പാവങ്ങളെ ചേർത്തുപിടിക്കാം

പാവങ്ങളെ ചേർത്തുപിടിക്കാം

തൻറെ സ്വന്തം പണം കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണവും വെള്ളവും കൺമുന്നിൽ ഉണ്ടായിട്ടും നിയന്ത്രിക്കുകയാണ് നോമ്പിലൂടെ. നോമ്പ് ഒരാൾക്ക് വിശപ്പിന്റെയും ദാഹത്തിന്റെയും വിലയെ മനസ്സിലാക്കി നൽകുന്നു. നമ്മൾ സമൃദ്ധമായ നോമ്പുതുറ നടത്തുമ്പോഴും വിവവ സമൃദ്ധമായ അത്താഴം കഴുക്കുമ്പോഴും ഫലസ്തീൻ അടക്കമുള്ള വ്യത്യസ്ത സ്ഥലങ്ങളിൽ…
സമസ്ത പൊതു പരീക്ഷ; ടോപ് പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു

സമസ്ത പൊതു പരീക്ഷ; ടോപ് പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ബെംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസബോര്‍ഡിന് കീഴില്‍ സ്‌കൂള്‍ വര്‍ഷ മദ്രസകളിലെ പൊതു പരീക്ഷയില്‍ ബെംഗളൂരു നോര്‍ത്ത് റൈഞ്ചില്‍ ടോപ് പ്ലസ് നേടിയ യശ്വന്തപുരം അല്‍മദ്‌റസത്തുല്‍ ബദ്രിയ മദ്രസ വിദ്യാര്‍ഥികളെ ബെംഗളൂരു നോര്‍ത്ത് റൈബ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അനുമോദിച്ചു. യശ്വന്തപുരം…
ശ്രീനാരായണ സമിതിയിൽ ചതയപൂജ

ശ്രീനാരായണ സമിതിയിൽ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ അൾസൂരു ഗുരുമന്ദിരത്തിൽ ചതയപൂജ സംഘടിപ്പിച്ചു. ചെറുവുള്ളിൽ വിപിൻ ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്ര കമ്മിറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, ലേഡീസ് വിംഗ് ചെയർപേഴ്സൺ വത്സല മോഹൻ, വൈസ് ചെയർപേഴ്സൺ ദീപ അനിൽ, അപർണ സുരേഷ്, യശോദ…
ഇഫ്താർ സംഗമവും അനുസ്മരണവും

ഇഫ്താർ സംഗമവും അനുസ്മരണവും

ബെംഗളൂരു: എഐകെഎംസിസി നീലസാന്ദ്ര ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. എ.ഐ.കെ.എം.സി.സി ഖജാൻജി നാസർ നീലസാന്ദ്രയുടെ അധ്യക്ഷത വഹിച്ചു. ഹിഷാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ടി.ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. എൻ.എ ഹാരിസ് എം.എൽ.എയുടെ മാതാവും കഴിഞ്ഞ ദിവസം അന്തരിച്ച സുരയ്യ മുഹമ്മദിനെ കുറിച്ചു…
വ്രതം: പുനർവിചിന്തനത്തിന് പ്രേരിതമാവണം-സെയ്തു മുഹമ്മദ് നൂരി

വ്രതം: പുനർവിചിന്തനത്തിന് പ്രേരിതമാവണം-സെയ്തു മുഹമ്മദ് നൂരി

ബെംഗളൂരു: വ്രതാനുഷ്ടാനം പുനര്‍വിചിന്തനത്തിന് പ്രേരിതമാവുകയും അതിലൂടെ മാനസിക പരിവര്‍ത്തനം സാധ്യമാക്കപ്പെടുകയും വേണമെന്നും വ്രതകാലം കഴിഞ്ഞിട്ടും സ്വഭാവത്തിലും സംസ്‌കാരത്തിലും മാറ്റം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ വ്രതകാലം നിശ്ഫലമാണെന്നും മലബാര്‍ മുസ്ലിം അസോസിയേഷന്‍ ഖത്തീബ് സെയ്തു മുഹമ്മദ് നൂരി പറഞ്ഞു. എം എം എ…
ഇഫ്താർ സംഗമം നടത്തി

ഇഫ്താർ സംഗമം നടത്തി

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ഡബിൾ റോഡ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. ഡബിൾ റോഡ് ശാഫി മസ്ജിദിൽ നടന്ന സംഗമത്തിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. ബ്രാഞ്ച് കമ്മിറ്റി പ്രസിഡണ്ട് ഫിജാസ്, ജനറൽ സെക്രട്ടറി ഏ.എൻ.ആർ. റമീസ്,…
റമദാന്‍ 27-ാം രാവ് ആത്മീയ സംഗമം നാളെ

റമദാന്‍ 27-ാം രാവ് ആത്മീയ സംഗമം നാളെ

ബെംഗളൂരു: റമദാന്‍ ഇരുപത്തിയേഴാം രാവായ ശനിയാഴ്ച കേരള ഹിദായത്തുൽ മുസ്ലിമീൻ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ എച്ച്.എ.എൽ ഇസ്ലാം പൂരിലെ മസ്ജിദ് ഖലീലിൽ ആത്മീയ സംഗമം നടത്തുന്നു. ഇശാ നമസ്കാര ശേഷം നടക്കുന്ന പ്രാർത്ഥനാ സംഗമത്തിന് സ്വഫ്‌വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും. The…

എം എം എ റമദാന്‍ റിലീഫ് കിറ്റ് വിതരണം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ റമദാന്‍ റിലീഫ് കിറ്റ് വിതരണം ഒമ്പതാം ഘട്ടം പൂര്‍ത്തിയായി. ഹെഗ്ഡെ നഗര്‍, എം. എസ് പാളയ ഭാഗങ്ങളിലാണ് ഒമ്പതാം ഘട്ടം വിതരണം നടത്തിയത്. ഹെഗ്‌ഡെ നഗറിലെ ഹാര്‍ട്ട്‌ലാന്റ് നഴ്‌സിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ കോളേജ് സെക്രട്ടറി…