാവിഭാഗം ചെയർപേഴ്‌സൺ വത്സലാ മോഹൻ, വൈസ് പ്രസിഡന്റുമാരായ ലോലാമ്മ,…
ജാലഹള്ളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഞായറാഴ്ച

ജാലഹള്ളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഞായറാഴ്ച

ബെംഗളൂരു: ജാലഹള്ളി ശ്രീ മുത്തപ്പന്‍ മടപ്പുര ട്രസ്റ്റിന്റെ പത്തൊമ്പതാമത് മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം മെയ് 4 ന് രാവിലെ പത്ത് മുതല്‍ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് പിന്‍വശത്തുള്ള ബസവേശ്വര ബസ് സ്റ്റാന്‍ഡിന് സമീപം നടക്കും. ഉച്ചക്ക് 12 മുതല്‍ മഹാ അന്നദാനം…
ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുമന്ദിര ശിലാസ്ഥാപനം

ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുമന്ദിര ശിലാസ്ഥാപനം

ബെംഗളൂരു: ശ്രീനാരായണ സമിതി സര്‍ജ്ജാപുര ഗുരുദേവ-അയ്യപ്പ ക്ഷേത്രത്തിന്റെ പുന:പ്രതിഷ്ഠയുടെ ഭാഗമായി 3-ാമത് ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ ശിലാസ്ഥാപനം സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്റെ സാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ നിര്‍വഹിച്ചു. ശ്രീചക്രമണ്ഡപം, നാഗദേവതാപീഠം, നാഗകന്യകാ പീഠം എന്നിവയുടെ പുന:പ്രതിഷ്ഠക്ക്…
‘ഉത്ഥിതനായ്; എഐ ദൃശ്യമികവില്‍ ഒരു മലയാള ക്രിസ്തീയ ഭക്തിഗാനം

‘ഉത്ഥിതനായ്; എഐ ദൃശ്യമികവില്‍ ഒരു മലയാള ക്രിസ്തീയ ഭക്തിഗാനം

ബെംഗളൂരു: അത്യാധുനിക എഐ ടൂളുകളും ത്രീ ഡി സോഫ്റ്റ് വെയറും ഉപയോഗിച്ച് ദൃശ്യാവിഷ്കാരം ഒരുക്കിയ മലയാള ക്രിസ്തീയ ഭക്തിഗാനം 'ഉത്ഥിതനായ്' ശ്രദ്ധയാകര്‍ഷിക്കുന്നു. ദൃശ്യസാങ്കേതികവിദ്യ മികച്ച രീതിയിലാണ് ഗാന പാശ്ചത്തലത്തില്‍  സമന്വയിപ്പിച്ചിരിക്കുന്നത്. മിനി പുളിക്കലിന്റെ വരികള്‍ക്ക് ജോഷി ഉരുളിയാനിക്കല്‍ ആണ്  ഈണം നല്‍കിയത്.…
ക്രൈസ്തവര്‍ക്കുള്ള ആനുകുല്യങ്ങള്‍ പെന്തെക്കൊസ്തുകാര്‍ക്കും ലഭ്യമാക്കണം- പെന്തെക്കൊസ്ത് സഭാ നേതാക്കള്‍ 

ക്രൈസ്തവര്‍ക്കുള്ള ആനുകുല്യങ്ങള്‍ പെന്തെക്കൊസ്തുകാര്‍ക്കും ലഭ്യമാക്കണം- പെന്തെക്കൊസ്ത് സഭാ നേതാക്കള്‍ 

ബെംഗളൂരു : സംസ്ഥാനത്ത് ക്രൈസ്തവര്‍ക്ക് ലഭിച്ചു വരുന്ന ആനുകൂല്യങ്ങള്‍ പെന്തെക്കൊസ്ത് സഭാ വിഭാഗത്തിനും ലഭ്യമാക്കണമെന്ന് പെന്തെക്കൊസ്ത് സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു. ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ ( ബി.സി.പി.എ) നേതൃത്വത്തില്‍ ഹെബ്ബാള്‍ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റര്‍നാഷണല്‍ വേര്‍ഷിപ്പ് സെന്ററില്‍ നടന്ന…
ഗസ കൂട്ടക്കുരുതി: ലോക മനസാക്ഷി ഉണരണം കാന്തപുരം

ഗസ കൂട്ടക്കുരുതി: ലോക മനസാക്ഷി ഉണരണം കാന്തപുരം

  ബെംഗളൂരു: ഗസയിൽ ഇസ്രയേൽ നടത്തുന്ന അതിക്രമം പൈശാചികമാണെന്നും ഇതിനെതിരെ ലോക മനസാക്ഷി ഉണരണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. കരാറുകൾ ലംഘിച്ച് ഇസ്രയേൽ തുടരുന്ന അക്രമം അഹങ്കാരത്തിൻ്റെതാണെന്നും ലോകം ഒറ്റക്കെട്ടായി രോഷം കൊള്ളണമെന്നും കാന്തപുരം…
എംഎംഎ സൗഹാർദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

എംഎംഎ സൗഹാർദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ സൗഹാര്‍ദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബദ്ര്‍ ദിനത്തോടനുബന്ധിച്ച് ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ നടന്ന സംഗമത്തില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു. ബെംഗളൂരുവിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മെറ്റി ഗ്രൈസ്, ജയ്‌സണ്‍ ലൂക്കോസ്, അഡ്വ. പ്രമോദ് വരപ്രത്ത്,…
വനിതാ ദിനാഘോഷം

വനിതാ ദിനാഘോഷം

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് കെ.ജി ഹള്ളി മാതൃസമിതി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. നോവലിസ്റ്റ് കെ. കവിത, മുതിര്‍ന്ന അമ്മമാരായ പുഷ്പ ലത, നാരായണിയമ്മ എന്നിവരുടെ സാന്നിധ്യത്തില്‍ ഭദ്രദീപം കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു ജനറല്‍…
ഏകദിന ബൈബിൾ കൺവൻഷൻ

ഏകദിന ബൈബിൾ കൺവൻഷൻ

ബെംഗളൂരു: ബെംഗളൂരു രാജരാജേശ്വരി നഗര്‍ സ്വര്‍ഗറാണി ക്‌നാനായ കാത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷത്തോനുബന്ധിച്ച് ഫാ. ജിന്‍സ് ചീങ്കല്ലേല്‍ നയിക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 23 ന് നടക്കും. രാവിലെ 8.30 ന് ജപമാല തുടര്‍ന്ന് വിശുദ്ധ കുര്‍ബാന,…