വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസ താരം റാഫേല്‍ നദാല്‍. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പോടെ കളം വിടുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കുന്നുവെന്നും കഴിഞ്ഞ കുറച്ച് കാലങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷം ബുദ്ധിമുട്ടിയാണ് കളിച്ചതെന്നും താരം…
ടി-20 ക്രിക്കറ്റ്‌; രണ്ടാം വിജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും

ടി-20 ക്രിക്കറ്റ്‌; രണ്ടാം വിജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും

ഇന്ത്യ-ബംഗ്ലാദേശ് ടി-20 പരമ്പരയിലെ രണ്ടാം ജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും. ഡൽഹി അരുണ്‍ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പര സമനിലയാക്കാന്‍ ലക്ഷ്യമിട്ടായിരിക്കും ബംഗ്ലാദേശ് ഇന്ന് മൈതാനത്തിറങ്ങുക. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. അഭിഷേക് ശര്‍മ്മയും മലയാളി താരം സഞ്ജു സാംസണുമായിരിക്കും ഓപ്പണിങ്…
വനിതാ ടി-20 ക്രിക്കറ്റ്; ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ, ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങൽ

വനിതാ ടി-20 ക്രിക്കറ്റ്; ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയ, ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങൽ

ടി-20 ക്രിക്കറ്റ്‌ വനിതാ ലോകകപ്പിൽ ന്യൂസിലൻഡിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് നേരിയ മങ്ങലേറ്റു. മത്സരത്തിൽ 60 റൺസിനാണ് ഓസ്ട്രേലിയൻ വനിതകൾ കിവിസിനെ കീഴ്പ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പിന്തുട‍ർന്ന ന്യൂസിലൻഡ് 88 റൺസിന് പുറത്തായി. മൂന്ന്…
ടി-20 ക്രിക്കറ്റ്‌; ബം​ഗ്ലാദേശിനെതിരെ അനായാസ ജയവുമായി ഇന്ത്യ

ടി-20 ക്രിക്കറ്റ്‌; ബം​ഗ്ലാദേശിനെതിരെ അനായാസ ജയവുമായി ഇന്ത്യ

ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ അനായാസ ജയം സ്വന്തമാക്കി ഇന്ത്യ. ബം​ഗ്ലാദേശ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം 47 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് ബാക്കിയാക്കി ഇന്ത്യ മറികടന്നു. ഇന്ത്യക്കായി മായങ്ക് യാദവും നിതീഷ് കുമാർ റെഡ്ഡിയും മികച്ച പ്രകടനമാണ്…
വനിതാ ട്വന്റി20 ലോകകപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ, ആറു വിക്കറ്റ് ജയം

വനിതാ ട്വന്റി20 ലോകകപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ, ആറു വിക്കറ്റ് ജയം

ദുബൈ: വനിതാ ട്വന്‍റി20 ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ ജയം. പാകിസ്ഥാനെതിരേ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്ഥാനെതിരെ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 18.5 ഓവറില്‍ ലക്ഷ്യം മറികടന്നു. മലയാളി താരം സജ്‌ന സജീവന്റെ ബൗണ്ടറിയോടെയായിരുന്നു കളിയുടെ…
രഞ്ജി ട്രോഫി കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും

രഞ്ജി ട്രോഫി കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരത്തിനുള്ള ടീമിനെ സച്ചിന്‍ ബേബി നയിക്കും. സഞ്ജു സാംസണ്‍ ഇല്ലാത്ത ടീമിനെയാണ് ഇത്തവണ കേരളം പ്രഖ്യാപിച്ചത്. തമിഴ്‌നാട് താരം ബാബ അപരാജിതിനെ അതിഥി താരമായി ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയ്ക്ക് ശേഷം സഞ്ജു…
വനിത ടി-20 ലോകകപ്പ്; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം

വനിത ടി-20 ലോകകപ്പ്; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം

വനിത ട്വന്റി - 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. ന്യൂസിലാൻഡിനോട് 58 റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ടീം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി പറഞ്ഞ…
വനിത ടി20 ലോകകപ്പിന് ഇന്ന് തുടക്കം

വനിത ടി20 ലോകകപ്പിന് ഇന്ന് തുടക്കം

വനിതാ ടി20 ലോകകപ്പിന്റെ 9-ാം പതിപ്പിന് യു.എ.ഇയിൽ ഇന്ന് തുടക്കം. പത്തു ടീമുകൾ മാറ്റുരയ്‌ക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്ലൻഡിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വെള്ളിയാഴ്ച ന്യൂസിലൻഡിനെതിരെയാണ്. സ്റ്റാർ സ്പോർട്സിലും ‍ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങൾ ലൈവായി…
ഐഎസ്എൽ; ചരിത്രനേട്ടവുമായി സുനിൽ ഛേത്രി

ഐഎസ്എൽ; ചരിത്രനേട്ടവുമായി സുനിൽ ഛേത്രി

ഐഎസ്എല്ലിൽ ചരിത്രനേട്ടവുമായി സുനിൽ ഛേത്രി. കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബെംഗളൂരു എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ബെംഗളൂരുവിന് വേണ്ടി എഡ്ഗാര്‍ മെന്‍ഡസ്, സുരേഷ് സിങ് വാങ്ജം, സുനില്‍ ഛേത്രി എന്നിവര്‍ ഗോളുകള്‍ നേടി.…
ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് സഞ്ജു സാംസൺ; ബംഗ്ലാദേശിനെതിരെ കളിക്കും

ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് സഞ്ജു സാംസൺ; ബംഗ്ലാദേശിനെതിരെ കളിക്കും

ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ ടി-20 മത്സരത്തിൽ സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങും. ഒക്ടോബർ ആറ് മുതലാണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര. ഇതിന് പുറമെ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനെ…