പുതിയ തലമുറക്ക് വേണ്ടി കരുതലോടെ മനുഷ്യർ ഒന്നിക്കണം: എൻ.എ. ഹാരിസ് എം.എല്‍.എ 

പുതിയ തലമുറക്ക് വേണ്ടി കരുതലോടെ മനുഷ്യർ ഒന്നിക്കണം: എൻ.എ. ഹാരിസ് എം.എല്‍.എ 

ബെംഗളൂരു: കാരുണ്യത്തിന്റെ വഴിയില്‍ തടസ്സമാവാതെ മനുഷ്യര്‍ പുതു തലമുറക്ക് വേണ്ടി ഒന്നിക്കണമെന്നും വിദ്യഭ്യാസത്തിലൂടെ സുരക്ഷിതത്വവും സ്‌നേഹത്തിലൂടെ കരുതലും നല്‍കി വേണം പുതുതലമുറയെ വളര്‍ത്തേണ്ടതെന്നും എന്‍.എ. ഹാരിസ് എം.എല്‍.എ പറഞ്ഞു. നീലസാന്ദ്ര മലബാര്‍ മുസ്ലിം അസോസിയേഷന്‍ ശാഖ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു…
പൊങ്കാല സമർപ്പണം നാളെ; ഒരുക്കങ്ങൾ പൂർത്തിയാക്കി ക്ഷേത്രങ്ങൾ

പൊങ്കാല സമർപ്പണം നാളെ; ഒരുക്കങ്ങൾ പൂർത്തിയാക്കി ക്ഷേത്രങ്ങൾ

ബെംഗളൂരു: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനൊരുങ്ങി ബെംഗളൂരുവിലെ വിവിധ ക്ഷേത്രങ്ങൾ. നാളെ രാവിലെ 9 മുതൽ ചടങ്ങുകൾക്ക് തുടക്കമാകും. മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് പൊങ്കാല സമർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. പൊങ്കാലയ്ക്കുള്ള സാധനങ്ങൾ സംഘാടകർ എത്തിച്ചു നൽകുന്നുണ്ട്. ചില ക്ഷേത്രങ്ങളിൽ അന്നദാനവും ഒരുക്കിയിട്ടുണ്ട് കെഎൻഎസ്എസ്…
വ്യാപകമായ ലഹരി ഉപയോഗം കുടുംബങ്ങളെ തകര്‍ക്കുന്നു- ബാംഗ്ലൂര്‍ ഇസ്ലാഹി സെന്റര്‍ ഇഫ്താര്‍ മീറ്റ്

വ്യാപകമായ ലഹരി ഉപയോഗം കുടുംബങ്ങളെ തകര്‍ക്കുന്നു- ബാംഗ്ലൂര്‍ ഇസ്ലാഹി സെന്റര്‍ ഇഫ്താര്‍ മീറ്റ്

ബെംഗളൂരു: ബാംഗ്ലൂര്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ഹൃദയവസന്തം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ശിവാജി നഗര്‍ ഷംസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സമകാലീന സമൂഹിക പ്രശ്‌നങ്ങള്‍, ലഹരി ഉപയോഗത്തിന്റെ വ്യാപനം എന്നിവ പരിപാടിയില്‍ മുഖ്യ ചര്‍ച്ചാവിഷയമായി. റമദാന്‍ മാസത്തിലെ…
ബാംഗ്ലൂര്‍ ഇസ്ലാഹി സെന്‍റര്‍ ഇഫ്‌താർ മീറ്റ് ഇന്ന്

ബാംഗ്ലൂര്‍ ഇസ്ലാഹി സെന്‍റര്‍ ഇഫ്‌താർ മീറ്റ് ഇന്ന്

ബെംഗളൂരു: ബാംഗ്ലൂര്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന ഇഫ്താര്‍ മീറ്റ് ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ ശിവജി നഗര്‍ ശംസ് കോണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഇസ്ലാമിക ചിന്തകനും പ്രഭാഷകനുമായ ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. റഷീദ് കുട്ടമ്പൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കൂടാതെ,…
ശ്രീനാരായണസമിതി പൊങ്കാല സമർപ്പണം 13-ന്

ശ്രീനാരായണസമിതി പൊങ്കാല സമർപ്പണം 13-ന്

ബെംഗളൂരു : ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഈ മാസം 13-ന് ശ്രീനാരായണസമിതി മൈലസാന്ദ്ര ഗുരുമന്ദിര ക്ഷേത്രാങ്കണം, സർജാപുര അയ്യപ്പ-ഗുരുദേവ ക്ഷേത്രാങ്കണം എന്നിവിടങ്ങളിലാണ് പൊങ്കാല സമർപ്പണച്ചടങ്ങുകൾ നടക്കുന്നത്. പൊങ്കാലയ്ക്കുള്ള കൂപ്പൺവിതരണം ആരംഭിച്ചു. 13-ന് രാവിലെ 10.30-ന്…
സക്കാത്ത് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗം: ഡോ. എന്‍.എ മുഹമ്മദ്

സക്കാത്ത് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗം: ഡോ. എന്‍.എ മുഹമ്മദ്

ബെംഗളൂരു: സക്കാത്ത്  സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദ്. മലബാർ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൈസൂർ റോഡ് സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ കിറ്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജനറൽ…
ബെംഗളൂരുവിൽ റമദാൻ ഒന്ന് ഞായറാഴ്ച

ബെംഗളൂരുവിൽ റമദാൻ ഒന്ന് ഞായറാഴ്ച

ബെംഗളൂരു: ബെംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ ഒന്ന് ഞായറാഴ്ച (മാർച്ച് 2) ന് ആരംഭിക്കുന്നതാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഷാഫി ഫൈസി ഇർഫാനി അറിയിച്ചു. <BR> TAGS : RAMADAN 2025 SUMMARY : Sunday…
വൈറ്റ്ഫീൽഡ് സേക്രട്ട്ഹാർട്ട് ചർച്ച് ഇടവക തിരുന്നാളിന് നാളെ തുടക്കം

വൈറ്റ്ഫീൽഡ് സേക്രട്ട്ഹാർട്ട് ചർച്ച് ഇടവക തിരുന്നാളിന് നാളെ തുടക്കം

ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് സേക്രട്ട്ഹാര്‍ട്ട് ചര്‍ച്ച് ഇടവക തിരുന്നാള്‍ ആഘോഷങ്ങള്‍ ഫെബ്രുവരി 28, മാര്‍ച്ച് 1,2 ദിവസങ്ങളില്‍ വൈറ്റ്ഫീല്‍ഡ് എക്യുമെനിക്കല്‍ ക്രിസ്റ്റ്യന്‍ സെന്ററില്‍ നടക്കും. വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും വിശുദ്ധ യൂദാതദേവൂസിന്റേയും സംയുക്ത തിരുന്നാള്‍ കൊടിയേറ്റം വെള്ളിയാഴ്ച വൈകിട്ട് 6.30 ന് നടക്കും. തുടര്‍ന്നു…
ക്രസൻ്റ്  ഹൈസ്‌കൂള്‍ ആന്റ് പി.യു കോളേജില്‍ ഗ്രാജുവേഷൻ ഡെ

ക്രസൻ്റ് ഹൈസ്‌കൂള്‍ ആന്റ് പി.യു കോളേജില്‍ ഗ്രാജുവേഷൻ ഡെ

ബെംഗളൂരു: മൈസൂര്‍ റോഡ് ക്രസന്റ് ഹൈസ്‌കൂള്‍ ആന്റ് പി.യു കോളേജില്‍ നടന്ന ഗ്രാജുവേഷന്‍ ഡേ മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍. എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കെടുത്തു. സ്‌കൂള്‍ ചെയര്‍മാന്‍…
സമന്വയ സ്ഥാനീയ സമിതി ഭാരവാഹികള്‍

സമന്വയ സ്ഥാനീയ സമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കെ.ജി ഹള്ളി സ്ഥാനീയ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് രാഘവന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസിഗ് സെക്രട്ടറി വിനോദ്, സെക്രട്ടറി രാജിഭദ്രന്‍ ദാസറഹള്ളി ഭാഗ് പ്രസിഡന്റ്…