കെഎന്‍എസ്എസ് ദൂരവാണിനഗര്‍ കരയോഗം ഭാരവാഹികൾ

കെഎന്‍എസ്എസ് ദൂരവാണിനഗര്‍ കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎന്‍എസ്എസ് ദൂരവാണിനഗര്‍ കരയോഗത്തിന്റെയും മഹിളാ വിഭാഗത്തിന്റെയും 2024 - 26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി അഡ്വ. സി ശ്രീകണ്ഠന്‍ നായര്‍ (പ്രസിഡന്റ്) ബാലകൃഷ്ണപിള്ള (വൈസ് പ്രസിഡന്റ് ) വി ശശികുമാര്‍ (സെക്രട്ടറി) സതീഷ് നായര്‍ (ജോയിന്റ്…
പീനിയ മസ്ജിദുല്‍ ഖൈര്‍ ഉദ്ഘാടനം ഇന്ന്

പീനിയ മസ്ജിദുല്‍ ഖൈര്‍ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: പുനര്‍നിര്‍മ്മിച്ച പീനിയ മസ്ജിദുല്‍ ഖൈര്‍ ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധ പണ്ഡിതനും കേരള മുസ്ലിം ജമാത്തത്ത് സെക്രട്ടറിയുമായ ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മര്‍ക്കസ് വൈസ് ചാന്‍സിലര്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് 'ശൈഖ് മുഹമ്മദ് അഫ്‌സലുദ്ദീന്‍…
കെ.എന്‍.എസ്.എസ് വിമാനപുര കരയോഗം ഓണാഘോഷം ഒക്ടോബര്‍ രണ്ടിന്

കെ.എന്‍.എസ്.എസ് വിമാനപുര കരയോഗം ഓണാഘോഷം ഒക്ടോബര്‍ രണ്ടിന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗത്തിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കായി ഓണാഘോഷം 'പൂവേ പൊലി ' സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് മാര്‍ത്തഹള്ളി മുനേകൊലാലയിലുള്ള മന്നം മെമ്മോറിയല്‍ ഹാളില്‍ ആരംഭിക്കുന്ന ഓണാഘോഷത്തില്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, ജന സെക്രട്ടറി…
ഐപിസി ബെംഗളുരു സെന്റര്‍ വണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപിച്ചു

ഐപിസി ബെംഗളുരു സെന്റര്‍ വണ്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപിച്ചു

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ബെംഗളുരു സെന്റര്‍ വണ്‍ 18-മത് വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപിച്ചു. ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഡിറ്റോറിയത്തില്‍ സംയുക്ത ആരാധനയ്ക്കും തിരുവത്താഴ ശുശ്രൂഷയ്ക്കും സംസ്ഥാന സെക്രട്ടറിയും സെന്റര്‍ വണ്‍ പ്രസിഡന്റുമായ പാസ്റ്റര്‍ ഡോ.വര്‍ഗീസ്…
മീലാദ് സമ്മേളനം സംഘടിപ്പിച്ചു

മീലാദ് സമ്മേളനം സംഘടിപ്പിച്ചു

ബെംഗളൂരു: മഡിവാള നൂറുല്‍ ഹുദ മദ്രസ കമ്മിറ്റി മീലാദ് സമ്മേളനം സംഘടിപ്പിച്ചു. മഡിവാള പോലീസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മദ്രസ കമ്മിറ്റി പ്രസിഡണ്ട് മുജീബ് അധ്യക്ഷത വഹിച്ചു. ഫാറുഖ് അമാനി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹിം ബാഫഖി…
മീലാദ് റാലി സംഘടിപ്പിച്ചു

മീലാദ് റാലി സംഘടിപ്പിച്ചു

ബെംഗളൂരു: ആര്‍.സി പുരം ഖുവ്വത്തുല്‍ ഇസ്ലാം മദ്‌റസ ആന്റ് മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഹ്ഫിലെ മദീന എന്ന ശീര്‍ഷകത്തില്‍ നബിദിന റാലിയും മീലാദ് സംഗമവും നടത്തി. മഹല്ല് സെക്രട്ടറി പി.എം ലത്തീഫ് ഹാജി പതാക ഉയര്‍ത്തി. പുലര്‍ച്ചെ നടന്ന മൗലിദ് സദസ്സിന്…
നബിദിന റാലി നടത്തി

നബിദിന റാലി നടത്തി

ബെംഗളൂരു: ബെംഗളൂരു മര്‍ക്കസുല്‍ ഹുദാ ഇസ്ലാമിയുടെ നേതൃത്വത്തില്‍ പ്രഭാത മൗലിദും നബിദിന റാലിയും നടത്തി. രാവിലെ നാലു മണി നടത്തിയ മൗലിദ് പാരായണത്തിന് മര്‍ക്കിന്‍സ് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി ഖത്തീബ് ജാഫര്‍ നൂറാനി മദ്ഹു റസൂല്‍ പ്രഭാഷണം നടത്തി. ഏഴുമണിക്ക് പള്ളി…
എം.എം.എ മീലാദ് സംഗമങ്ങൾ 22 ന് തുടങ്ങും

എം.എം.എ മീലാദ് സംഗമങ്ങൾ 22 ന് തുടങ്ങും

ബെംഗളൂരു  മലബാർ മുസ്ലിം അസോസിയേഷന് കീഴിലെ വിവിധ കേന്ദ്രങ്ങളിലെ മീലാദ് സംഗമങ്ങൾ 22 ന് ആരംഭിക്കും. മൈസൂർ റോഡിലെ എം.എം.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ ഫെസ്റ്റ് പ്രസിഡണ്ട് ഡോ .എൻ.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്യാർത്ഥികളുടെ…
സമന്വയ അബ്ബിഗെരെ സ്ഥാനീയ സമിതി ഭാരവാഹികള്‍

സമന്വയ അബ്ബിഗെരെ സ്ഥാനീയ സമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എഡ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് അബ്ബിഗെരെ സ്ഥാനീയ സമിതി പൊതുയോഗം അബ്ബിഗരെയില്‍ നടന്നു. സ്ഥാനീയ സമിതി പ്രസിഡന്റ് പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ദിനില്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. യോഗത്തില്‍ പുതിയ…
 കെ.എൻ.എസ്.എസ് സർജാപുര കരയോഗം സ്പോർട്സ് ഫെസ്റ്റ് 

 കെ.എൻ.എസ്.എസ് സർജാപുര കരയോഗം സ്പോർട്സ് ഫെസ്റ്റ് 

ബെംഗളൂരു: കെ.എന്‍.എസ്.എസ് സര്‍ജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാര്‍ഷിക സ്‌പോര്‍ട്‌സ് ഫെസ്റ്റ് മാമാങ്കം -2024 കൊടത്തി ഗേറ്റിലുള്ള സെന്റ് ജെറോം കോളേജ് ഗ്രൗണ്ടില്‍ നടന്നു. കെ.എന്‍.എസ്.എസ്. ജോയിന്റ് ജനറല്‍ സെക്രട്ടറി ഹരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍, സെക്രട്ടറി ജയശങ്കര്‍…