ജാലഹള്ളി അയ്യപ്പക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ

ജാലഹള്ളി അയ്യപ്പക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രം ട്രസ്റ്റ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ക്ഷേത്ര കോൺഫറൻസ് ഹാളിൽ നടന്നു. ശ്രീഅയ്യപ്പ എഡ്യുക്കേഷണൽ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം. കെ. രവീന്ദ്രൻ നായർ റിട്ടേണിംഗ് ഓഫീസറായിരുന്നു. ഭാരവാഹികൾ: കെ.സി. വിജയൻ (പ്രസിഡണ്ട്) ഡി.കെ. കൃഷ്ണകുമാർ(വൈസ് പ്രസിഡണ്ട്)…
കെഎന്‍എസ്എസ് കരയോഗങ്ങളുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

കെഎന്‍എസ്എസ് കരയോഗങ്ങളുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

ബെംഗളൂരു : കെഎന്‍എസ്എസ് മത്തിക്കരെ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും 2024 -26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 7ന് രാവിലെ 10ന് കരയോഗം ഓഫീസില്‍ നടക്കും . പൊതുയോഗത്തില്‍ കരയോഗം പ്രസിഡന്റ് ശ്രീകുമാര്‍ കുറുപ്പ് അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ടി ദാസ് അറിയിച്ചു.…
വിസ്ഡം ഫാമിലി കോൺഫറൻസ്; തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

വിസ്ഡം ഫാമിലി കോൺഫറൻസ്; തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

ബെംഗളുരു : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജൂലൈ 21 ന് ബെംഗളുരുവിലെ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പാവലിയനിൽ വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായി തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ഹെഗ്‌ഡെ നഗറിലെ എസ്.കെ.എഫ്…
കർണാടക എസ് വൈ എസ് വാർഷിക കൗൺസിൽ നാളെ 

കർണാടക എസ് വൈ എസ് വാർഷിക കൗൺസിൽ നാളെ 

ബെംഗളൂരു: കര്‍ണാടകസംസ്ഥാന സുന്നി യുവജന സംഘ വാര്‍ഷിക കൗണ്‍സില്‍ നാളെ രാവിലെ 9മണി മുതല്‍ മഡിവാള സേവറി ഹോട്ടലില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍ സംബന്ധിക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും വരുന്ന ആറ് മാസക്കാലയളവില്‍…
കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

ബെംഗളൂരു: കെഎന്‍എസ്എസ് മഹാദേവപുര കരയോഗം 2024 -26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ മോഹനന്‍ (പ്രസിഡന്റ്), സുരേഷ് നായര്‍ (വൈസ് പ്രസി ), വി കെ രവീന്ദ്രന്‍ (സെക്ര), ശ്രീകുമാര്‍ കെ (ജോ സെക്ര ), എം വേണുഗോപാലന്‍ (ട്രഷറര്‍) ,…
തനിമ “ഈദ് സംഗമം‘24”; ജൂലൈ ആറിന് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ നയിക്കുന്ന സംഗീത നിശ

തനിമ “ഈദ് സംഗമം‘24”; ജൂലൈ ആറിന് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ നയിക്കുന്ന സംഗീത നിശ

ബെംഗളൂരു : തനിമ കലാ സാഹിത്യ വേദി ബെംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തില്‍ “ഈദ് സംഗമം ‘24” സംഘടിപ്പിക്കുന്നു. ജൂലൈ ആറിന് ശനിയാഴ്ച്ച ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്‌സൺ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആണ് പരിപാടി. ഉച്ചക്ക് 3:00 മുതല്‍ രാത്രി 10 മണി വരെ…
കെഎൻഎസ്എസ് കലോത്സവം അവസാനഘട്ട മത്സരങ്ങൾ നാളെ

കെഎൻഎസ്എസ് കലോത്സവം അവസാനഘട്ട മത്സരങ്ങൾ നാളെ

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവങ്ങളുടെ അവസാന ഘട്ട മത്സരങ്ങൾ നാളെ രാവിലെ 10 മുതല്‍ കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എം എം ഇ ടി സ്‌കൂളിലെ നാലു വേദികളിലായി നടക്കും. ജൂൺ 2 , 9 , 16…
എസ് വൈ എസ് ജില്ല വാർഷിക കൗൺസിൽ നാളെ

എസ് വൈ എസ് ജില്ല വാർഷിക കൗൺസിൽ നാളെ

ബെംഗളൂരു: കർണാടക സ്‌റ്റേറ്റ് സുന്നി യുവജന സംഘം ബെംഗളൂരു ജില്ല വാർഷിക കൗൺസിൽ നാളെ രാവിലെ ഏഴ് മണി മുതൽ ശിവാജി നഗർ ഹോട്ടൽ ഇംപീരിയലിൽ നടക്കും. ജില്ല പ്രസിഡണ്ട് ജാഫർ നൂറാനി അധ്യക്ഷത വഹിക്കും.  മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട്…
കെ.എൻ.എസ്.എസ്. കരയോഗങ്ങളുടെ വാർഷിക പൊതുയോഗം

കെ.എൻ.എസ്.എസ്. കരയോഗങ്ങളുടെ വാർഷിക പൊതുയോഗം

ബെംഗളൂരു : കെ.എൻ.എസ്.എസ്. ജയമഹൽ, മഹാദേവപുര, വിവേക് നഗർ കരയോഗങ്ങളുടെ വാർഷിക പൊതുയോഗം ഞായറാഴ്ച നടക്കും. ജയമഹൽ കരയോഗം, മഹിളാവിഭാഗം, യുവജനവിഭാഗം എന്നിവയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും രാവിലെ 10-ന് ആർ.ടി. നഗർ കെ.എൻ.എസ്.എസ്. സർവീസ് സെന്റർ ഹാളിൽ നടക്കും. പ്രസിഡന്റ്…
ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയ പൂജ നടത്തി. ക്ഷേത്ര കമ്മറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, വൈസ് ചെയര്‍മാന്‍ രാജന്‍ എം എസ്, ജനറൽ സെക്രട്ടറി ശ്രീ എം കെ രാജേന്ദ്രൻ, ലേഡീസ് വിംഗ് ചെയർപേഴ്സൺ വത്സല മോഹന്‍,…