കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

കെഎൻഎസ്എസ് കരയോഗങ്ങളിൽ വാർഷിക പൊതുയോഗം

ബെംഗളൂരു : കെഎന്‍ എസ് എസ് ഹോരമാവ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 14ന് വൈകുന്നേരം 4നു ഗ്രേസ് പാര്‍ട്ടി ഹാളില്‍ പ്രസിഡന്റ് മധു ഡി നായരുടെ അധ്യക്ഷതയില്‍ ചേരും. ഫോണ്‍ 9448322540 . കെഎന്‍എസ്എസ് ബിദരഹള്ളി കരയോഗം വാര്‍ഷിക പൊതുയോഗവും…
കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബ സംഗമം നാളെ

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബ സംഗമം നാളെ

ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം, മഹിളാ വിഭാഗം യുവജന വിഭാഗം എന്നിവരുടെ  നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബ സംഗമം നാളെ ഉച്ചയ്ക്ക് 2ന് കാവേരി നഗർ എം എൽ ആർ കൺവെൻഷൻ സെന്ററിൽ നടക്കും. മെഗാതിരുവാതിര ഉൾപ്പെടെ അംഗങ്ങളുടെ കലാപരിപാടികൾ ഉണ്ടാകും.…
ഹൊസൂര്‍ സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാള്‍ കൊടിയേറി

ഹൊസൂര്‍ സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാള്‍ കൊടിയേറി

ഹൊസൂര്‍ : സെന്റ് തോമസ് കാത്തലിക് പള്ളിയില്‍ ഇടവക തിരുന്നാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത ബി.എല്‍.എം. ധ്യനകേന്ദ്രം ഡയറക്ടര്‍ റവ. ഫാ. നിക്‌സണ്‍ ചകോരയ തിരുന്നാള്‍ കൊടിയേറ്റി. ഇടവക വികാരി റവ. ഫാ. ടിനോ മേച്ചേരി സഹകാര്‍മ്മികനായിരുന്നു. ജൂലൈ 5 ,6…
പ്രാർത്ഥന മജ്‌ലിസ് നാളെ

പ്രാർത്ഥന മജ്‌ലിസ് നാളെ

ബെംഗളൂരു: കഴിഞ്ഞ ദിവസം മരണമടഞ്ഞ പ്രസിദ്ധ പണ്ഡിതനും സെയ്യിതുമായ മർഹൂം മുഹമ്മദ് കോയമ്മ തങ്ങളുടെ (കുറത്ത് തങ്ങൾ) പേരിൽ ബെംഗളൂരു സുന്നി കോര്‍ഡിനേഷൻ്റെ അഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഖത്തമുൽ ഖുർആൻ തഹ്ലീൽ, പ്രാർത്ഥന മജ്ലിസ് എന്നിവ ബുധനാഴ്ച രാത്രി 9 മണിക്ക് അൾസൂർ…
ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി ബെംഗളൂരു എഐകെഎംസിസി പ്രവർത്തകർ

ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി ബെംഗളൂരു എഐകെഎംസിസി പ്രവർത്തകർ

ബെംഗളൂരു: ഹജ്ജ് കർമ്മത്തിന്  ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഹാജിമാരെ സ്വീകരിച്ച് ബാംഗ്ലൂർ എഐകെഎംസിസി. കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, ഒറീസ, ജാർഖണ്ഡ്, ഗോവ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 10403 ഹാജിമാരാണ് 38 വിമാനങ്ങളിലായി തീർഥാടനം കഴിഞ്ഞ് ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍…
കെഎൻഎസ്എസ് കരയോഗം ഭാരവാഹികള്‍

കെഎൻഎസ്എസ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം 2024 - 26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ആര്‍ അനില്‍ (പ്രസി) വിജയന്‍ പിള്ള (വൈസ് പ്രസി), സി എന്‍ വേണുഗോപാലന്‍ (സെക്ര) കെ ജി പ്രസാദ് (ജോ സെക്ര) രമേഷ് സി നായര്‍ (ട്രഷ)…
വൃന്ദാവനം ബാലഗോകുലം രക്ഷാകർതൃസമിതി  

വൃന്ദാവനം ബാലഗോകുലം രക്ഷാകർതൃസമിതി  

ബെംഗളൂരു: സമന്വയ ദാസറഹളളി ഭാഗ് വൃന്ദാവനം ബാലഗോകുലത്തില്‍ രക്ഷാകര്‍തൃസമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍: പ്രസിഡന്റ്- നീലേഷ് വൈസ് പ്രസിഡന്റ് - അനിമോള്‍ പി ആര്‍ സെക്രട്ടറി - രതീഷ് ബാബു ജോയിന്റ് സെക്രട്ടറി - രേഖ രമേശ് ട്രഷറര്‍- ലിജ രാംദാസ് ജോയിന്റ്…
തനിമ കലാസാഹിത്യവേദി ഈദ് സംഗമം സംഘടിപ്പിച്ചു

തനിമ കലാസാഹിത്യവേദി ഈദ് സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു : തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈദ് സംഗമം 24’സംഘടിപ്പിച്ചു. ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്‌സൺ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയില്‍ പ്രശസ്ത സൂഫി ഗായകരായ സമീർ ബിൻസി, ഇമാം മജ്ബൂർ തുടങ്ങിയവർ നയിച്ച സൂഫി സംഗീതനിശ ശ്രദ്ധേയമായി. രണ്ടു…
ബെംഗളൂരു ശ്രീനാരായണ സമിതിയില്‍ സ്ഥാപിക്കുന്ന മഹാകവി കുമാരനാശാന്റെ അര്‍ദ്ധകായ ശില്പം മാന്നാറില്‍ പൂര്‍ത്തിയാവുന്നു

ബെംഗളൂരു ശ്രീനാരായണ സമിതിയില്‍ സ്ഥാപിക്കുന്ന മഹാകവി കുമാരനാശാന്റെ അര്‍ദ്ധകായ ശില്പം മാന്നാറില്‍ പൂര്‍ത്തിയാവുന്നു

ബെംഗളൂരു: ബെംഗളൂരു ശ്രീനാരായണ സമിതിയില്‍ സ്ഥാപിക്കുന്നതിനായി മാന്നാറില്‍ ഒരുക്കുന്ന മഹാകവി കുമാരനാശാന്റെ അര്‍ദ്ധകായ ശില്പത്തിന്റെ അവസാന മിനുക്കു പണികള്‍ പുരോഗമിക്കുന്നു. പ്രശസ്ത ശില്പിയും ചിത്രകാരനുമായ മാവേലിക്കര മാന്നാര്‍ സ്വദേശി ശ്രീകലാലയം വിനോദിന്റെ കരവിരുതിലാണ് ശില്‍പം ഒരുങ്ങുന്നത്. ഏകദേശം 45 ദിവസത്തോളം എടുത്താണ്…
ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

ബെംഗളൂരു: ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജാലഹള്ളിയിലെ ക്ഷേത്ര കോൺഫറൻസ് ഹാളിൽ നടന്നു. ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ഡി.കെ കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി. ഭാരവാഹികൾ:…