പാരീസ് ഒളിംപിക്സ്: ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പാരീസ് ഒളിംപിക്സ്: ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പാരിസ്: പാരീസ് ഒളിംപിക്സിന് മുന്നോടിയായി ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്. ഗ്രൂപ്പ് സിയിൽ വൈകീട്ട് 6.30ന് സ്പെയിൻ ഉസ്ബക്കിസ്ഥാനെയും ഗ്രൂപ്പ് ബിയിൽ അർജന്റീന മൊറോക്കയേയും നേരിടും. വെള്ളിയാഴ്ചയാണ് ഒളിംപിക്സ് ഔദ്യോഗികമായി തുടങ്ങുന്നത്. ലോകം കാത്തിരിക്കുന്ന ഉദ്‌ഘാനച്ചടങ്ങുകൾ വെള്ളിയാഴ്‌ചയാണ്‌. ഫ്രഞ്ച്‌ പ്രൗഢിയും സാംസ്‌കാരിക…
മനോലോ മാർക്വസ്‌ ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ

മനോലോ മാർക്വസ്‌ ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പരിശീലകനായി സ്പെയിനിൽ നിന്നുള്ള മനോലോ മാർക്വസിനെ നിയമിച്ചു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബായ എഫ്സി ഗോവയുടെ പരിശീലകനാണ്. ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചിന്റെ പിൻഗാമിയായാണ് മാർക്വസിന്റെ നിയമനം. ഇന്നു നടന്ന എക്സിക്യുട്ടിവ് യോഗത്തിൽ…
ഗംഭീര തുടക്കം; വനിത ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

ഗംഭീര തുടക്കം; വനിത ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

ന്യൂഡല്‍ഹി: വനിതാ ഏഷ്യാ കപ്പ് ടി20യില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വിജയത്തുടക്കമിട്ട് ഇന്ത്യ. പാകിസ്താനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ ജയമാണിത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി.…
അഭ്യൂഹങ്ങൾക്ക് വിട; ഹാർദിക്കും നടാഷയും വേര്‍പിരിയുന്നു

അഭ്യൂഹങ്ങൾക്ക് വിട; ഹാർദിക്കും നടാഷയും വേര്‍പിരിയുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേര്‍പിരിയുന്നു. നാല് വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പിരിയുന്നതായി ഹാര്‍ദിക് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതോടെ ഏറെ നാളായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് വിരാമമാകുകയാണ്. നാലു വർഷത്തെ വൈവാഹിക ബന്ധത്തിനുശേഷം താനും നടാഷയും…
സൂര്യകുമാര്‍ യാദവ് ടി20 ക്യാപ്റ്റന്‍; സഞ്ജു ടീമില്‍,  ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

സൂര്യകുമാര്‍ യാദവ് ടി20 ക്യാപ്റ്റന്‍; സഞ്ജു ടീമില്‍, ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ശ്രീലങ്ക പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് ആണ് ടി20 ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം നേടി. ഏകദിനം ടീമിനെ രോഹിത് ശര്‍മ തന്നെ നയിക്കും. വിരാട് കോഹ്ലിയും ടീമിലുണ്ട്. ലോകകപ്പ് നേടിയ ഇന്ത്യന്‍…
അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം; കൊളംബിയയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം; കൊളംബിയയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

ഫ്ളോറിഡ: കോപ്പ അമേരിക്ക കിരീടം അർജൻ്റീനയ്ക്ക്. ഫൈനലിൽ കൊളംബിയയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്. എകസ്ട്രാ ടൈമിലേക്ക് നീണ്ട കളിയുടെ 112ാം മിനിറ്റിൽ ലൊട്ടാറോ മാർട്ടിനെസ് അടിച്ച ഗോളിലാണ് അർജൻ്റീന കപ്പടിച്ചത്.ലോ സെല്‍സോ നല്‍കിയ മനോഹര പാസാണ് ഗോളിലേക്ക് വഴിതുറന്നത്. നിശ്ചിത…
യൂ​റോ​ ​ക​പ്പ് ​ഫു​ട്ബാ​ളി​ൽ​ ​സ്പെ​യ്​ൻ​ ​ചാ​മ്പ്യ​ന്മാർ

യൂ​റോ​ ​ക​പ്പ് ​ഫു​ട്ബാ​ളി​ൽ​ ​സ്പെ​യ്​ൻ​ ​ചാ​മ്പ്യ​ന്മാർ

ബെർലിൻ ​​​:​​​ യൂറോ കപ്പിൽ നാലാം തവണയും മുത്തമിട്ട് ചെമ്പട. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് സ്പെയിനിന്റെ കിരീടനേട്ടം. തുടർച്ചയായി രണ്ടാം തവണയും ഫൈനലിലെത്തിയ ഇംഗ്ലണ്ടിന് ഇത്തവണയും കപ്പ് നേടാനായില്ല. ​ ​നി​ക്കോ​ ​വി​ല്യം​സും​ ​മി​കേ​ൽ​ ​ഒ​യ​ർ​സ​ബാ​ലു​മാ​ണ് ​സ്പെ​യി​നി​ന്റെ​…
കരുത്തുകാട്ടി ഇന്ത്യൻ യുവനിര;  സിംബാബ്‌വെയിൽ പരമ്പര വിജയം

കരുത്തുകാട്ടി ഇന്ത്യൻ യുവനിര; സിംബാബ്‌വെയിൽ പരമ്പര വിജയം

അഞ്ചാം ടി-20യിൽ ആധികാരിക വിജയത്തോടെ പരമ്പര 4-1 ന് സ്വന്തമാക്കി ഇന്ത്യൻ യുവനിര. 42 റൺസിനായിരുന്നു  ജയം. അവസാന മത്സരത്തിൽ ജയം തേടിയിറങ്ങിയ സിംബാബ്‌വെയെ നാലുവിക്കറ്റിന് മുകേഷ് കുമാറാണ് ചുരുട്ടിക്കൂട്ടിയത്. 168 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ സിംബാബ്‌വെ 18.3 ഓവറിൽ 125…
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഈ ആഴ്ച ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്നത് അദ്ദേഹത്തിന്റെ 188-ാമത്തെയും അവസാനത്തെയും ടെസ്റ്റ് ആയിരിക്കുമെന്ന വിവരങ്ങളാണ് ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റും ക്യാപ്റ്റനും പങ്കുവെക്കുന്നത്. ആന്‍ഡേഴ്‌സണും…
ഇന്ത്യ പാകിസ്ഥാനിൽ പോയി മത്സരം കളിക്കില്ല; ചാമ്പ്യൻസ് ട്രോഫിയില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

ഇന്ത്യ പാകിസ്ഥാനിൽ പോയി മത്സരം കളിക്കില്ല; ചാമ്പ്യൻസ് ട്രോഫിയില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

അടുത്ത വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ. മത്സരം ശ്രീലങ്കയിലോ ദുബായിലോ നടത്താൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐ പറഞ്ഞു. 2025 ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് പാകിസ്ഥാനിൽ ഐസിസി ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്.…