റമദാൻ സംഗമം മാർച്ച് എട്ടിന്

റമദാൻ സംഗമം മാർച്ച് എട്ടിന്

ബെംഗളൂരു: മാർച്ച് എട്ടിന് ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കുന്ന റമദാൻ സംഗമത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. പാലസ് ഗ്രൗണ്ടിലെ ശീഷ് മഹലിൽ നടക്കുന്ന സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്‌മാൻ പങ്കെടുക്കും. ‘തണലാണ് കുടുംബം’ എന്നപേരിൽ…
ഖുർആൻ കാലിഗ്രാഫി വർക്ക്ഷോപ്പ്

ഖുർആൻ കാലിഗ്രാഫി വർക്ക്ഷോപ്പ്

ബെംഗളൂരു: തനിമ ബെംഗളൂരു ചാപ്റ്ററും ഹിറാ മോറല്‍ സ്‌കൂളും സംയുക്തമായി മാറത്തഹള്ളി എഡിഫിസ് വണ്‍ ബാങ്ക്വിറ്റ് ഹാളില്‍ ഖുര്‍ആന്‍ കാലിഗ്രാഫി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേരളയുടെ ബെംഗളൂരു മേഖലാ പ്രസിഡണ്ട് ഷെമീര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു, ഹിറാ മോറല്‍ സ്‌കൂള്‍…
സമന്വയ മാതൃസമിതി ഭാരവാഹികള്‍

സമന്വയ മാതൃസമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ പൊതുയോഗം മാരുതി ലേ ഔട്ട് പാഞ്ചജന്യം ബാലഗോകുലത്തില്‍ നടന്നു. സ്ഥാനീയ സമിതി പ്രസിഡന്റ് അജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ സുരേഷ്…
എം.എം.എ; റമദാന്‍ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം

എം.എം.എ; റമദാന്‍ മുന്നൊരുക്കങ്ങള്‍ക്ക് തുടക്കം

ബെംഗളൂരു: റമദാന്‍ വ്രതം ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങളുമായി മലബാര്‍ മുസ്ലിം അസോസിയേഷന്‍. തറാവീഹ് നിസ്‌കാരത്തിന് വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖ ഇമാമുകളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചു. യാത്രക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും അത്താഴത്തിനും നോമ്പുതുറക്കുന്നതിനുമുള്ള വിശാലമായ സൗകര്യങ്ങള്‍ മോത്തീനഗര്‍ ആസ്ഥാനത്തടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ റംസാനില്‍…
എൻഎസ്എസ് കർണാടക പൊങ്കാല മഹോത്സവം മാർച്ച് 13 ന്

എൻഎസ്എസ് കർണാടക പൊങ്കാല മഹോത്സവം മാർച്ച് 13 ന്

ബെംഗളൂരു: എൻഎസ്എസ് കർണാടക യശ്വന്തപുരം കരയോഗം ആറ്റുകാൽ പൊങ്കാല മഹോത്സവം ജാലഹള്ളി എം ഇ എസ് റോഡിലുള്ള ശ്രീ മുത്യാലമ്മ ദേവി ക്ഷേത്രങ്കണത്തിൽ മാർച്ച് 13 ന് രാവിലെ 10 മുതൽ നടക്കും. പുലർച്ചെ 4 മണി മുതൽ ഗണപതി ഹോമത്തോടുകുടി…
ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു

ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു

ബെംഗളൂരു: ഹെസറഘട്ട റോഡ് ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി. ഫെബ്രുവരി 15,16 തീയതികളില്‍ നടന്ന മഹോത്സവം വന്‍ ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രീമുത്തപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാംസ്‌കാരിക പരിപാടികള്‍, താലപ്പൊലി ഘോഷയാത്ര,…
കെഎന്‍എസ്എസ് കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം മാര്‍ച്ച് 13 ന്

കെഎന്‍എസ്എസ് കരയോഗങ്ങളിൽ പൊങ്കാല മഹോത്സവം മാര്‍ച്ച് 13 ന്

ബെംഗളൂരു: കെഎന്‍എസ്എസ് പൊങ്കാല മഹോത്സവം മാര്‍ച്ച് 13 ന് വിവിധ കരയോഗങ്ങളില്‍ നടക്കും. സി വി രാമന്‍ നഗര്‍ / തിപ്പസന്ദ്ര കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ന്യൂ മല്ലേഷ്പാളയത്തിലെ ശ്രീ ജലകന്റെശ്വര ദേവസ്ഥാനത്തില്‍ രാവിലെ 9.30 മണി മുതല്‍ നടക്കും. ഫോണ്‍:…
മൈസൂരു മുത്തപ്പൻ മടപ്പുര വികസന ഫണ്ട്; ലക്കി കൂപ്പൺ വിൽപ്പന ഉദ്ഘാടനം

മൈസൂരു മുത്തപ്പൻ മടപ്പുര വികസന ഫണ്ട്; ലക്കി കൂപ്പൺ വിൽപ്പന ഉദ്ഘാടനം

മൈസൂരു: മുത്തപ്പൻ മടപ്പുര വികസന ഫണ്ട് ശേഖരണാർഥം നടത്തുന്ന ലക്കി കൂപ്പൺ വിൽപ്പന ഉദ്ഘാടനം അഡ്വ.ശ്യാംഭട്ട് നിർവഹിച്ചു. ശ്രീ മുത്തപ്പൻ ട്രസ്റ്റ് പ്രസിഡന്റ് കെ. ബൈജു, ജനറൽ സെക്രട്ടറി സി.വി. രഞ്ജിത്ത്, ഖജാൻജി വി. രാജിഷ, ജോ. സെക്രട്ടറി സി.പി. പവിത്രൻ,…
ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി

ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി

ബെംഗളൂരു : ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ രണ്ട് ദിവസം നീണ്ട 16-ാം ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി. രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതു മുതൽ ശ്രീമുത്തപ്പൻ തിരുമുടിയണിയൽ, തിരുവപ്പന, കലശപ്രദക്ഷിണം, താല പ്രദക്ഷിണം എന്നിവ നടന്നു. സാംസ്കാരിക സമ്മേളനം,  എ.ഡി.ജി.പി.…
മൊവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ ജനറൽ ബോഡി യോഗം ഇന്ന്

മൊവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ ജനറൽ ബോഡി യോഗം ഇന്ന്

ബെംഗളൂരു : മൊവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ ജനറൽ ബോഡി യോഗം വെള്ളിയാഴ്ച രണ്ട് മണിക്ക് മൈസൂർ റോഡ് കർണാടക മലബാർ സെൻ്ററിലെ ഏ ബി. ഖാദർ ഹാജി മെമ്മോറിയൽ ഹാളിൽ നടക്കും. പ്രസിഡണ്ട് വി.സി. അബ്ദുൽ കരീം ഹാജിയുടെ അധ്യക്ഷതയിൽ…