കുമാരനാശാൻ സ്മൃതിമണ്ഡപ ശിലാസ്ഥാപനം 19ന് 

കുമാരനാശാൻ സ്മൃതിമണ്ഡപ ശിലാസ്ഥാപനം 19ന് 

ബെംഗളൂരു: അള്‍സൂര്‍ ശ്രീനാരായണ സമിതി അങ്കണത്തില്‍ മഹാകവി കുമാരനാശാന് സ്മൃതി മണ്ഡപം ഒരുങ്ങുന്നു. ജൂണ്‍ 19ന് ബുധനാഴ്ച്ച രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ ശ്രീനാരായണ സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്‍ കുമാരനാശാന്‍ സ്മൃതി മണ്ഡപത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കും.. ചടങ്ങിലേക്ക്…
ബലിപെരുന്നാൾ നമസ്‌കാരം

ബലിപെരുന്നാൾ നമസ്‌കാരം

ബെംഗളൂരു: ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ വിവിധ പള്ളികളിലെ ബലിപെരുന്നാൾ നമസ്കാര സമയം. അൾസൂർ മർക്കസുൽ ഹുദാ അൾ ഇസ്ലാമി: രാവിലെ 8.30. നേതൃത്വം : ഖത്തീബ് ഹബീബ് നൂറാനി പീനിയ മസ്ജിദ് ഖൈർ: രാവിലെ 9. നേതൃത്വം : ഖത്തീബ് ബഷീർ…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; മൂന്നാം ദിന മത്സരങ്ങൾ ഞായറാഴ്ച നടക്കും

കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; മൂന്നാം ദിന മത്സരങ്ങൾ ഞായറാഴ്ച നടക്കും

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം മൂന്നാം ദിന മത്സരങ്ങൾ  ഞായറാഴ്ച കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ നാല് വേദികളിലായി അരങ്ങേറും. ഭരതനാട്യം, കഥാപ്രസംഗം, ഫോക്ക് ഡാൻസ് (സോളോ), പ്രസംഗം, ചെറുകഥ എന്നീ ഇനങ്ങളിലെ വിവിധ ഗ്രൂപ്പുകളുടെ മത്സരം…
കെഎൻഎസ്എസ് ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ഭാരവാഹികൾ

കെഎൻഎസ്എസ് ദാസറഹള്ളി കരയോഗം മഹിളാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു : കെഎൻഎസ്എസ് ദാസറഹള്ളി കരയോഗം മഹിളാവിഭാഗം ചൈതന്യയുടെ  ഭാരവാഹികളെ തിരഞ്ഞെടുത്തു. രജനി ശ്രീനിവാസ് (പ്രസിഡണ്ട്), രമണി ഓമനക്കുട്ടൻ (സെക്രട്ടറി), ജ്യോതി ശാന്തകുമാർ (ട്രഷറര്‍), രാജമ്മ എസ് പിള്ള (വൈസ് പ്രസി.), സുജിത സുരേഷ് (ജോ സെക്ര.) മായാ സുനിൽ (ജോ…
ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു : ക്രസന്റ് നഴ്‌സറി വിദ്യാർഥികളുടെ പ്രവേശനോത്സവം മലബാർ മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡന്റും ക്രസന്റ് സ്കൂൾ ചെയർമാനുമായ അഡ്വ. പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കുരുന്നു മനസുകളിൽ പഠനം ഭീതിയും ഭാരവുമാക്കാതെ ഉല്ലാസത്തോടെ പഠിച്ചു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന്…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; രണ്ടാംദിന മത്സരങ്ങള്‍ നാളെ

കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; രണ്ടാംദിന മത്സരങ്ങള്‍ നാളെ

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം രണ്ടാം ദിവസത്തെ മത്സരങ്ങൾ ഞായറാഴ്ച രാവിലെ 10 മുതൽ പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്കൂളിലെ നാല് വേദികളിലായി അരങ്ങേറും. ഫോക്ക് ഡാൻസ്, മോഹിനിയാട്ടം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ് (സോളോ ), സിനിമ ഗാനം,…
ബെംഗളൂരുവിൽ ബലി പെരുന്നാൾ 17 ന്

ബെംഗളൂരുവിൽ ബലി പെരുന്നാൾ 17 ന്

ബെംഗളൂരു: ബെംഗളൂരുവിൽ ദുൽഹിജ്ജ ഒന്ന് നാളെ(ശനിയാഴ്ച) ആണെന്നും ബലി പെരുന്നാൾ ജൂൺ 17 ന് തിങ്കളാഴ്ച ആയിരിക്കുമെന്നും 16 ന് അറഫ നോമ്പ് ആയിരിക്കുമെന്നും മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്ദു മുഹമ്മദ് നൂരി അറിയിച്ചു. <BR> TAGS : EID…
മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ 17ന്

മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ 17ന്

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും  ജൂണ്‍ 17 ന് തിങ്കളാഴ്ച്ച കേരളത്തിൽ ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,  സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.…
സൗദിയിൽ മാസപ്പിറ ദൃശ്യമായി: ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്

സൗദിയിൽ മാസപ്പിറ ദൃശ്യമായി: ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്

റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നായിരിക്കും. ദുൽഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജുൺ…
എംഎംഎ സ്നേഹ സംഗമം നാളെ

എംഎംഎ സ്നേഹ സംഗമം നാളെ

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം നാളെ വൈകുന്നേരം 7 മുതല്‍ മൈസൂർ റോഡ്‌ കർണാടക മലബാർ സെൻ്ററിലെ എംഎംഎ ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ പ്രശസ്ത ഗായകൻ നവാസ് പാലേരിയുടെ ഇമ്പമാർന്ന ഈരടികളുടെ അകമ്പടിയിൽ സ്നേഹ സന്ദേശം നടക്കും.…