ചൈനയ്ക്ക് തോൽവി; സയ്യിദ് മോദി ഇന്റർനാഷണലിൽ കിരീടം നേടി പി. വി. സിന്ധു

ചൈനയ്ക്ക് തോൽവി; സയ്യിദ് മോദി ഇന്റർനാഷണലിൽ കിരീടം നേടി പി. വി. സിന്ധു

ന്യൂഡൽഹി: സയ്യിദ് മോദി ഇൻ്റർനാഷണൽ ബാഡ്മിന്റൺ 2024 കിരീടം നേടി ഇന്ത്യയുടെ പിവി സിന്ധു. രണ്ട്‌ വർഷത്തെ കിരീട വരൾച്ചയ്‌ക്കൊടുവിലാണ് പുതിയ നേട്ടം. രണ്ട്‌ തവണ ഒളിമ്പിക് ജേതാവായ സിന്ധു ഫൈനലിൽ ചൈനയുടെ ലുവോ യു വുവിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് (21-14,…
ഉറച്ച നിലപാടുമായി ഐസിസി; ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ തന്നെ

ഉറച്ച നിലപാടുമായി ഐസിസി; ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ തന്നെ

ന്യൂഡൽഹി: പാകിസ്താൻ ടീമിന്റെ പിടിവാശിക്ക് വഴങ്ങാതെ ഉറച്ച നിലപാടുമായി ഐസിസി. ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ തന്നെ നടക്കുമെന്ന് ഐസിസി അറിയിച്ചു. 2025ൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്തും. അതേസമയം ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം നടക്കുന്ന എല്ലാ ടൂർണമെന്റും…
ചാമ്പ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തർക്കം; ഐസിസിയുടെ അടിയന്തര യോഗം മാറ്റി

ചാമ്പ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തർക്കം; ഐസിസിയുടെ അടിയന്തര യോഗം മാറ്റി

ന്യൂഡല്‍ഹി: ഐസിസി ചാമ്പ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തർക്കം രൂക്ഷം. ഇന്ന് നടക്കേണ്ടിയിരുന്ന ഐസിസിയുടെ അടിയന്തര യോഗം നാളത്തേയ്ക്ക് മാറ്റിയതായാണ് സൂചന. പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ദുബായിൽ എത്തിയിട്ടുണ്ട്. യോഗത്തിന് മുമ്പ് സമവായത്തിനായി പിൻവാതിൽ ചർച്ചകൾ നടന്നെങ്കിലും ഫലം…
ഐഎസ്എൽ; പുതിയ നേട്ടവുമായി സുനിൽ ഛേത്രി

ഐഎസ്എൽ; പുതിയ നേട്ടവുമായി സുനിൽ ഛേത്രി

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ (ഐഎസ്എൽ) പുതിയ നേട്ടവുമായി സുനിൽ ഛേത്രി. ഐഎസ്എൽ കളിച്ച 15 ടീമുകൾക്കെതിരെയും ​ഗോളടിച്ച ​ആദ്യ താരമായിരിക്കുകയാണ് സുനിൽ ഛേത്രി. മുഹമ്മദൻസിനെതിരായ മത്സരത്തിൽ ​ഗോൾ നേടിയതോടെയാണ് ഛേത്രി ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക്…
ഐപിഎൽ താരലേലം; ആദ്യ അണ്‍സോള്‍ഡ് പ്ലെയറായി മലയാളി താരം ദേവദത്ത് പടിക്കല്‍

ഐപിഎൽ താരലേലം; ആദ്യ അണ്‍സോള്‍ഡ് പ്ലെയറായി മലയാളി താരം ദേവദത്ത് പടിക്കല്‍

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ലേക്ക് താരങ്ങളെ കണ്ടെത്താനുള്ള താരലേലത്തിൽ അണ്‍സോള്‍ഡ് പട്ടികയിലേക്ക് ആദ്യപേരുകാരനായി മലയാളി താരം ദേവദത്ത് പടിക്കല്‍. രണ്ട് കോടി അടിസ്ഥാന വിലയിട്ട പടിക്കലിനെ ഏറ്റെടുക്കാന്‍ ടീമുകളിലാരും തയ്യാറായില്ല. നിലവില്‍ പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള…
ബോർഡർ ഗവാസ്‌കർ ട്രോഫി; ഇന്ത്യക്ക് തകർപ്പൻ ജയം

ബോർഡർ ഗവാസ്‌കർ ട്രോഫി; ഇന്ത്യക്ക് തകർപ്പൻ ജയം

പെർത്ത്: ബോർഡർ ഗവാസ്കർ മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ പടുകൂറ്റൻ ജയം നേടി ടീം ഇന്ത്യ‌‌. പെർത്തിൽ നടന്ന കളിയിൽ ഇന്ത്യ ഉയർത്തിയ 534 റൺസ് വിജയലക്ഷ്യം പി‌ന്തുടർന്ന ഓസ്ട്രേലിയ രണ്ടാമിന്നിങ്സിൽ 238 റൺസിൽ പുറത്തായി. മൂന്ന്…
റിഷഭ് പന്തിനെ പൊന്നും വിലയ്ക്ക് നേടി  ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

റിഷഭ് പന്തിനെ പൊന്നും വിലയ്ക്ക് നേടി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ജിദ്ദ: 2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തില്‍ റിഷഭ് പന്തിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായ 27 കോടി രൂപയ്ക്കാണ് ലഖ്നൗ പന്തിനെ തട്ടകത്തിലെത്തിച്ചത്. ഇന്ത്യന്‍ ടീമിന്റെ നിലവിലെ സ്റ്റാര്‍…
ഐ.പി.എല്ലിലെ റെക്കോര്‍ഡ് ലേലത്തുക സ്വന്തമാക്കി ശ്രേയസ് അയ്യര്‍

ഐ.പി.എല്ലിലെ റെക്കോര്‍ഡ് ലേലത്തുക സ്വന്തമാക്കി ശ്രേയസ് അയ്യര്‍

ജിദ്ദ: ഐപിഎല്‍ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയില്‍ തുടക്കം. താരലേലം ആരംഭിച്ച്‌ അര മണിക്കൂർ പിന്നിടും മുമ്പെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിലെത്തി. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പ‍ഞ്ചാബ് സ്വന്തമാക്കിയത്. കഴിഞ്ഞ ലേലലത്തില്‍…
ബോർഡർ – ഗവാസ്‌കർ ട്രോഫി; മൂന്നാം ദിനം ഇന്ത്യക്ക് നിർണായകം

ബോർഡർ – ഗവാസ്‌കർ ട്രോഫി; മൂന്നാം ദിനം ഇന്ത്യക്ക് നിർണായകം

പെർത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം നിര്‍ണ്ണായകം. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 172 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 218 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. യശ്വസി ജയ്‌സ്വാളും (90) കെ എല്‍ രാഹുലും (62) പുറത്താവാതെ…
സിക്സറുകളുടെ പെരുമഴ; മക്കല്ലത്തിന്റെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ

സിക്സറുകളുടെ പെരുമഴ; മക്കല്ലത്തിന്റെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ

പെർത്ത്: ബോർഡർ ഗവാസ്കർ ടെസ്റ്റിൽ പുതിരാ റെക്കോർഡുമായി യശസ്വി ജയ്‌സ്വാൾ. ആദ്യ ഇന്നിംഗ്‌സിൽ ഓസീസിനെതിരെ അക്കൗണ്ട് തുറക്കുംമുമ്പേ പുറത്തായ യശസ്വി ജയ്‌സ്വാൾ രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറി പ്രകടനത്തോടെ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. മികച്ച ഷോട്ട് സെലക്ഷനുകളിലൂടെ ക്ഷമയോടെ ബാറ്റ് ചെയ്ത താരം…