ഖോ ഖോയിൽ ലോകകിരീടം ചൂടി ഇന്ത്യൻ പുരുഷ ടീം

ഖോ ഖോയിൽ ലോകകിരീടം ചൂടി ഇന്ത്യൻ പുരുഷ ടീം

നേപ്പാൾ: ഇന്ത്യൻ വനിതകൾക്ക് പിന്നാലെ ഖോ ഖോ ലോകകപ്പിൽ കിരീടം ചൂടി പുരുഷ ടീം. നേപ്പാളിനെ തന്നെയാണ് പുരുഷ ടീമും ഫൈനലിൽ കീഴടക്കിയത്. പ്രഥമ ചാമ്പ്യൻഷിപ്പിൽ 54-36 എന്ന സ്കോറിനാണ് ഇന്ത്യ മുത്തമിട്ടത്. അത്യന്തം ആവേശകരമായ മത്സരത്തിലായിരുന്നു ഇന്ത്യയുടെ ജയം. പ്രതീക്…
ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു പുറത്ത്

ചാമ്പ്യൻസ് ട്രോഫി; ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു പുറത്ത്

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസൺ പുറത്ത്. ടീമിനെ രോഹിത് നയിക്കും. ശുഭമാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. വിരാട് കോഹ്ലി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഓപ്പണറായി യശസ്വി ജയ്‌സ്വാള്‍ ഇടം കണ്ടെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ്…
ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ഇനി പുതിയ ബാറ്റിം​ഗ് പരിശീലകൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ഇനി പുതിയ ബാറ്റിം​ഗ് പരിശീലകൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ബാറ്റിം​ഗ് പരിശീലകനെ നിയമിച്ചു. സൗരാഷ്‌ട്ര മുൻ ക്യപ്റ്റനും ബാറ്ററുമായിരുന്ന സിതാൻഷു കൊടാക് ആണ് ഇനി ഇന്ത്യൻ ടീമിനെ ബാറ്റിം​ഗ് പഠിപ്പിക്കുക. ഇം​​ഗ്ലണ്ടിനെതിരെ 22ന് തുടങ്ങുന്ന ടി-20 പരമ്പര മുതൽ താരത്തിന്റെ സേവനം ആരംഭിക്കും. 20 വർഷം…
ചാമ്പ്യൻസ് ട്രോഫിയിൽ അനിശ്ചിതത്വം; ബുമ്രയ്ക്ക് ബെഡ് റെസ്റ്റ് നിർദ്ദേശിച്ച് മെഡിക്കൽ ടീം

ചാമ്പ്യൻസ് ട്രോഫിയിൽ അനിശ്ചിതത്വം; ബുമ്രയ്ക്ക് ബെഡ് റെസ്റ്റ് നിർദ്ദേശിച്ച് മെഡിക്കൽ ടീം

ഇന്ത്യൻ ടീമിന് ചാമ്പ്യൻസ് ട്രോഫിയിൽ അനിശ്ചിതത്വം. ടീമിലെ നമ്പർ വൺ പേസർ ജസ്പ്രീത് ബുമ്രയ്‌ക്ക് ബെഡ് റെസ്റ്റ് നിർദേശിച്ച് മെ‍‍ഡ‍ിക്കൽ സംഘം. വരുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇതോടെ താരത്തിന്റെ പങ്കാളിത്തം ഉണ്ടായേക്കില്ല. വീട്ടിലെ വിശ്രമത്തിന് ശേഷമാകും ഭാവികാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുക. താരത്തിന്റെ മുതുകിൽ…
അയർലൻഡിനെതിരായ ഏകദിന പരമ്പര; തകർപ്പൻ വിജയവുമായി ഇന്ത്യൻ പെൺപട

അയർലൻഡിനെതിരായ ഏകദിന പരമ്പര; തകർപ്പൻ വിജയവുമായി ഇന്ത്യൻ പെൺപട

രാജ്കോട്ട്: അയർലൻഡിനെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. മൂന്നമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീം അയർലൻഡിനെ 302 റൺസിന് തകർത്തു. രാജ്‌കോട്ടിൽ നടന്ന മൂന്നാം ഏകദിനത്തിൽ 435/5 എന്ന റെക്കോർഡ് റൺസ് ഉയർത്തിയാണ് ഇന്ത്യ…
ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്‌സ്; ഒഡീഷയെ തകർത്തത് ആവേശപോരിൽ

ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്‌സ്; ഒഡീഷയെ തകർത്തത് ആവേശപോരിൽ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ വിജയം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫിസിയെ ആവേശ പോരിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് തകർത്തത്. നോഹ സദൂയിയാണ് കൊമ്പന്മാരുടെ വിജയ ​ഗോൾ നേടി വിലപ്പെട്ട മൂന്ന് പോയിന്റും സമ്മാനിച്ചത്. ഇതോടെ പട്ടികയിൽ എട്ടാം സ്ഥാനത്ത് കയറാനും…
ഐപിഎൽ മാമാങ്കത്തിന് മാർച്ചിൽ തുടക്കം

ഐപിഎൽ മാമാങ്കത്തിന് മാർച്ചിൽ തുടക്കം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പിന് മാർച്ച് 21ന് തുടക്കമാകുമെന്ന് ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല അറിയിച്ചു. മെയ്‌ 25നാണ് ഫൈനൽ. 2024ലെ പതിപ്പ് മാർച്ച് 22ന് ആർ.സി.ബി ചെന്നൈ സൂപ്പർ കിം​ഗ്സ് മത്സരത്തോടെയാണ് ആരംഭിച്ചത്. മേയ് 26…
ഇംഗ്ലണ്ടിനെതിരായ ട്വന്റി-20; ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20; ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ട്വന്റി -20 സ്‌ക്വാഡിൽ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസൺ. ഒന്നാം വിക്കറ്റ് കീപ്പറായാണ് താരം എത്തുന്നത്. സഞ്ജുവിന് പുറമെ മുഹമ്മദ് ഷമിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദിൽ നടന്ന 2023 ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി…
ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര

ജാവലിനിൽ ലോകത്തിലെ മികച്ച താരമായി നീരജ് ചോപ്ര

ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ ലോകത്തിലെ ഏറ്റവും മികച്ച ജാവലിൻ താരമായി തിരഞ്ഞെടുത്ത് യുഎസിലെ മാ​ഗസീനായ ട്രാക്ക് ആൻഡ് ഫീൾഡ് ന്യൂസ്. 2024-ലെ ഏറ്റവും മികച്ച പുരുഷ താരമാണ് നീരജ്. തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും നീരജ് ചോപ്ര…
ഏകദിന ക്രിക്കറ്റ്‌ പരമ്പര; അയർലൻഡിനെ വീഴ്‌ത്തി ഇന്ത്യൻ വനിതകൾ

ഏകദിന ക്രിക്കറ്റ്‌ പരമ്പര; അയർലൻഡിനെ വീഴ്‌ത്തി ഇന്ത്യൻ വനിതകൾ

ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ അയർലൻഡിനെ വീഴ്‌ത്തി ഇന്ത്യൻ വനിതാ ടീം. 239 റൺസ് വിജയലക്ഷ്യം 34.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റൻ സ്മൃതി മന്ദാന(41), തേജൽ ഹസാബ്നിസ് (53) എന്നിവരുടെ ഇന്നിംഗ്സും ഇന്ത്യയുടെ വിജയത്തിന് കരുത്തായി.…