Posted inASSOCIATION NEWS RELIGIOUS
Posted inASSOCIATION NEWS RELIGIOUS
ബെംഗളൂരു മലയാളി ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 21 ന്
ബെംഗളൂരു: വിസ്ഡം ബെംഗളൂരു സംഘടിപ്പിക്കുന്ന ബെംഗളൂരു മലയാളി ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 21, ഞായറാഴ്ച പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനില്‍ നടക്കും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് പി.എന്‍. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. കുടുംബം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും നിര്‍ദ്ദേശിച്ചുകൊണ്ട്…
Posted inASSOCIATION NEWS RELIGIOUS
ഏഴാമത് മന്നം ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 21ന്
ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടക കരയോഗ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് മന്നം ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2024 ഫൈനല്‍ മത്സരം ജൂലൈ 21ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വിദ്യാരണ്യപുര ബിബിഎംപി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും. വിവിധ കരയോഗങ്ങളില്‍ നിന്നും…
Posted inASSOCIATION NEWS RELIGIOUS
കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബസംഗമം
ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം വൈറ്റ്ഫീൽഡിലെ എംഎൽആർ കൺവെൻഷൻ സെൻ്ററിൽ നടത്തി. പ്രസിഡൻ്റ് പത്മകുമാർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായിരുന്നു. ചെയർമാൻ രാമചന്ദ്രൻ പലേരി, ജനറൽ സെക്രട്ടറി മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ …
Posted inASSOCIATION NEWS RELIGIOUS
കുമാരനാശാൻ്റെ പ്രതിമ അനാഛാദനം ചെയ്തു
ബെംഗളൂരു: അൾസൂരു ശ്രീനാരായണ സമിതി ആസ്ഥാനത്ത് മഹാകവി കുമാരനാശാൻ്റെ പ്രതിമ അനാഛാദനം ചെയ്തു. കുമാരനാശാൻ്റെ നൂറാം സ്മൃതി വാർഷികത്തിൻ്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ അനാഛാദന കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എഴുത്തുകാരായ സുധാകരൻ രാമന്തളി,…
Posted inASSOCIATION NEWS RELIGIOUS
ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് പയംകുറ്റി പൂജയും സംയുക്ത യോഗവും നാളെ
ബെംഗളൂരു: ശ്രീമുത്തപ്പന്‍ സേവാസമിതി ട്രസ്റ്റ് ബെംഗളൂരു സംക്രമദിന പയംകുറ്റി പൂജ നാളെ 5-30ന് ഹൊരമാവു അഗ്റ ബാലാലയത്തില്‍ നടക്കും. പൂജ ചടങ്ങുകള്‍ക്ക് ശേഷം 7ന് ട്രസ്റ്റ് ബോര്‍ഡിന്റെയും, മെമ്പര്‍മാരുടെയും, ഭക്തജനങ്ങളുടെയും സംയുക്ത യോഗം ട്രസ്റ്റ് ഓഫീസില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍…
Posted inASSOCIATION NEWS RELIGIOUS
കർക്കടക വാവ് ബലിതർപ്പണം ഓഗസ്റ്റ് 3ന്
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹലസുരു തടാകത്തിനോട് ചേര്‍ന്നുള്ള കല്യാണി തീര്‍ത്ഥത്തില്‍ സംഘടിപ്പിക്കുന്ന പിതൃതര്‍പ്പണം ഓഗസ്റ്റ് 3ന് ശനിയാഴ്ച പുലര്‍ച്ചെ 3ന് മഹാഗണപതി ഹോമത്തോടും, മഹാവിഷ്ണു പൂജയോടും കൂടി ആരംഭിക്കും. ചടങ്ങുകള്‍ക്ക് ചേര്‍ത്തല പുല്ലേരി ഇല്ലം ശ്രീകുമാര്‍ നമ്പൂതിരി…
Posted inASSOCIATION NEWS RELIGIOUS
സമന്വയ രാമായണ മാസാചരണം
ബെംഗളൂരു: സമന്വയ ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തില്‍ രാമായണപാരായണവും ഭജനയും സംഘടിപ്പിക്കുന്നു. കര്‍ക്കിടകം ഒന്നാം തീയതിയായ 16 ന് വൈകീട്ട് 6.30 ന് സമന്വയ അബ്ബിഗെരെ കാര്യാലയത്തില്‍ സംഘടിപ്പിക്കുന്ന രാമായണ പാരായണത്തോടു കൂടി ഈ വര്‍ഷത്തെ രാമയണമാസാചാരണത്തിന് തുടക്കമാകും. രാമായണ ആചാര്യനായ സുബ്രഹ്‌മണ്യറിന്റെ…
Posted inASSOCIATION NEWS RELIGIOUS
രാമായണ പാരായണം കെഎൻഎസ്എസ് കരയോഗങ്ങളിൽ
ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളില്‍ കര്‍ക്കടക മാസം ഒന്ന് മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന രാമായണ പാരായണം സംഘടിപ്പിക്കുന്നു. ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ചൈതന്യയുടെ ആഭിമുഖ്യത്തില്‍ ഒരു രാമായണ പാരായണം ജൂലൈ 16…
Posted inASSOCIATION NEWS RELIGIOUS
എസ്.കെ.എം.എം.എ ബെംഗളൂരു സൗത്ത് റെയിഞ്ച് മാനേജ്‌മെന്റ് കമ്മറ്റി ഭാരവാഹികള്‍
ബെംഗളൂരു : സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.കെ.എം.എം.എ) ബെംഗളൂരു സൗത്ത് റെയിഞ്ച് കമ്മിറ്റി രൂപവത്കരിച്ചു. റസിഡൻസി റോഡ് റൈൻബോ ഹോട്ടലിൽ വെച്ച് നടന്ന യോഗം സിദ്ദീഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡൻ്റ് മുസ്തഫ ഹുദവി അധ്യക്ഷത വഹിച്ചു.…









