വനിതാ പ്രീമിയർ ലീഗ്; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്ത്

വനിതാ പ്രീമിയർ ലീഗ്; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്ത്

ലക്നൗ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്ത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യുപി വാരിയേഴ്‌സിനോട് പരാജയം വഴങ്ങിയതിന് പിന്നാലെയാണ് നിലവിലെ ചാംപ്യന്മാരായ ആര്‍സിബി വനിതകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12…
ചാമ്പ്യൻസ് ട്രോഫി ഫൈനൽ ഇന്ന്;  ഇന്ത്യൻ ടീം ന്യൂസീലൻഡിനെ നേരിടും

ചാമ്പ്യൻസ് ട്രോഫി ഫൈനൽ ഇന്ന്; ഇന്ത്യൻ ടീം ന്യൂസീലൻഡിനെ നേരിടും

ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് ദുബൈയിൽ നടക്കുന്ന ഫൈനലിൽ ന്യുസീലൻഡാണ് എതിരാളികൾ. ഇരുടീമുകളും അവസാന വട്ട പരിശീലനം നടത്തി. ഇനി ചാമ്പ്യൻ ടീമുകളിലെ ചാമ്പ്യനാരെന്നറിയാൻ മണിക്കൂറുകൾ മാത്രം. മൂന്ന് തവണ ചാമ്പ്യൻസ്…
വനിതാ പ്രീമിയർ ലീഗ്; ഡൽഹിയെ മുട്ടുകുത്തിച്ച് ഗുജറാത്ത്‌

വനിതാ പ്രീമിയർ ലീഗ്; ഡൽഹിയെ മുട്ടുകുത്തിച്ച് ഗുജറാത്ത്‌

ലക്നൗ: വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെ വീഴ്ത്തി ഗുജറാത്ത് ജയന്റ്‌സ്. അഞ്ച് വിക്കറ്റിനാണ് ​ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. ക്യാപിറ്റൽ‌സ് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തി. 49 പന്തില്‍…
ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്ക വീണു; ഇന്ത്യ – ന്യൂസിലാന്‍ഡ് ഫൈനല്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്ക വീണു; ഇന്ത്യ – ന്യൂസിലാന്‍ഡ് ഫൈനല്‍

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ- ന്യൂസിലൻഡ് ഫൈനൽ. ഇന്ന് നടന്ന രണ്ടാം സെമിയിൽ പ്രോട്ടീസിനെ കീഴടക്കി കീവിസ്. 50 റൺസിനാണ് ന്യൂസിലൻഡിന്റെ വിജയം. ഫെബ്രുവരി ഒമ്പതിന് ഞായറാഴ്ച കിരീട പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ നേരിടും. സെമിയില്‍ ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കിവീസ്…
ഓസിസിനെ വീഴ്ത്തി; ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍

ഓസിസിനെ വീഴ്ത്തി; ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍

ദുബായ്: ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍. സെമിയില്‍ ഓസ്‌ട്രേലിയയെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഓസീസ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ന്യൂസീലന്‍ഡ് - ദക്ഷിണാഫ്രിക്ക രണ്ടാം…
രഞ്ജി ട്രോഫി; കേരളത്തിന് നിരാശ, കിരീടം വിദർഭയ്ക്ക്

രഞ്ജി ട്രോഫി; കേരളത്തിന് നിരാശ, കിരീടം വിദർഭയ്ക്ക്

നാഗ്‌പൂർ: രഞ്ജി ട്രോഫിയിൽ കിരീടം ചൂടി വിദർഭ. മത്സരം സമനിലയിൽ അവസാനിച്ചതോടെ വിദർഭ വിജയ കിരീടം സ്വന്തമാക്കുകയായിരുന്നു ആദ്യ ഇന്നിങ്സിലെ 37 റൺസ് ലീഡാണ് വിദർഭയ്ക്ക് തുണയായത്. വിദർഭയുടെ ഈ വിജയം മൂന്നാം രഞ്ജി ട്രോഫി കിരീടത്തിനായുള്ള ആറ് വർഷത്തെ കാത്തിരിപ്പിനാണ്…
ചാമ്പ്യന്‍സ് ട്രോഫി; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക

ചാമ്പ്യന്‍സ് ട്രോഫി; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക

കറാച്ചി: ചാംപ്യൻസ് ട്രോഫിയിൽ ഇം​ഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ദക്ഷിണാഫ്രിക്ക സെമിയിൽ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രെ ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇം​ഗ്ള​ണ്ട് 38.2​ ​ഓ​വ​റി​ൽ​ 179​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​യി.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ 29.1​ ​ഓ​വ​റി​ൽ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ഗ്രൂപ്പ് ബിയിൽ…
ചാമ്പ്യൻസ് ട്രോഫി; ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ജോസ് ബട്ലർ

ചാമ്പ്യൻസ് ട്രോഫി; ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ജോസ് ബട്ലർ

ചാമ്പ്യൻസ് ട്രോഫിയിൽ തോൽവികൾക്ക് പിന്നാലെ ഇംഗ്ലണ്ട് ദേശീയ ടീമിലെ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ജോസ് ബട്ലർ. വൈറ്റ് ബോൾ ക്യാപ്റ്റൻസിയാണ് താരം ഒഴിഞ്ഞത്. കറാച്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടക്കുന്നത് ക്യാപ്റ്റനായുള്ള തന്റെ അവസാന മത്സരമായിരിക്കുമെന്ന് ജോസ് ബട്ലർ മത്സരത്തിന് മുമ്പ് വ്യക്തമാക്കി.…
രഞ്ജി ട്രോഫി; ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യവുമായി കേരളം ഇന്നിറങ്ങും

രഞ്ജി ട്രോഫി; ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യവുമായി കേരളം ഇന്നിറങ്ങും

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിന്റെ മൂന്നാം ദിവസത്തിൽ ഏറെ പ്രതീക്ഷയോടെ കേരളം. വിദർഭയെ ആദ്യ ഇന്നിങ്സിൽ 379 റൺസിലൊതുക്കിയ കേരളം നിർണായകമായ ആദ്യ ഇന്നിങ്‌സ് ലീഡാണ് ലക്ഷ്യമിടുന്നത്. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തിൽ കേരളത്തിന് ജയിക്കാം. കേരളം സെമികടന്നതും ശേഷം…
ചാമ്പ്യൻസ് ട്രോഫി; ന്യൂസിലൻഡിനെതിരെ രോഹിത് ശർമ്മ കളിച്ചേക്കില്ല

ചാമ്പ്യൻസ് ട്രോഫി; ന്യൂസിലൻഡിനെതിരെ രോഹിത് ശർമ്മ കളിച്ചേക്കില്ല

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ സെമി ഉറപ്പിച്ച ഇന്ത്യക്ക് കനത്ത തിരിച്ചടി. ന്യൂസിലൻഡിനെതിരെയുള്ള ഇന്ത്യയുടെ അവസാന ​ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ കളിച്ചേക്കില്ല. മാർച്ച് രണ്ടിന് ​ദുബായിലാണ് മത്സരം. പാക് ടീമിന് എതിരെയുള്ള മത്സരത്തിന് ശേഷം രോ​ഹിത് ശർമയെ പേശിവലിവ്…