Posted inKARNATAKA LATEST NEWS RELIGIOUS
മുടി വൃത്തിയായി കെട്ടിവെച്ചില്ലെന്നാരോപിച്ച് വിദ്യാർഥിനികളുടെ മുടി മുറിച്ച് അധ്യാപകർ
ബെംഗളൂരു: മുടി വൃത്തിയായി കെട്ടിവെച്ചില്ലെന്നാരോപിച്ച് വിദ്യാർഥിനികളുടെ മുടി മുറിച്ച് അധ്യാപകർ. ചന്നപട്ടണ താലൂക്കിലെ അരളസാന്ദ്ര സർക്കാർ സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ചട്ടപ്രകാരം മുടി രണ്ട് വശത്ത് കെട്ടിവെക്കാത്തതിനാണ് അധ്യാപകരുടെ നടപടി. എട്ടാം ക്ലാസിലെ മൂന്ന് വിദ്യാർഥിനികളുടെ മുടിയാണ് അധ്യാപകർ മുറിച്ചത്. ഇതോടെ…









