Posted inLATEST NEWS SPORTS
ഐഎസ്എല്ലില്‍ ആദ്യജയം കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എൽ ഫുട്ബോളിൽ ആദ്യജയം കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി 63-ാം മിനിറ്റില്‍ നോഹ സദോയിയാണ് ആദ്യഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് വിജയഗോള്‍ സമ്മാനിച്ചത്. കളിയില്‍ ആദ്യഗോള്‍ ഈസ്റ്റ് ബംഗാളിന്റെ…









