ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വിഷ്ണുസഹസ്രനാമ അഖണ്ഡജപ യജ്ഞം ഇന്ന്

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ വിഷ്ണുസഹസ്രനാമ അഖണ്ഡജപ യജ്ഞം ഇന്ന്

ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ ഒക്ടോബർ 27-ന് രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെ വിഷ്ണുസഹസ്രനാമ അഖണ്ഡജപയജ്ഞം നടക്കും. വിദ്യാവാചസ്പതി ഡോ. അരളുമല്ലിഗെ പാർഥസാരഥി, ഡോ. കെ.വി. മണി എന്നിവർ നേതൃത്വംനൽകും. അഖില ഭാരത വിഷ്ണുസഹസ്രനാമ കൾച്ചറൽ ഫെഡറേഷൻ, ബെംഗളൂരു വിഷ്ണുസഹസ്രനാമ മഹാമണ്ഡലി…
മീലാദ് സമാപന സമ്മേളനം ഇന്ന്

മീലാദ് സമാപന സമ്മേളനം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ എസ് എം എ യുടെ കീഴിലുള്ള പള്ളികളിലും മദ്രസകളിലും നടന്നുവന്ന വന്ന മീലാദ് പരിപാടികളുടെ സമാപനം ശനിയാഴ്ച രാത്രി 9 മണിക്ക് ശിവാജി നഗര്‍ മില്ലേഴ്‌സ് റോഡിലുള്ള ഖാദിരിയ്യ മസ്ജിദ് ജലാലുദീന്‍ ഉസ്താദ് നഗറില്‍ നടക്കും. സയ്യിദ് ഇബ്രാഹിം…
എഐകെഎംസിസി ജയനഗർ ഏരിയ ജനറൽ ബോഡി മീറ്റും മെമ്പർഷിപ്പ് കാർഡ് വിതരണവും 

എഐകെഎംസിസി ജയനഗർ ഏരിയ ജനറൽ ബോഡി മീറ്റും മെമ്പർഷിപ്പ് കാർഡ് വിതരണവും 

ബെംഗളൂരു: ബാംഗ്ലൂര്‍ എഐകെഎംസിസി ജയനഗര്‍ ഏരിയ ജനറല്‍ ബോഡി മീറ്റ് ശിഹാബ് തങ്ങള്‍ സെന്ററില്‍ നടന്നു. ഏരിയ പ്രസിഡന്റ് ഹനീഫ് ടികെയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീര്‍ കെ സ്വാഗതം പറഞ്ഞു. എഐകെഎംസിസി ബാംഗ്ലൂര്‍ പ്രസിഡന്റ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍…
ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സമാപിച്ചു

ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സമാപിച്ചു

ബെംഗളൂരു: വിശ്വാസികള്‍ വായനാശീലം വര്‍ദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഐപിസി കര്‍ണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റും ബിസിപിഎ രക്ഷാധികാരിയുമായ പാസ്റ്റര്‍ ജോസ് മാത്യൂ. ബെംഗളൂരുവിലെ ക്രൈസ്തവ - പെന്തെക്കൊസ്ത് പത്രപ്രവര്‍ത്തകരുടെ സംഘടനയായ ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ (ബിസിപിഎ) 20-ാമത് വാര്‍ഷികവും കുടുംബസംഗമവും,…
വിഖായ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

വിഖായ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: എസ്‌കെഎസ്എസ്എഫ് ബെംഗളൂരു ജില്ലാ കമ്മിറ്റി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന ക്യാമ്പിന് ഉസ്താദ് റഷീദ് ഫൈസി വെള്ളായിക്കോട് നേതൃത്വം നല്‍കി. രജിസ്‌ട്രേഷനിലൂടെ തിരഞ്ഞെടുത്ത നൂറോളം വോളണ്ടിയര്‍മാരുടെ വിജിലന്റ് വിഖായ രൂപവത്കരണവും ക്യാമ്പില്‍ നടന്നു. ചാമരാജ് പേട്ട് പോലീസ്…
പേരോട് അബ്ദുറഹ്മാൻ സഖാഫി 26 ന് ബെംഗളൂരുവില്‍

പേരോട് അബ്ദുറഹ്മാൻ സഖാഫി 26 ന് ബെംഗളൂരുവില്‍

ബെംഗളൂരു: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ബെംഗളൂരു ഘടകത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഈദ് മിലാദ് കോണ്‍ഫ്രന്‍സ് സമാപന സമ്മേളനത്തില്‍ പണ്ഡിതനും വാഗ്മിയുമായ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പങ്കെടുക്കും. 26 ന് രാത്രി 9 മണിക്ക് ബെംഗളൂരു ശിവാജി നഗര്‍ മില്ലേഴ്‌സ് റോഡ്…
എം.എം.എ. മീലാദ് സംഗമം

എം.എം.എ. മീലാദ് സംഗമം

ബെംഗളൂരു : മലബാർ മുസ്‌ലിം അസോസിയേഷൻ ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമത്തിൽ ആഷിഖ് ദാരിമി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ആസാദ് നഗർ എം.എം.എ. ഹിദായത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർഥികളുടെ കലാമത്സര പരിപാടികളും നടന്നു. എം.എം എ നടത്തിവന്ന…
എഐകെഎംസിസി ജനറൽ ബോഡി മീറ്റും മെമ്പർഷിപ്പ് കാർഡ് വിതരണവും

എഐകെഎംസിസി ജനറൽ ബോഡി മീറ്റും മെമ്പർഷിപ്പ് കാർഡ് വിതരണവും

ബെംഗളൂരു: എഐകെഎംസിസി ബെംഗളൂരു അല്‍സൂരു-ഇന്ദിരാ നഗര്‍ ഏരിയ ജനറല്‍ ബോഡി മീറ്റ് പ്രെസ്‌റ്റൈന്‍ പബ്ലിക് സ്‌കൂളില്‍ നടന്നു. ഏരിയ പ്രസിഡന്റ് യൂസുഫ് അധ്യക്ഷത വഹിച്ചു. ബെംഗളൂരു എഐകെഎംസിസി പ്രസിഡന്റ് ടി. ഉസ്മാന്‍ ഉദ്ഘാടനവും മെമ്പര്‍ഷിപ് കാര്‍ഡ് വിതരണോദ്ഘാടനവും നിര്‍വഹിച്ചു. ഏരിയ സെക്രട്ടറി…
മജസ്റ്റിക് അയ്യപ്പക്ഷേത്രത്തിൽ പരിഹാരക്രിയാപൂജ

മജസ്റ്റിക് അയ്യപ്പക്ഷേത്രത്തിൽ പരിഹാരക്രിയാപൂജ

ബെംഗളൂരു : മജസ്റ്റിക് റെയിൽവേ എസ്.ടി.സി. കോമ്പൗണ്ട് ശ്രീ അയ്യപ്പക്ഷേത്രത്തിൽ പരിഹാരക്രിയാപൂജകൾ ആരംഭിച്ചു. ശബരിമല തന്ത്രി കണ്ഠര് രാജീവര് മുഖ്യ കാർമികനായി. കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ മുഖ്യാതിഥിയായി. മഹാമൃത്യുഞ്ജയഹോമം, ഭഗവതിസേവ, സുദർശനഹോമം എന്നിവ നടന്നു. ഞായറാഴ്ച രാവിലെ അഷ്ടദ്രവ്യ…
കെഎൻഎസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമം ഞായറാഴ്ച

കെഎൻഎസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമം ഞായറാഴ്ച

ബെംഗളുരു: കെഎന്‍എസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും ഞായറാഴ്ച രാവിലെ 9ന് ഹൊസൂര്‍ റോഡ് ഓള്‍ഡ് ചന്ദാപുരയിലുള്ള സണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കളരിപയറ്റ്, ഓണസദ്യ, അമ്മ മ്യൂസിക്…