Posted inLATEST NEWS SPORTS
പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ഷൂട്ടിംഗ് വിഭാഗത്തില്‍ വെങ്കലം സ്വന്തമാക്കി സ്വപ്‌നില്‍ കുശാലെ
പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. ഷൂട്ടിങ്ങില്‍ സ്വപ്നില്‍ കുസാലെ വെങ്കലം നേടിയതോടെയാണ് മെഡല്‍ നേട്ടം മൂന്നായി ഉയർന്നത്. പുരുഷൻമാരുടെ 50 മീറ്റർ എയർ റൈഫിള്‍ ത്രീ പൊസിഷൻ വിഭാഗത്തിലാണ് 28കാരൻ മെഡല്‍ വെടിവെച്ചിട്ടത്. പാരിസില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങില്‍…









