കെ.ആർ. പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവക  പെരുന്നാളിന് കോടിയേറി

കെ.ആർ. പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവക  പെരുന്നാളിന് കോടിയേറി

  ബെംഗളൂരു : കെ.ആർ. പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവകയിൽ പെരുന്നാളിന് കോടിയേറി. കുർബാനയ്ക്കുശേഷം വികാരി ഫാ. ലിജോ ജോസഫ് കോടിയേറ്റി. പ്രഭാതപ്രാർഥനയുമുണ്ടായി. ജനുവരി 10-ന് കൺവെൻഷൻ. ഫാ. മാത്യു മാത്യു ജോൺസൻ കൊടുവിളയുടെ പ്രസംഗം. 11-ന് സന്ധ്യനമസ്കാരത്തിനുശേഷം…
കെഎൻഎസ്എസ് സ്ഥാപനങ്ങളിൽ മന്നം ജയന്തി ആഘോഷിച്ചു

കെഎൻഎസ്എസ് സ്ഥാപനങ്ങളിൽ മന്നം ജയന്തി ആഘോഷിച്ചു

ബെംഗളൂരു : സമുദായ ആചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും ആയിരുന്ന മന്നത്തു പദ്മനാഭന്റെ 148 മത് ജയന്തിയോടനുബന്ധിച്ച് കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി (കെഎന്‍എസ്എസ്) ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ മല്ലേശ്വരം കരയോഗം മഹിളാവിഭാഗം മംഗളയുടെ പ്രവര്‍ത്തകരുടെ സഹകരണത്തില്‍ സംഘടിപ്പിച്ച മന്നം…
മാസപ്പിറവി ദൃശ്യമായി; കർണാടകയിൽ നാളെ റജബ് ഒന്ന്

മാസപ്പിറവി ദൃശ്യമായി; കർണാടകയിൽ നാളെ റജബ് ഒന്ന്

ബെംഗളൂരു: കർണാടകയിൽ മാസപ്പിറവി ദൃശ്യമായ തിൻ്റെ അടിസ്ഥാനത്തിൽ നാളെ (2/1/2025) റജബ് ഒന്നായിരിക്കുമെന്ന് കർണാടക ഹിലാൽ കമ്മിറ്റി തീരുമാനിച്ചതായി മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ശാഫി ഫൈസി ഇർഫാനി അറിയിച്ചു. <BR> TAGS : RAJAB SUMMARY : Moon sighting;…
കെ.ആർ.പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ചര്‍ച്ച് ക്രിസ്മസ് ആഘോഷം

കെ.ആർ.പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ചര്‍ച്ച് ക്രിസ്മസ് ആഘോഷം

ബെംഗളൂരു : കെ.ആർ.പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവകയിലെ ക്രിസ്മസ് സോഷ്യൽ പരിപാടികള്‍ക്ക് തുടക്കമായി. ഞായറാഴ്ച രാവിലെ പ്രഭാത പ്രാർഥനയും വിശുദ്ധ കുർബാനയും നടന്നു. ഇടവക വികാരി ഫാദര്‍ ലിജോ ജോസഫ് പ്രാർഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി. തുടർന്ന് ക്രിസ്മസിനോടനുബന്ധിച്ച്…
ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല മകര വിളക്ക് മഹോത്സവം; കൊടിയേറ്റം നാളെ

ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല മകര വിളക്ക് മഹോത്സവം; കൊടിയേറ്റം നാളെ

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവ കൊടിയേറ്റം തിങ്കളാഴ്ച വൈകിട്ട് 7.45 ന് ശംഭു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ക്ഷേത്ര പരിസരത്തെ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ഘോഷയാത്രയും വിശേഷാൽ പൂജകളും, അന്നദാനവും രഥാലംങ്കാരവും ഉണ്ടാകും. വിവിധ പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ 16…
വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്ഠ തിറമഹോത്സവത്തിന് നാളെ തുടക്കം

വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്ഠ തിറമഹോത്സവത്തിന് നാളെ തുടക്കം

ബെംഗളൂരു: വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്ഠ തിറമഹോത്സവത്തിന് നാളെ തുടക്കമാകും. വ്യാഴാഴ്ച വൈകിട്ട് 4 ന് ബ്രഹ്മശ്രീ കുന്നത്തില്ലത്ത് മുരളി കൃഷ്ണൻ നമ്പൂതിരി കാർമികത്വത്തിൽ പുണ്യാഹം, മഹാസുദർശന ഹോമം, ദേവി പൂജ എന്നിവയുണ്ടാകും. വെള്ളിയാഴ്ച രാവിലെ 8 ന് 108…
മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ കരോൾ ഗാന മത്സരം ഞായറാഴ്ച

മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ കരോൾ ഗാന മത്സരം ഞായറാഴ്ച

ബെംഗളൂരു : കാർമൽ കാത്തലിക് അസോസിയേഷൻ മൈസൂരുവിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 32-ാമത് കരോൾ ഗാനമത്സരം ഞായറാഴ്ച മൈസൂരു മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30-ന് ഉദ്ഘാടന ചടങ്ങിൽ യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ എം.പി. മുഖ്യാതിഥിയാകും. മൈസൂരു രൂപത അപ്പസ്‌തോലിക്…
മെഗാ ക്രിസ്മസ് കരോൾ ഗാനമത്സരം ഡിസംബർ 7 ന്

മെഗാ ക്രിസ്മസ് കരോൾ ഗാനമത്സരം ഡിസംബർ 7 ന്

ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബെംഗളുരു വൈറ്റ്ഫീല്‍ഡ് സെക്രെഡ് ഹാര്‍ട്ട് പള്ളിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് മെഗാ കരോള്‍ മത്സരം 'കോറല്‍ ക്രെസെന്റോ സീസണ്‍ 02' ഡിസംബര്‍ 07 ന് വൈകിട്ട് 3 മതല്‍ നടക്കും. ബെംഗളൂരുവിലെ വിവിധ പള്ളികളില്‍ നിന്നുള്ള…
ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബെംഗളൂരു: ബാംഗ്ലൂർ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഇഫ്താർ മീറ്റ്‌ 2025-ല്‍ മാർച്ച് 9 ന് ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈവിധ്യമാർന്ന വൈജ്ഞാനിക ക്ലാസുകൾ ഉൾക്കൊള്ളുന്നതായിരിക്കും ഈ പ്രത്യേക പരിപാടി.   സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക…
ബെംഗളൂരു ക്നാനായ കുടുംബ സംഗമം

ബെംഗളൂരു ക്നാനായ കുടുംബ സംഗമം

ബെംഗളൂരു: സ്വർഗറാണി ഫൊറോനാ ദൈവാലയത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചുള്ള ക്നാനായ കുടുംബസംഗമം മാർ.മാക്കീൽ ഗുരുകുലത്തിൽ നടന്നു. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി ഫാ. ഷിനോജ് വെള്ളായിക്കൽ അധ്യക്ഷത വഹിച്ചു. റവ.ഡോ. ബിനു കുന്നത്ത് മുഖ്യപ്രഭാഷണം…