എഐകെഎംസിസി മാറത്തഹള്ളി ഏരിയ ജനറല്‍ ബോഡി യോഗം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

എഐകെഎംസിസി മാറത്തഹള്ളി ഏരിയ ജനറല്‍ ബോഡി യോഗം; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: എഐകെഎംസിസി ബെംഗളൂരു മാറത്തഹള്ളി ഏരിയ ജനറല്‍ ബോഡി മീറ്റ് എഡിഫിസ് വണ്‍ മീറ്റിംഗ് ഹാളില്‍ നടന്നു. മുനീര്‍ ഓള്‍ സീസണ്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ മൈക്രോ സ്വാഗതം പറഞ്ഞു. ഓള്‍ ഇന്ത്യ കെഎംസിസി ദേശീയ പ്രസിഡന്റ് എംകെ നൗഷാദ് ഉദ്ഘാടനവും,…
ഉരുൾ എടുത്ത നാടിന്‍റെ ഉയർത്തെഴുന്നേൽപ്പിന് എഐകെഎംസിസി ബെംഗളൂരു 55 ലക്ഷം രൂപയും ഒരു ഏക്കർ ഭൂമിയും നൽകി

ഉരുൾ എടുത്ത നാടിന്‍റെ ഉയർത്തെഴുന്നേൽപ്പിന് എഐകെഎംസിസി ബെംഗളൂരു 55 ലക്ഷം രൂപയും ഒരു ഏക്കർ ഭൂമിയും നൽകി

ബെംഗളൂരു: ഒറ്റരാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട വയനാട് ജനതയ്ക്ക് വേണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയും  ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ബെംഗളൂരുവിലെയും കുടകിലെയും വിവിധ പള്ളികള്‍…
വയനാട് പുനരധിവാസം: എസ്.വൈ.എസ് സാന്ത്വന ആദ്യഘട്ട സഹായം നൽകി

വയനാട് പുനരധിവാസം: എസ്.വൈ.എസ് സാന്ത്വന ആദ്യഘട്ട സഹായം നൽകി

ബെംഗളൂരു: ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിനെ ചേർത്ത് നിർത്തി ബെംഗളൂരു എസ്.വൈ.എസ് സാന്ത്വന.  ദുരന്തം നടന്ന ഉടനെ പത്ത് ലക്ഷത്തിന് മുകളിൽ വിലവരുന്ന അവശ്യസാധനങ്ങൾ കയറ്റി അയച്ചതോടൊപ്പം കേരള മുസ്ലിം ജമാഅത്തിന് കീഴിൽ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് ആദ്യഘട്ട സഹായം എന്ന…
മുസ്ലിം ജമാഅത്ത് ജയനഗര്‍ സോണ്‍ കമ്മിറ്റി നിലവില്‍ വന്നു

മുസ്ലിം ജമാഅത്ത് ജയനഗര്‍ സോണ്‍ കമ്മിറ്റി നിലവില്‍ വന്നു

ബെംഗളൂരു:  മുസ്ലിം ജമാഅത്ത് ജയനഗര്‍ സോണ്‍കമ്മിറ്റി നിലവില്‍ വന്നു. യാറബ്ബ് നഗര്‍ സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന സോണ്‍ കൗണ്‍സിലില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  ഷംസുദ്ദീന്‍ എസ് പ്രസിഡണ്ടും ഇസ്മായില്‍ സഅദി കിന്യ ജനറല്‍ സെക്രട്ടറിയും ഉമര്‍ മിസ്ബാഹി ട്രഷററുമായ പതിമൂന്നംഗ കമ്മിറ്റിയെ…
കെഎൻഎസ്എസ് വൈറ്റ് ഫീൽഡ് കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് വൈറ്റ് ഫീൽഡ് കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പദ്മകുമാർ എ എസ് (പ്രസിഡണ്ട്) ചന്ദ്രകുമാർ സി എസ് (വൈസ് പ്രസിഡണ്ട്) പുരുഷോത്തമൻ പി എൻ (സെക്രട്ടറി) ബിമൽ രാമൻകുട്ടി (ജോയിന്റ്റ് സെക്രട്ടറി) പദ്മനാഭൻ പി ( ഖജാന്‍ജി) രഞ്ജിത്ത് മേനോൻ…
ശിവാജിനഗർ സെൻ്റ് മേരിസ് ബസിലിക്കയിൽ തിരുനാളിന് നാളെ കൊടിയേറും

ശിവാജിനഗർ സെൻ്റ് മേരിസ് ബസിലിക്കയിൽ തിരുനാളിന് നാളെ കൊടിയേറും

ബെംഗളൂരു: ശിവാജിനഗർ സെൻ്റ് മേരിസ് ബസിലിക്കയിൽ സെപ്തംബർ 8 വരെ നീണ്ടു നിൽക്കുന്ന പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാളിന് നാളെ കൊടിയേറും. വൈകിട്ട് 5.30 ന് ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ കൊടിയേറ്റ് നിർവഹിക്കും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിനോടനുബന്ധിച്ച്…
ഇന്റർ കരയോഗം ക്രിക്കറ്റ്; വിജയനഗർ കരയോഗം ചാമ്പ്യൻ

ഇന്റർ കരയോഗം ക്രിക്കറ്റ്; വിജയനഗർ കരയോഗം ചാമ്പ്യൻ

ബെംഗളൂരു : കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ജയമഹല്‍ കരയോഗം യുവജന വിഭാഗം കിശോരയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ കരയോഗം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയനഗര്‍ കരയോഗം ചാമ്പ്യന്മാരായി. ബെല്ലാരി റോഡ് ഹെബ്ബാള്‍ വെറ്റിനറി കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ 10 കരയോഗങ്ങള്‍…
കെഎൻഎസ്എസ് മല്ലേശ്വരം കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് മല്ലേശ്വരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎൻഎസ്എസ് മല്ലേശ്വരം കരയോഗം ഭാരവാഹികൾ, രാജലക്ഷ്മി രാധാകൃഷ്ണൻ (പ്രസി) സി എസ് പ്രസന്ന (വൈ പ്രസി ) രമേശ് വി പി (സെക്ര) രാജീവ് എസ് കുറുപ്പ് (ജോ സെക്ര) സി രാമചന്ദ്രൻ (ട്രഷ) ശ്രുതി പുത്തൻ (ജോ…
ഗുരുമന്ദിര പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇന്ന് തുടക്കം

ഗുരുമന്ദിര പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ശ്രീനാരായണ ഗുരുവിൻ്റെ 170 മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന എസ്എൻഡിപി യോഗം കമ്മനഹള്ളി ശാഖ ഗുരുമന്ദിരത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. ഹൊറമാവു ബഞ്ചാരാ ലേഔട്ടിലെ മന്ദിരത്തിൽ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ഗുരുദേവ വിഗ്രഹത്തിന്…
സ്വർഗ്ഗറാണി ദേവാലയത്തിൽ തിരുനാൾ സമാപനവും രജതജൂബിലി ഉദ്ഘാടനവും

സ്വർഗ്ഗറാണി ദേവാലയത്തിൽ തിരുനാൾ സമാപനവും രജതജൂബിലി ഉദ്ഘാടനവും

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗ്ഗറാണി ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയത്തിലെ ഒരാഴ്ച നീണ്ടുനിന്ന പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ സമാപിച്ചു. ഞായറാഴ്ച രാവിലെ 9.30 ന് നടന്ന തിരുനാള്‍ റാസ കുര്‍ബാനയ്ക്ക് ഫാ.സില്‍ജോ ആവണിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.ഫാ.സിബിച്ചന്‍ പന്തന്മാക്കില്‍, ഫാ. ഫ്രിന്റോ…