ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല-മകരവിളക്ക് മഹോത്സവം

ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല-മകരവിളക്ക് മഹോത്സവം

ബെംഗളൂരു : ജാലഹള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. എല്ലാ ദിവസവും വിശേഷാൽ പൂജകൾ നടക്കും. നവംബർ 22-ന് ആയില്യപൂജ നടക്കും. രാവിലെ 11.30-ന് ആരംഭിക്കും. 12-ന് അന്നദാനം. ഡിസംബർ 16-ന് ധ്വജോത്സവത്തിന് കൊടിയേറും. 17 മുതൽ 21 വരെ…
കാൽവരി പ്രയർ ഫെല്ലോഷിപ്പ് ബൈബിൾ കൺവെൻഷന്‍ നവംബർ 30 ന്

കാൽവരി പ്രയർ ഫെല്ലോഷിപ്പ് ബൈബിൾ കൺവെൻഷന്‍ നവംബർ 30 ന്

ബെംഗളൂരു: കാൽവരി പ്രയർ ഫെല്ലോഷിപ്പ് ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന  ബൈബിൾ കൺവെൻഷന്‍ 30 ന് വൈകിട്ട് 6 മുതൽ 9 വരെ ബാബുസാപാളയ മാർത്തോമ കോമ്പൗണ്ടിലെ സെൻ്റ്. തോമസ് സെൻ്ററിൽ നടക്കും. പ്രൊഫ. സി.എം. മാത്യു ചാന്ത്യം (റിട്ട. പ്രൊഫ, എം.എ. കോളേജ്,…
വിമർശനം ഇസ്‌ലാമിക പഠനങ്ങളെ ജനകീയമാക്കി: ശുഐബുൽ ഹൈതമി

വിമർശനം ഇസ്‌ലാമിക പഠനങ്ങളെ ജനകീയമാക്കി: ശുഐബുൽ ഹൈതമി

ബെംഗളൂരു: കാലങ്ങളെ അതിജയിക്കുന്ന ആശയബലമാണ് ഇസ്ലാമിന്റെ കരുത്തെന്നും വിമര്‍ശനങ്ങള്‍ ഇസ്ലാമിക പഠനങ്ങളെ ജനകീയമാക്കയെന്നും പ്രമുഖ ഇസ്ലാമിക ചിന്തകനും എഴുത്തുകാരനുമായ ശുഐബുല്‍ ഹൈതമി. ബെംഗളൂരു ജില്ലാ എസ് വൈ എസ് സംഘടിപ്പിച്ച ആദര്‍ശ സംഗമത്തില്‍ ഇസ്ലാം, അഹ്ലുസുന്ന:ശാസ്ത്രീയം, യുക്തിഭദ്രം എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു…
ഏകാഹ നാരായണീയ യജ്ഞം നാളെ

ഏകാഹ നാരായണീയ യജ്ഞം നാളെ

ബെംഗളൂരു: എം.എസ് പാളയ, സിംഗപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻ്റർ ബെംഗളൂരു കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകാഹ നാരായണീയ യജ്ഞം നടത്തുന്നു. ശനിയാഴ്ച രാവിലെ 7.30 മുതൽ വൈകുന്നേരം 5.00 മണി വരെയാണ് പരിപാടി.ഗണപതി…
മണ്ഡല മകരവിളക്ക് മഹോത്സവം 16 മുതൽ

മണ്ഡല മകരവിളക്ക് മഹോത്സവം 16 മുതൽ

ബെംഗളൂരു : എം.എസ്. പാളയ സിംഗാപുര അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവം 16 മുതൽ ജനുവരി 14 വരെ നടക്കും. ദിവസവും ഗണപതി ഹോമം, നെയ്യഭിഷേകം എന്നിവയുണ്ടാകും. അയ്യപ്പന്മാർക്ക് കുളിച്ചു മാല ഇടാനും കെട്ടുനിറയ്ക്കാനും താമസിക്കാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫോൺ…
സമസ്ത സംഗമം: ശുഐബ് ഹൈതമിയുടെ പ്രഭാഷണം നാളെ

സമസ്ത സംഗമം: ശുഐബ് ഹൈതമിയുടെ പ്രഭാഷണം നാളെ

ബെംഗളൂരു: എസ്.വൈ.എസ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി വെള്ളിയാഴ്ച രാത്രി 9 മണിക്ക് മടിവാള സേവറി ഹോട്ടലില്‍ നടക്കും. ഇസ്ലാം, അഹ്ലുസ്സുന്ന അഹ്ലുസ്സുന്ന യുക്തിഭദ്രം ശാസ്ത്രീയം എന്ന വിഷയത്തില്‍ പണ്ഡിതനും പ്രഭാഷകനുമായ ഉസ്താദ് ശുഐബ് ഹൈതമി വാരാമ്പറ്റ…
കരോള്‍ ഗാനമത്സരം സാന്താ ബീറ്റ്‌സ് ഡിസംബര്‍ 7 ന്

കരോള്‍ ഗാനമത്സരം സാന്താ ബീറ്റ്‌സ് ഡിസംബര്‍ 7 ന്

ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കരോള്‍ ഗാനമത്സരം സാന്താ ബീറ്റ്‌സ് 2024 ഡിസംബര്‍ ഏഴാം തീയതി ബെന്നാര്‍ഘട്ട റോഡ് ഹുളിമാവ് സാന്തോം ഇടവക ദേവാലയ ഓഡിറ്റോറിയത്തില്‍ നടക്കും. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 25000 രൂപയും രണ്ടാം സമ്മാനമായി 15000…
കന്നഡ ഭാഷയും സംസ്‌കാരവും തനിമയോടെ സംരക്ഷിക്കപ്പെടണം: ഡോ. എന്‍.എ. മുഹമ്മദ്

കന്നഡ ഭാഷയും സംസ്‌കാരവും തനിമയോടെ സംരക്ഷിക്കപ്പെടണം: ഡോ. എന്‍.എ. മുഹമ്മദ്

ബെംഗളൂരു: കന്നഡ ഭാഷയും സംസ്‌കാരവും മാറ്റം വരാതെ തനിമയോടെ സംരക്ഷിക്കപ്പെടണമെന്നും കര്‍ണാടകയില്‍ താമസിക്കുന്നവര്‍ കന്നഡ ഭാഷ സ്വായത്തമാക്കാന്‍ ശ്രമിക്കണമെന്നും മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍ എ മുഹമ്മദ് പറഞ്ഞു. മലബാര്‍ മുസ്ലിം അസോസിയേഷന്‍ ക്രസന്റ് സ്‌കൂള്‍ ആന്റ് പിയു…
കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 17 ന്

കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 17 ന്

ബെംഗളൂരു : കെഎൻഎസ്എസ് മഹാദേവപുര കരയോഗം വാർഷിക കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിക്കുന്നു. നവംബർ 17 ന് രാവിലെ 9 മുതൽ മാറത്തഹള്ളി എഇസിഎസ് ലേ ഔട്ടിലുള്ള സിഎംആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ ആണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. അംഗങ്ങളുടെ കലാപരിപാടികൾ,…
ശിവകോട്ടെ ശ്രീ മുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം നാളെ

ശിവകോട്ടെ ശ്രീ മുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം നാളെ

ബെംഗളൂരു : ബെംഗളൂരു ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര സന്നിധിയിൽ ഈ വർഷത്തെ പുത്തരി വെള്ളാട്ടം പ്രസാദ ഊട്ട് സദ്യയോടു കൂടി ഞായറാഴ്ച നടക്കുമെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9886623529, 9449088941. <br> TAGS :  MUTHAPPAN…