കെഎന്‍എസ്എസ് വിവേക് നഗർ കുടുംബസംഗമം 8 ന്

കെഎന്‍എസ്എസ് വിവേക് നഗർ കുടുംബസംഗമം 8 ന്

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി വിവേക് നഗർ കരയോഗം കുടുംബസംഗമം ഫെബ്രുവരി 8 ന് വൈകിട്ട് 3 മണി മുതൽ റിച്ച്മണ്ട് റോഡിലുള്ള  സേക്രഡ് ഹാര്‍ട്ട് ചര്ച്ച് ഓഡിറ്റോറിയത്തിൽ നടക്കും.  കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൈകിട്ട് ആറിന്…
റമദാൻ സംഗമം ‘25; സ്വാഗതസംഘം രൂപീകരിച്ചു

റമദാൻ സംഗമം ‘25; സ്വാഗതസംഘം രൂപീകരിച്ചു

ബെംഗളൂരു: റമദാന്‍ സംഗമം 2025 ന്റെ വിപുലമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. കോള്‍സ് പാര്‍ക്ക് ഹിറാ സെന്ററില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള ബെംഗളൂരു മേഖലാ പ്രസിഡന്റ് അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു . സംഗമം 2025…
ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം 8, 9 തീയതികളിൽ

ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം 8, 9 തീയതികളിൽ

ബെംഗളൂരു : ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റ് സംഘടിപ്പിക്കുന്ന 16-ാമത് ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 8, 9 തീയതികളിൽ കല്യാൺ നഗർ ഹൊരമാവ് അഗ്‌റ റെയിൽവേ ഗേറ്റിന് സമീപം പ്രത്യേകം തയ്യാറാക്കിയ  ഉത്സവനഗരിയിൽ നടക്കും. എട്ടിന് രാവിലെ നാലിന് മഹാഗണപതി ഹോമത്തോടെ…
മാധവാര ചക്കുളത്തമ്മ ദേവിക്ഷേത്രം പൊങ്കാല മഹോത്സവം മാർച്ച് 31 മുതൽ 

മാധവാര ചക്കുളത്തമ്മ ദേവിക്ഷേത്രം പൊങ്കാല മഹോത്സവം മാർച്ച് 31 മുതൽ 

ബെംഗളൂരു : ബെംഗളൂരു മാധവാര ചക്കുളത്തമ്മ ദേവിക്ഷേത്ര പൊങ്കാല മഹോത്സവംത്തിൽ മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ നടക്കും. മാർച്ച് 31-ന് പൂത്താലി മഹോത്സവവും ഏപ്രിൽ ഒന്നിന് ശ്രീചക്ര പൂജയും രണ്ടിന് പൊങ്കാലയും നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു. പൊങ്കാല…
ടി.സി. പാളയ സെൻ്റ് ജോസഫ് ദേവാലയ തിരുനാൾ 27 ന് സമാപിക്കും

ടി.സി. പാളയ സെൻ്റ് ജോസഫ് ദേവാലയ തിരുനാൾ 27 ന് സമാപിക്കും

ബെംഗളൂരു: ടി.സി. പാളയ കിതഗന്നൂർ - ബിദരഹള്ളി റോഡിലുള്ള സെൻ്റ് ജോസഫ് ദേവാലയത്തിലെ സെൻ്റ് ജോസഫിന്‍റെയും സെൻ്റ് സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാൾ ജനുവരി 27 ന് രാവിലെ 6.15ന് വിശുദ്ധ കുർബാനയോടെ സമാപിക്കും. തിരുനാളിന്‍റെ ഭാഗമായി ഇന്ന് വൈകിട്ട് വിശുദ്ധ കുർബാന…
ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ മുത്തപ്പൻതെയ്യ മഹോത്സവം 26-ന്

ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ മുത്തപ്പൻതെയ്യ മഹോത്സവം 26-ന്

ബെംഗളൂരു : ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ ശ്രീ മുത്തപ്പൻതെയ്യ മഹോത്സവം 26-ന് മത്തിക്കരെ ജെ.പി. പാർക്കിന് പിൻവശത്തുള്ള മുത്യാല നഗറിൽ നടക്കും. രാവിലെ 9 തു മുതൽ രാത്രി 10 വരെയാണ് ഉത്സവചടങ്ങുകള്‍. മുത്തപ്പൻ വെള്ളാട്ടം, വസൂരിമാല തൈയ്യം ഉൾപ്പെടെ 2…
സമന്വയ ഭക്തിഗാന മത്സരം 19 ന്

സമന്വയ ഭക്തിഗാന മത്സരം 19 ന്

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് വര്‍ത്തൂര്‍ ഭാഗിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് സര്‍ജാപുര ധര്‍മ്മശാസ്താ-മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ച് ഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു. മണപ്പുറം ജുവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന ഭക്തകവി പൂന്താനം അവാര്‍ഡ്, സന്ത് മീരാബായ് അവാര്‍ഡ്,…
മൈസൂരു മുത്തപ്പൻ ക്ഷേത്ര തിറയാഘോഷം ഫെബ്രുവരി 8,9 തീയതികളിൽ

മൈസൂരു മുത്തപ്പൻ ക്ഷേത്ര തിറയാഘോഷം ഫെബ്രുവരി 8,9 തീയതികളിൽ

ബെംഗളൂരു : മൈസൂരു ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറയാഘോഷം ഫെബ്രുവരി എട്ട്, ഒൻപത് തീയതികളിൽ നടക്കും. എട്ടിന് രാവിലെ മുത്തപ്പന്റെ മലയിറക്കൽ കർമം, ഉച്ചയ്ക്ക് രണ്ട് മണിക്ക് മുത്തപ്പൻ വെള്ളാട്ടം. വൈകീട്ട് ആറിന് ഭഗവതി വെള്ളാട്ടം. ഏഴ് മണിക്ക്…
ഐ.പി.സി. കർണാടക കൺവെൻഷൻ സമാപിച്ചു

ഐ.പി.സി. കർണാടക കൺവെൻഷൻ സമാപിച്ചു

ബെംഗളൂരു : കൊത്തന്നൂർ എബനേസർ കാംപസ് ഗ്രൗണ്ടിൽ നാലുദിവസമായി നടന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി.) കർണാടകയുടെ 38-ാമത് വാർഷിക കൺവെൻഷൻ സമാപിച്ചു. ക്രൈസ്തവർ വിശ്വസ്തതയോടെ ക്രിസ്തുവിന്റെ സുവിശേഷവാഹകരാകണമെന്നും ദൈവം സർവ്വ ശക്തനാണെന്നും അവിടുത്തെ മുമ്പാകെ നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക് അനുഗ്രഹം നൽകുന്നുവെന്നും…