Posted inLATEST NEWS SPORTS
ഏകദിന ക്രിക്കറ്റ് പരമ്പര; ഇന്ത്യയെ തൂത്തുവാരി ഓസ്ട്രേലിയൻ വനിതാ ടീം
ബ്രിസ്‌ബേൻ: സ്വന്തം തട്ടകത്തിൽ ഇന്ത്യക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി ഓസ്ട്രേലിയൻ വനിതാ ടീം. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 122 റൺസിന് തകർത്താണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ തന്റെ കന്നി സെഞ്ച്വറി (101) നേടി ജോർജിയ വോളും ക്ലാസിക് സെഞ്ച്വറിയുമായി…









