അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മാർട്ടിൻ ഗുപ്റ്റിൽ

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മാർട്ടിൻ ഗുപ്റ്റിൽ

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിൽ. 2022 ഒക്ടോബറിലാണ് ഗപ്ടിൽ ന്യൂസിലൻഡിനായി തന്റെ അവസാനം മത്സരം കളിച്ചത്. തന്റെ കരിയറിൽ ഉടനീളം പിന്തുണ നൽകിയ ന്യൂസിലൻഡ് ക്രിക്കറ്റ്, ടീമംഗങ്ങൾ, കോച്ചിംഗ് സ്റ്റാഫ് , കുടുംബാംഗങ്ങൾ…
ഞാനെവിടെയും പോകുന്നില്ല, മാറിനില്‍ക്കുന്നത് മോശം ഫോമായതുകൊണ്ട്; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രോഹിത് ശര്‍മ

ഞാനെവിടെയും പോകുന്നില്ല, മാറിനില്‍ക്കുന്നത് മോശം ഫോമായതുകൊണ്ട്; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രോഹിത് ശര്‍മ

സിഡ്നി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രോഹിത് ശർമ. വിരമിക്കാൻ പദ്ധതിയിടുന്നില്ലെന്നും മോശം ഫോമിലായതു കൊണ്ട് സ്വയം മാറിനിന്നതാണെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളില്‍ ഒക്കെയും വളരെ മോശം ഫോമിലായിരുന്നു രോഹിത് ശർമ കളിച്ചത്. അതിന്…
ഐഎസ്എൽ; ജംഷഡ്പുർ എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ; ജംഷഡ്പുർ എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

ഹൈദരാബാദ്: ഐഎസ്എല്ലില്‍ വീണ്ടും പരാജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദിലെ ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ജംഷഡ്പുർ എഫ്‌സിയുമായി നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പുര്‍ എഫ്സി കീഴടക്കി. പ്രതീക് ചൗധരിയാണ് ജംഷ്ഡ്പൂരിനായി ഗോള്‍ നേടിയത്. ഈ തോല്‍വിയോടെ പോയിന്റ്…
കിടിലൻ തിരിച്ചുവരവുമായി ബ്ലാസ്റ്റേഴ്‌സ്; മൊഹമ്മദൻസിനെ തകർത്തത് മൂന്ന് ഗോളുകൾക്ക്

കിടിലൻ തിരിച്ചുവരവുമായി ബ്ലാസ്റ്റേഴ്‌സ്; മൊഹമ്മദൻസിനെ തകർത്തത് മൂന്ന് ഗോളുകൾക്ക്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. കൊച്ചിയിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്. ഗോൾരഹിത ആദ്യ പകുതിക്കു ശേഷം 62-ാം മിനിറ്റിൽ ലഭിച്ച സെൽഫ് ഗോളാണ് കേരളത്തെ മുന്നിലെത്തിച്ചത്. തുടർന്ന്…
വെസ്റ്റ് ഇൻഡീസിനെതിരായ ക്രിക്കറ്റ്‌ പരമ്പര; ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം

വെസ്റ്റ് ഇൻഡീസിനെതിരായ ക്രിക്കറ്റ്‌ പരമ്പര; ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മിന്നും ജയം. വഡോദര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 211 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് അടിച്ചെടുത്തത്. 102 പന്തില്‍ 91…
ആദ്യ അണ്ടർ-19 വനിതാ ഏഷ്യാകപ്പിൽ കിരീടം നേടി ഇന്ത്യ

ആദ്യ അണ്ടർ-19 വനിതാ ഏഷ്യാകപ്പിൽ കിരീടം നേടി ഇന്ത്യ

ന്യൂഡൽഹി: ഇത്തവണത്തെ അണ്ടർ-19 വനിതാ ഏഷ്യാ കപ്പ് മത്സരത്തിൽ കിരീടവുമായി ഇന്ത്യ ചാമ്പ്യന്മാർ. ക്വാലാലംപൂരിലെ ബയ്യൂമാസ് ഓവലിൽ നടന്ന ഫൈനലിൽ ക്യാപ്റ്റൻ നിക്കി പ്രസാദും കൂട്ടരും ബംഗ്ലാദേശിനെ 41 റൺസിന് തോല്പിച്ചാണ് കന്നിക്കിരീടത്തിൽ മുത്തമിട്ടത്. 47 പന്തിൽ അഞ്ച് ഫോറും രണ്ട്…
സൂപ്പര്‍ ലീഗിലെ ദയനീയ പ്രകടനം; മിഖായേല്‍ സ്റ്റാറെയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി ബ്ലാസ്റ്റേഴ്സ്

സൂപ്പര്‍ ലീഗിലെ ദയനീയ പ്രകടനം; മിഖായേല്‍ സ്റ്റാറെയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി ബ്ലാസ്റ്റേഴ്സ്

കൊച്ചി: ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ് . ഐഎസ്എല്ലില്‍ 12 കളിയില്‍ ഏഴിലും തോറ്റ് നാണക്കേടിന്റെ പരകോടിയില്‍ നില്‍ക്കെയാണ് ക്ലബിന്റെ കടുത്ത തീരുമാനം. സഹപരിശീലകരായ ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറികോ പെരേര മൊറൈസ് എന്നിവരേയും…
വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി; ചൈനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി കിരീടം നിലനിർത്തി ഇന്ത്യ

വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി; ചൈനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി കിരീടം നിലനിർത്തി ഇന്ത്യ

മസ്‌കറ്റ്: വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ ചൈനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി കിരീടം നിലനിർത്തി ഇന്ത്യ. 3 -2 നാണ് ഇന്ത്യയുടെ വിജയം. മസ്‌കറ്റിലെ അമീറാത്ത് ഹോക്കി സ്‌റ്റേഡിയത്തിൽ നടന്ന കലാശക്കൊട്ടിൽ കരുത്തുറ്റ പ്രകടനമാണ് ഇരുടീമുകളും കാഴ്ചവച്ചത്. നിശ്ചിത സമയത്ത്…
വനിതാ ഐപിഎൽ; മലയാളി താരം ജോഷിത ആർസിബിയിൽ

വനിതാ ഐപിഎൽ; മലയാളി താരം ജോഷിത ആർസിബിയിൽ

ബെംഗളൂരു: വനിതാ ഐപിഎൽ മെഗാലേലത്തിൽ മലയാളി താരം വി. ജെ. ജോഷിതയെ കൂടെക്കൂട്ടി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്. ഇന്ത്യൻ ടീമിലിടം നേടിയതിന് പുറകെയാണ് പുതിയ നേട്ടം. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ആർസിബി ജോഷിതയെ ടീമിലെത്തിച്ചിരിക്കുന്നത്. ബെംഗളൂരുവിലാണ് ഐപിഎൽ ലേലം…
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ഇന്ത്യൻ താരം ഡി. ഗുകേഷ്

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ഇന്ത്യൻ താരം ഡി. ഗുകേഷ്

സിംഗപ്പുർ: ലോകചെസ്സ് ചാമ്പ്യൻഷിപ്പിലെ ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ ചൈനയുടെ ‍ഡിങ് ലിറനെ വീഴ്‌ത്തി 18-ാം ലോക ചാമ്പ്യനായി ഇന്ത്യയുടെ ​ഡി.ഗുകേഷ്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനെന്ന നേട്ടവും ഗുകേഷിന്റെ പേരിലായി. 14-ാം ​ഗെയിമിലാണ് ​ഗുകേഷ് ചൈനീസ് താരത്തെ അടിയറവ്…