മോഹൻലാൽ കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസഡർ

മോഹൻലാൽ കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസഡർ

കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്‍റെ (കെസിഎല്‍) ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍. ക്രിക്കറ്റ് പ്രേമിയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള ടീമിന്‍റെ മുൻ ക്യാപ്റ്റനുമായിരുന്ന മോഹന്‍ലാല്‍ കൂടി എത്തുന്നത്തോടെ പുതിയൊരു ക്രിക്കറ്റ് തുടക്കത്തിനാണ്…
യൂറോ കപ്പ്; നെതർലൻഡ്സിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ

യൂറോ കപ്പ്; നെതർലൻഡ്സിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ

ഡോർട്ട്‌മുണ്ട്‌: 90–ാം മിനിറ്റിൽ നേടിയ ഗോളിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ്‌ ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം.  കളിയുടെ ഏഴാം മിനിറ്റില്‍ സാവി സിമോൺസിലൂടെ ഡച്ചുകാർ മുന്നിലെത്തിയിരുന്നു. എന്നാൽ പെനൽറ്റിയിലൂടെ ക്യാപ്‌റ്റൻ ഹാരി കെയ്‌ൻ ഇംഗ്ലണ്ടിന്‌ സമനില സമ്മാനിച്ചു.…
മൂ​ന്നാം​ ​ട്വ​ന്റി​-20​യി​ൽ സിംബാബ്‌വെയെ 23 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ യുവനിര

മൂ​ന്നാം​ ​ട്വ​ന്റി​-20​യി​ൽ സിംബാബ്‌വെയെ 23 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ യുവനിര

ഹരാരെ: സഞ്ജു സാംസണ്‍ ഉപനായകനായി സിംബാബ്​‍വെക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് 23 റൺസ് ജയം. ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ നാല് വിക്കറ്റ് നഷ്ടത്തിൽ 182​ ​എ​ന്ന​ ​സ്കോ​ർ​ ​ഉ​യ​ർ​ത്തി​യ​പ്പോ​ൾ​ ​ആ​തി​ഥേ​യ​ർ​ക്ക് 159​/6​ലേ​ ​എ​ത്താ​നാ​യു​ള്ളൂ.​ ഇ​തോ​ടെ അ​ഞ്ചു​…
യൂറോ കപ്പ്‌; ഫ്രാൻസിനെ കീഴടക്കി സ്പെയ്ൻ ഫെെനലിൽ

യൂറോ കപ്പ്‌; ഫ്രാൻസിനെ കീഴടക്കി സ്പെയ്ൻ ഫെെനലിൽ

ബെർലിൻ:  ഫ്രാൻസിനെ 2–-1ന്‌ കീഴടക്കി സ്‌പെയ്‌ൻ യൂറോ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ. ഇന്ന്‌ നടക്കുന്ന ഇംഗ്ലണ്ട്‌–-നെതർലൻഡ്‌സ്‌ സെമിയിലെ ജേതാക്കളെ സ്‌പെയ്‌ൻ ഫൈനലിൽ നേരിടും. ഞായറാഴ്‌ചയാണ്‌ ഫൈനൽ. ഒമ്പതാം മിനിറ്റില്‍ തന്നെ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്‌പെയിന്‍…
ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്. നേരത്തേ ഗംഭീറുമായി ബി.സി.സി.ഐ.യുടെ…
ചാമ്പ്യന്‍ ട്രോഫിയുടെ ഫിക്ച്ചര്‍ ഐ.സി.സിക്ക് കൈമാറുമെന്ന് പാകിസ്താൻ

ചാമ്പ്യന്‍ ട്രോഫിയുടെ ഫിക്ച്ചര്‍ ഐ.സി.സിക്ക് കൈമാറുമെന്ന് പാകിസ്താൻ

ലാഹോറില്‍ 2025-ല്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍ ട്രോഫിയുടെ ഫിക്ച്ചര്‍ ഐ.സി.സിക്ക് കൈമാറുമെന്ന് പാകിസ്താന്‍ അറിയിച്ചു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ ലോഹറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മാര്‍ച്ച് ഒന്നിന്…
പകരം വീട്ടി ഇന്ത്യ; സിംബാബ്‌വെക്കെതിരെ നൂറ്‌ റൺസിന്‌ ജയം

പകരം വീട്ടി ഇന്ത്യ; സിംബാബ്‌വെക്കെതിരെ നൂറ്‌ റൺസിന്‌ ജയം

സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന്‌  മറുപടി നല്‍കി ഇന്ത്യ. ഹരാരെ സ്‌പോർട്‌സ്‌ ക്ലബ്ബ്‌ ഗ്രൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ 100 നൂറ്‌ റൺസിന്‌ ഇന്ത്യ സിംബാബ്‍വെയെ മുട്ട് കുത്തിച്ചു. ഇന്ത്യ ഉയർത്തിയ 235 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന…
ഇടിക്കൂട്ടിലെ ഇതിഹാസം ജോൺ സീന WWE-യിൽ നിന്ന്  വിരമിക്കൽ പ്രഖ്യാപിച്ചു

ഇടിക്കൂട്ടിലെ ഇതിഹാസം ജോൺ സീന WWE-യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ടൊറൻ്റോ: വേള്‍ഡ് റെസ്ലിങ് എന്റര്‍ടൈന്‍മെന്റ് (ഡബ്ല്യൂഡബ്ല്യൂഇ) ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും. കാനഡയിലെ ടൊറന്റോയില്‍ നടന്ന പരിപാടിയില്‍ തിങ്ങിനിറഞ്ഞ, ആവേശഭരിതരായ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു 47കാരനായ സീനയുടെ വിരമിക്കല്‍ പ്രഖ്യാപനം. മൈ ടൈം ഈസ് നൗ’ എന്ന ഏറെ പ്രസിദ്ധമായ തന്റെ…
യൂറോ കപ്പ്‌; ഇംഗ്ലണ്ടും നെതർലൻഡ്‌സും സെമിയിൽ

യൂറോ കപ്പ്‌; ഇംഗ്ലണ്ടും നെതർലൻഡ്‌സും സെമിയിൽ

സ്വിറ്റ്‌സർലൻഡിനെ ഷൂട്ടൗട്ടിൽ തോൽപിച്ച്‌ ഇംഗ്ലണ്ടും തുർക്കിയെ കീഴടക്കി നെതർലൻഡ്‌സും യൂറോ കപ്പ്‌ ഫുട്ബോൾ സെമിയിൽ കടന്നു. ബുധനാഴ്‌ച നടക്കുന്ന സെമിയിൽ ഇരു ടീമുകളും ഏറ്റുമുട്ടും. ചൊവ്വാഴ്‌ച നടക്കുന്ന ആദ്യ സെമിയിൽ ഫ്രാൻസും സ്‌പെയ്‌നും തമ്മിലാണ്‌ പോര്‌. ഇംഗ്ലണ്ടും സ്വിസും തമ്മിലുള്ള കളി…
ടി-20 പരമ്പര; സിംബാബ്‌വെയോട് തോറ്റ് ഇന്ത്യൻ ടീം

ടി-20 പരമ്പര; സിംബാബ്‌വെയോട് തോറ്റ് ഇന്ത്യൻ ടീം

സിംബാബ്‌വെക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 13 റണ്‍സിന്‍റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ, നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 19.5 ഓവറില്‍ 102 റണ്‍സിന് പുറത്താകുകയായിരുന്നു.…