കര്‍ണാടക ചര്‍ച്ച് ഓഫ് ഗോഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സമര്‍പ്പണശുശ്രൂഷ നടത്തി

കര്‍ണാടക ചര്‍ച്ച് ഓഫ് ഗോഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സമര്‍പ്പണശുശ്രൂഷ നടത്തി

ബെംഗളൂരു: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് കൊത്തന്നൂര്‍ ചിക്കഗുബ്ബിയില്‍ പുതിയതായി പണികഴിപ്പിച്ച ആസ്ഥാന മന്ദിരം സമര്‍പ്പണ ശുശ്രൂഷ ആഗസറ്റ് 15 ന് രാവിലെ ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യന്‍ സൂപ്രണ്ട് റവ.സി.സി.തോമസ് നിര്‍വഹിച്ചു. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി,…
എസ് വൈ എസ് രാഷ്ട്രരക്ഷാ സംഗമം നാളെ

എസ് വൈ എസ് രാഷ്ട്രരക്ഷാ സംഗമം നാളെ

ബെംഗളൂരു: മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം സംസ്ഥാനത്തിനകത്തും പുറത്തുമായി 20 കേന്ദ്രങ്ങളില്‍ നടത്തുന്ന രാഷ്ട്രരക്ഷാ സംഗമത്തിന്റെ ഭാഗമായി ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി നാളെ രാത്രി 9 മണിക്ക് മടിവാളയിലുള്ള സേവറി ഹോട്ടലില്‍…
എൻഎസ്എസ് കർണാടക വിഗ്ജ്ഞാന നഗർ കരയോഗം ഭാരവാഹികള്‍

എൻഎസ്എസ് കർണാടക വിഗ്ജ്ഞാന നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക വിഗ്ജ്ഞാന നഗര്‍ കരയോഗ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു.യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും, വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു പാസ്സാക്കി. 2024 -2026 കാലയളവിലേക്കുള്ള ഭരണസമിതി ഭാരവാഹികളായി കേശവന്‍ നായര്‍ (പ്രസിഡന്റ് ),ശ്രീകുമാര്‍ (സെക്രട്ടറി), ബാലകൃഷ്ണന്‍ നമ്പ്യാര്‍ (ട്രഷറര്‍), കെ…
ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിറപുത്തരി ആഘോഷം

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു. നെൽക്കതിരുകൾ മേൽശാന്തി പൂജചെയ്തശേഷം കീഴ്ശാന്തിമാരും ക്ഷേത്രം ഭാരവാഹികളും തലയിലേറ്റി പ്രദക്ഷിണമായെത്തി ക്ഷേത്രനടയിൽ സമർപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് നെയ്യഭിഷേകവും പ്രത്യേകപൂജകളും നടന്നു. <BR> TAGS : RELIGIOUS SUMMARY: Niraputhari celebration at Jalahalli Ayyappa…
ബാലസമന്വയം സംഘടിപ്പിച്ചു

ബാലസമന്വയം സംഘടിപ്പിച്ചു

ബെംഗളൂരു: സമന്വയ എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ എല്ലാ ബാലഗോകുലങ്ങളെയും ഏകോപിച്ചുകൊണ്ടുള്ള സംയുക്ത ബാലഗോകുലം കെരഗുഢദഹള്ളി ഗംഗാധരയ്യ കല്യാണമണ്ഡപത്തില്‍ നടന്നു. രാഷ്ട്രീയ സ്വയം സേവക് സംഘ് സീനിയര്‍ പ്രചാരക് സേതു മാധവന്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. നൂറിലധികം…
വയനാട് ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ ഒരു ദിവസത്തെ വേതനം നല്‍കുമെന്ന് എംഎംഎ സ്റ്റാഫ് കൗൺസിൽ

വയനാട് ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ ഒരു ദിവസത്തെ വേതനം നല്‍കുമെന്ന് എംഎംഎ സ്റ്റാഫ് കൗൺസിൽ

ബെംഗളൂരു: വയനാടിലെ ചൂരല്‍മല, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസത്തിനായി തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മലബാര്‍ മുസ്ലിം അസോസിയേഷന്‍ സ്റ്റാഫ് കൗണ്‍സില്‍. മാനേജര്‍ പി.എം. മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റാഫ്…
കർക്കടക വാവുബലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കർക്കടക വാവുബലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിലായി നടത്തുന്ന കർക്കടക വാവ് ബലി പിതൃദർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയതായി മലയാളി സംഘടനകൾ അറിയിച്ചു. നാളെയും മറ്റന്നാളുമായാണ് ചടങ്ങുകൾ നടക്കുന്നത്. കെ.എൻ.എസ്.എസ്. കർണാടക നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അൾസൂർ തടാകത്തോടുചേർന്നുള്ള കല്യാണി തീർഥത്തിൽ സംഘടിപ്പിക്കുന്ന…
വയനാട് ദുരന്തത്തില്‍ അനുശോചിച്ചു

വയനാട് ദുരന്തത്തില്‍ അനുശോചിച്ചു

ബെംഗളൂരു: കേരളത്തിനെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തില്‍ ബെംഗളൂരുവിലെ മത-സാംസ്‌കാരിക സംഘടനകള്‍ അനുശോചിച്ചു. സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടലില്‍ ഉറ്റവരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ട ആളുകള്‍ അനുഭവിക്കുന്ന വേദനയില്‍ ബെംഗളൂരു ജില്ല സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ദുഃഖം രേഖപ്പെടുത്തി. എസ്…
ആപ്പ് ലോഞ്ചും ഹാപ്പി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു

ആപ്പ് ലോഞ്ചും ഹാപ്പി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു

യശ്വന്തപുരം: മാരിബ് ചാരിറ്റബിൾ എജുക്കേഷൻ ട്രസ്റ്റിന് കീഴിലുള്ള അൽ മദ്റസത്തുൽ ബദ്‌രിയയില്‍ വിദ്യാർഥികളുടെ പഠന നിലവാരം, ഹാജര്‍നില മുതലായവ രക്ഷിതാക്കൾക്ക് തത്സമയം വീക്ഷിക്കാൻ കഴിയുന്ന മൊബൈല്‍ അപ്ലിക്കേഷൻ ലോഞ്ചും ഹാപ്പി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു. സെക്രട്ടറി വികെ അബ്ദുൾ നാസിർ ഹാജി…
ബലിതർപ്പണ കൂപ്പൺ വിതരണം തുടങ്ങി

ബലിതർപ്പണ കൂപ്പൺ വിതരണം തുടങ്ങി

ബെംഗളൂരു : ശ്രീനാരായണസമിതി സംഘടിപ്പിക്കുന്ന വാവുബലിതർപ്പണ ചടങ്ങുകള്‍ക്കുള്ള കൂപ്പണുകൾ വിതരണം തുടങ്ങി. സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽസെക്രട്ടറി എം.കെ. രാജേന്ദ്രൻ, ജോയന്റ് സെക്രട്ടറി എ.ബി. അനൂപ് എന്നിവർ വാവുബലി കമ്മിറ്റി ചെയർപേഴ്‌സൺ വത്സലാ മോഹൻ, വൈസ് ചെയർമാൻ അനിൽ പണിക്കർ…