Posted inLATEST NEWS SPORTS
ചാമ്പ്യൻസ് ട്രോഫി; പുതുചരിത്രമെഴുതി ഇബ്രാഹിം സദ്രാൻ
ലാഹോർ: ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമയായി അഫ്ഗാനിസ്താൻ ഓപ്പണർ ഇബ്രാഹീം സദ്രാൻ. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡാണ് താരം കുറിച്ചത്. 146 പന്തിൽ 12 ഫോറും ആറു സിക്‌സറും സഹിതമാണ് സദ്രാൻ…









