ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; കാര്‍ത്തിക് വര്‍മ ബി.സി.സി.ഐ നിരീക്ഷകന്‍

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; കാര്‍ത്തിക് വര്‍മ ബി.സി.സി.ഐ നിരീക്ഷകന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക് വര്‍മ്മ. ഫെബ്രുവരി 9ന് കട്ടക്കിലെ ബാരാബദി സ്റ്റേഡിയത്തില്‍ വച്ചാണ്…
ചാമ്പ്യൻസ് ട്രോഫിയിൽ നയിക്കാൻ കമിൻസില്ല; ഓസ്ട്രേലിയക്ക് പുതിയ ക്യാപ്റ്റൻ

ചാമ്പ്യൻസ് ട്രോഫിയിൽ നയിക്കാൻ കമിൻസില്ല; ഓസ്ട്രേലിയക്ക് പുതിയ ക്യാപ്റ്റൻ

ചാമ്പ്യൻസ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി. ഇത്തവണ ടീമിനെ നയിക്കാൻ സ്ഥിരം ക്യാപ്റ്റനായ കമിൻസുണ്ടാകില്ല. താരം ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ ആൻഡ്രു മക്ഡോണാൾഡ് വ്യക്തമാക്കി. താരത്തിന് പകരം പുതിയൊരാൾ ക്യാപ്റ്റനാകും. സ്റ്റീവൻ സ്മിത്തോ ട്രാവിസ് ഹെഡ്ഡോ…
ലോകകപ്പ് ജേതാക്കളായ അണ്ടർ19 വനിതാ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ലോകകപ്പ് ജേതാക്കളായ അണ്ടർ19 വനിതാ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡൽഹി: അണ്ടർ19 വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. തുടർച്ചയായ രണ്ടാം തവണയാണ് ടീം കിരീടം ചൂടുന്നത്. അഞ്ച് കോടി രൂപയുടെ ക്യാഷ് അവാർഡാണ് അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൂർണമെന്റിലുടനീളം എതിരാളികളോട് തോൽവി വഴങ്ങാതെ മുന്നേറിയ…
കൈവിരലിന് പരുക്ക്; സഞ്ജുവിന് ആറാഴ്ചത്തെ വിശ്രമത്തിന് നിർദേശം

കൈവിരലിന് പരുക്ക്; സഞ്ജുവിന് ആറാഴ്ചത്തെ വിശ്രമത്തിന് നിർദേശം

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് പരുക്ക്. ഇംഗ്ലണ്ടിനെതിരായ മുംബൈ ട്വന്റി20ക്കിടെയാണ് പരുക്കേറ്റത്. താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റിട്ടുണ്ട്. ജോഫ്ര ആർച്ചറുടെ പന്തു കൊണ്ടാണ് അപകടമുണ്ടായത്. ആറാഴ്ചത്തെ വിശ്രമം വേണമെന്നാണ് വിദഗ്ധ നിർദേശം. ഇതോടെ രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിനായി കളിക്കാൻ താരത്തിന്…
അണ്ടർ 19 വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയെ തകർത്തത് 9 വിക്കറ്റിന്

അണ്ടർ 19 വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയെ തകർത്തത് 9 വിക്കറ്റിന്

ക്വാലലംപൂർ: അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നിലനിർത്തി ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 9 വിക്കറ്റ് വിജയവുമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ഏകപക്ഷീയമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുയർത്തിയ 83 റൺസ് വിജയലക്ഷ്യത്തിലേക്ക് 11.2 ഓവറിൽ ഇന്ത്യയെത്തി. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ യുവനിര…
ബിസിസിഐ അന്താരാഷ്ട്ര വനിത ക്രിക്കറ്റര്‍ പുരസ്‌കാരം സ്മൃതി മന്ദാനക്ക്

ബിസിസിഐ അന്താരാഷ്ട്ര വനിത ക്രിക്കറ്റര്‍ പുരസ്‌കാരം സ്മൃതി മന്ദാനക്ക്

മുംബൈ: ബിസിസിഐ(ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) യുടെ 2025-ലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക്.  2021-ലും 2022-ലും ഇതേ പുരസ്‌കാരം താരം നേടിയിരുന്നു.  അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ 2024-ലെ (ഐസിസി)…
ഐഎസ്എൽ; ബെംഗളൂരു എഫ്സിയെ തകർത്ത് പഞ്ചാബിന് ജയം

ഐഎസ്എൽ; ബെംഗളൂരു എഫ്സിയെ തകർത്ത് പഞ്ചാബിന് ജയം

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ബെം​ഗളൂരു എഫ്സിക്കെതിരെ വിജയം സ്വന്തമാക്കി പഞ്ചാബ് എഫ് സി. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു പഞ്ചാബ് ബെം​ഗളൂരുവിനെ മുട്ടുകുത്തിച്ചത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സമനില തകർത്ത് ലൂക്ക മജ്സെൻ നേടിയ ഗോളിലാണ് പഞ്ചാബിന്റെ വിജയം. ഇഞ്ചുറി ടൈമിലും…
ഇംഗ്ലണ്ടിനെ 15 റണ്‍സിന് തോല്‍പ്പിച്ച് ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെ 15 റണ്‍സിന് തോല്‍പ്പിച്ച് ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ

പുനെ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ (3-1). നാലാം മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 19.4 ഓവറിൽ 166…
ഇംഗ്ലണ്ടിനെ 9 വിക്കറ്റിനു തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ; ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും

ഇംഗ്ലണ്ടിനെ 9 വിക്കറ്റിനു തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ; ഞായറാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും

കോലാലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇം​ഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ. ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനു തകർത്താണ് നിലവിലെ ചാംപ്യൻമാരായ ഇന്ത്യയുടെ ഫൈനൽ പ്രവേശനം. സ്‌കോര്‍: ഇംഗ്ലണ്ട് 113/8. ഇന്ത്യ 117/1. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ…
ചെന്നൈയിൽ കേരള ബ്ലാസ്റ്റേഴ്സിന് ചരിത്രജയം

ചെന്നൈയിൽ കേരള ബ്ലാസ്റ്റേഴ്സിന് ചരിത്രജയം

ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിൻ എഫ് സിയെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വിജയം. ഐഎസ്എല്ലില്‍ ചെന്നൈയിന്‍റെ ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യജയമാണിത്. ജയത്തോടെ 19 കളികളില്‍ നിന്ന് ഏഴ് ജയവും മൂന്ന് സമനിലയും ഒമ്പത്…