ബാലഗോകുലം പഠന ശിബിരം സംഘടിപ്പിച്ചു

ബാലഗോകുലം പഠന ശിബിരം സംഘടിപ്പിച്ചു

ബെംഗളൂരു: സമന്വയ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ സമന്വയ ഭാഗ് സമിതിയിലെ ബാലഗോകുലം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നടത്തിയ പഠന ക്ലാസ് അബ്ബിഗരെ ശ്രീ അയ്യപ്പ എജ്യുക്കേഷനല്‍ സെന്ററില്‍ നടന്നു. കേരളത്തില്‍ നിന്നും പ്രവാസി ബാലഗോകുലം ചുമതലയുള്ള ഹരികുമാര്‍,…
ബാലഗോകുലം പഠന ശിബിരം

ബാലഗോകുലം പഠന ശിബിരം

ബെംഗളൂരു: സമന്വയ എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ എല്ലാ സമന്വയ ഭാഗ് സമിതിയിലെ ബാലഗോകുലം പ്രവർത്തകരെ ഉൾപ്പെടുത്തി കൊണ്ട് നടത്തുന്ന പഠന ക്ലാസ് 26ന് രാവിലെ ഒമ്പത് മണി മുതൽ അബ്ബിഗരെ ശ്രീ അയ്യപ്പ എജ്യുക്കേഷനൽ സെന്ററിൽ…
സാന്ത്വന പ്രവർത്തനങ്ങൾക്ക് ശിഹാബ് തങ്ങൾ സെന്റർ മാതൃക- സാദിഖലി തങ്ങൾ

സാന്ത്വന പ്രവർത്തനങ്ങൾക്ക് ശിഹാബ് തങ്ങൾ സെന്റർ മാതൃക- സാദിഖലി തങ്ങൾ

ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരുവിന് കീഴിലുള്ള ശിഹാബ് തങ്ങൾ സെന്റർ പാലിയേറ്റീവ് ഹോം കെയർ മാസാന്ത്യ കൺവെൻഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ആയിരത്തി എണ്ണൂറിൽപരം രോഗികൾക്കാണ് നിലവിൽ ഹോം കെയർ സേവനം ലഭിച്ചുകൊണ്ടിരിക്കുന്നത്. രോഗിക്കും…
സാദിഖലി ശിഹാബ് തങ്ങൾ കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

സാദിഖലി ശിഹാബ് തങ്ങൾ കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

ബെംഗളൂരു: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. യാത്രയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും മനസ്സും ഹൃദയവും സംശുദ്ധമാക്കാൻ കൂടുതൽ കൂടുതൽ പ്രയത്നിക്കണമെന്ന് അദ്ദേഹം തീർഥാടകരെ ഓർമിപ്പിച്ചു. കർണാടക ഗവൺമെൻറ് തീർത്ഥാടകർക്ക് ഒരുക്കിയ സൗകര്യം പ്രശംസനീയമാണെന്നും അദ്ദേഹം…
ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു : ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടന്നു. ക്ഷേത്ര കമ്മിറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, വനിതാവിഭാഗം ചെയർ പേഴ്‌സൺ വത്സല മോഹൻ എന്നിവർ നേതൃത്വംനൽകി. ചെറുവുള്ളിൽ വിപിൻ ശാന്തി, ആധിഷ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു. സമിതി പ്രസിഡന്റ്…
തമ്മേനഹള്ളി ഗുരുമന്ദിരത്തിൽ പുന:പ്രതിഷ്ഠ 5 ന്

തമ്മേനഹള്ളി ഗുരുമന്ദിരത്തിൽ പുന:പ്രതിഷ്ഠ 5 ന്

ബെംഗളൂരു: ബാംഗ്ലൂർ എസ്എൻഡിപിയുടെ തമ്മേനഹള്ളി ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ പഞ്ചലോഹ വിഗ്രഹ പുന:പ്രതിഷ്ഠ മെയ് 5 ന് നടക്കും. കേരളത്തിൽ നിന്നും എത്തിച്ച വിഗ്രഹം ഇക്കഴിഞ്ഞ ഒന്നിന് യൂണിയൻ നേതാക്കളും ശാഖാ ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍…
ശ്രീനാരായണ സമിതിയിൽ വിഷു ആഘോഷം

ശ്രീനാരായണ സമിതിയിൽ വിഷു ആഘോഷം

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തില്‍ അള്‍സൂര്‍ ഗുരുമന്ദിരത്തില്‍ വിഷു ദിനാഘോഷം സംഘടിപ്പിച്ചു. വിപിന്‍ ശാന്തി, ആദിഷ് ശാന്തി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. വിഷുകണി ഒരുക്കുകയും വിഷു കൈനീട്ടം സമ്മാനിക്കുകയും ചെയ്തു. സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്‍ എല്ലാവര്‍ക്കും വിഷു കൈനീട്ടം നല്‍കി.…
മാർത്തോമാ സഭയുടെ ഹൊസ്കോട്ടെ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്സിംഗ് പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ സമർപ്പണം നാളെ 

മാർത്തോമാ സഭയുടെ ഹൊസ്കോട്ടെ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്സിംഗ് പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ സമർപ്പണം നാളെ 

ബെംഗളൂരു: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ ബെംഗളൂരു ഹൊസ്‌കോട്ടെ മിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിംഗിന്റെ പുതിയതായി നിര്‍മ്മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ സമര്‍പ്പണ ശുശ്രൂഷ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അഭി. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ…
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എം.എം.എ മികച്ച മാതൃക- കെ.ടി.താഹിര്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എം.എം.എ മികച്ച മാതൃക- കെ.ടി.താഹിര്‍

ബെംഗളൂരു: ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എം.എം.എ മികച്ച മാതൃകയെന്നും കേരളത്തിലേക്ക് കൂടി അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കണമെന്നും കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.ടി.താഹിര്‍. കണ്ണൂര്‍, കൂടാളി ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൂടാളി മഹല്ലിലെ മുഴുവന്‍ വീടുകളിലും നല്‍കുന്ന…
ശ്രീനാരായണസമിതി ഗുരുപൂജ

ശ്രീനാരായണസമിതി ഗുരുപൂജ

ബെംഗളൂരു : ശ്രീനാരായണസമിതിയുടെ മൈലസാന്ദ്ര ഗുരുമന്ദിരത്തിൽ ഗുരുപൂജയും മഹാ പ്രസാദ വിതരണവും നടത്തി. പൂജാരി വിപിൻ കാർമികത്വം വഹിച്ചു. പ്രസിഡന്റ് എൻ. രാജാമോഹനൻ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, അമ്പലക്കമ്മിറ്റി വൈസ് ചെയർമാൻ വിശ്വനാഥൻ, വൈസ് പ്രസിഡന്റുമാരായ വി.എൻ. രാജു, എസ്.…