വനിതാ പ്രീമിയർ ലീഗ്; യുപിയെ തകർത്ത് ഗുജറാത്തിന് വിജയം

വനിതാ പ്രീമിയർ ലീഗ്; യുപിയെ തകർത്ത് ഗുജറാത്തിന് വിജയം

വനിതാ പ്രീമിയർ ലീഗിൽ യുപിയെ തകർത്ത് ഗുജറാത്തിന് വിജയം. ആദ്യ മത്സരത്തിൽ ആർസിബിയിൽ നിന്ന് നേരിട്ട തോൽവിയിൽ നിന്ന് ഇതോടെ ഗുജറാത്ത് ജയന്റ്സ് കരകയറി. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ യുപി വാരിയേഴ്സിനെ 143 എന്ന സ്കോറിൽ ഒതുക്കിയതിന് ശേഷം നാല്…
രഞ്ജി ട്രോഫി; ചരിത്ര ഫൈനൽ ലക്ഷ്യവുമായി കേരളം ഇന്നിറങ്ങും

രഞ്ജി ട്രോഫി; ചരിത്ര ഫൈനൽ ലക്ഷ്യവുമായി കേരളം ഇന്നിറങ്ങും

അഹമ്മദാബാദ്: ഫൈനൽ പ്രവേശനം ലക്ഷ്യമിട്ട് രഞ്ജിട്രോഫി സെമിയിൽ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക. മത്സരം ജിയോ ഹോട്സ്റ്റാറിൽ തത്സമയം സ്ട്രീം ചെയ്യും. രഞ്ജി ചരിത്രത്തില്‍ ഇത് രണ്ടാം…
ഐപിഎൽ മാമങ്കത്തിന് മാർച്ചിൽ തുടക്കം; ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത ബെംഗളൂരുവിനെ നേരിടും

ഐപിഎൽ മാമങ്കത്തിന് മാർച്ചിൽ തുടക്കം; ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത ബെംഗളൂരുവിനെ നേരിടും

ഐപിഎൽ പതിനെട്ടാം സീസണ് മാർച്ച് 22ന് തുടക്കം. 13 വേദികളിലായി ഫൈനൽ ഉൾപ്പെടെ 74 മത്സരങ്ങൾ നടക്കും. ഫൈനൽ മെയ് 25ന് കൊൽക്കത്തയിൽ വെച്ച് നടക്കും. ഉദ്ഘാടന മത്സരത്തിൽ ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ്…
വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വിജയം

വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വിജയം

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വനിതകള്‍ക്ക് ജയം. മുംബൈ ഇന്ത്യന്‍സ് 19.1 ഓവറില്‍ 164. ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റിന് 165. രണ്ട് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ വിജയം. മലയാളി താരം സജന എറിഞ്ഞ…
വനിതാ പ്രീമിയർ ലീഗ്; ഗുജറാത്തിനെതിരെ വിജയം നേടി ആർസിബി

വനിതാ പ്രീമിയർ ലീഗ്; ഗുജറാത്തിനെതിരെ വിജയം നേടി ആർസിബി

വാഡോദര: വനിതാ പ്രീമിയർ ലീഗ് ഉദ്ഘാടന പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ജയം. ആറ് വിക്കറ്റിന് ഗുജറാത്ത് ജയന്റ്‌സിനെ തോൽപ്പിച്ചാണ് ടീം വിജയം നേടിയത്. വനിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ടീമെന്ന റെക്കോഡും…
ഏകദിന ക്രിക്കറ്റ്‌; ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

ഏകദിന ക്രിക്കറ്റ്‌; ഇംഗ്ലണ്ടിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

അഹമ്മദാബാദ്: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇംഗ്ലണ്ടിനെ തൂത്തുവാരി ഇന്ത്യ. ഇന്ത്യയുയർത്തിയ 357 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലൽണ്ട് 34.2 ഓവറിൽ 214 റൺസിന് പുറത്തായി. സ്പിന്നർമാരും പേസർമാരും ഒരുപോലെ തിളങ്ങിയപ്പോൾ അഹമ്മദാബാദിൽ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു.…
ദേശീയ ഗെയിംസ്: ജിംനാസ്റ്റിക്‌സില്‍ കേരളത്തിന് രണ്ടുവെള്ളിയും ഒരു വെങ്കലവും

ദേശീയ ഗെയിംസ്: ജിംനാസ്റ്റിക്‌സില്‍ കേരളത്തിന് രണ്ടുവെള്ളിയും ഒരു വെങ്കലവും

ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്ന് മൂന്ന് മെഡലുകള്‍. ജിംനാസ്റ്റിക്കിലാണ് കേരളത്തിന് മെഡല്‍ ലഭിച്ചത്. രണ്ട് വെള്ളിയും ഒരു വെങ്കലുവമാണ് കേരളം ഇന്ന് സ്വന്തമാക്കിയത്. ആക്രോബാറ്റിക് ജിംനാസ്റ്റിക്സില്‍ പുരുഷന്മാരുടെ ഗ്രൂപ്പ് വിഭാഗത്തിലും മിക്സഡ് വിഭാഗത്തിലുമാണ് കേരളം വെള്ളി നേടിയത്. ഫസല്‍ ഇംതിയാസ്,…
വിജയക്കൊടി പാറിച്ച് ഇന്ത്യ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി

വിജയക്കൊടി പാറിച്ച് ഇന്ത്യ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി

കട്ടക്ക്: ട്വന്റി-20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. കട്ടക്കില്‍ നടന്ന ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. സെഞ്ചുറിയുമായി തകർത്തുകളിച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 305 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ…
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര; ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര; ആദ്യവിജയം സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ആദ്യവിജയം നേടി ടീം ഇന്ത്യ. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. സ്‌കോര്‍: ഇംഗ്ലണ്ട് 47.4 ഓവറില്‍ 248-ന് ഓള്‍ഔട്ട്. ഇന്ത്യ 38.4 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 251. ആദ്യവിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.…
ചാമ്പ്യൻസ് ട്രോഫി; ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ച് ടീം ഇന്ത്യ

ചാമ്പ്യൻസ് ട്രോഫി; ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ച് ടീം ഇന്ത്യ

ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ ജേഴ്സി തന്നെയായിരിക്കും ധരിക്കുക. പരമ്പരാഗത ഇളം നീലനിറത്തിനൊപ്പമുളള ജേഴ്സിയില്‍ പുതുതായി…