വെല്‍കം ചാമ്പ്യന്‍സ്; വിശ്വകിരീടവുമായി ടീം ഇന്ത്യ ഡൽഹിയിലെത്തി, ആവേശ്വോജ്ജ്വല വരവേല്‍പ്പ്

വെല്‍കം ചാമ്പ്യന്‍സ്; വിശ്വകിരീടവുമായി ടീം ഇന്ത്യ ഡൽഹിയിലെത്തി, ആവേശ്വോജ്ജ്വല വരവേല്‍പ്പ്

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പുമായി വെസ്റ്റ് ഇൻഡീസിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഡൽഹിയിലെത്തി. ചുഴലിക്കാറ്റിനെത്തുടർന്ന് ബാർബഡോസ് ദ്വീപിൽ മൂന്ന് ദിവസം കുടുങ്ങിപ്പോയ രോഹിത് ശർമ്മയും സംഘവും ബിസിസിഐ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനത്തിലാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ…
കോഹ്ലിക്ക് പിന്നാലെ രോഹിത്തും വിരമിക്കുന്നു

കോഹ്ലിക്ക് പിന്നാലെ രോഹിത്തും വിരമിക്കുന്നു

ബെംഗളൂരു: വിരാട് കോഹ്ലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി-20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ്മയും. ടി-20 ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയതിന് പിന്നാലെയാണ് താരത്തിന്റെ പടിയിറക്കം. ഒരു പതിറ്റാണ്ടോളം കാലമായി ഇന്ത്യൻ നിരയിലെ പ്രധാനിയായിരുന്ന രോഹിത് ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ 7…
ലോകകപ്പിൽ കിരീട നേട്ടത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ലോകകപ്പിൽ കിരീട നേട്ടത്തിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്ലി അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടി-20 ലോകകപ്പ് ഫൈനലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. ഇതൊരു തുറന്ന രഹസ്യമായിരുന്നെന്നും ഫൈനലില്‍ ഫലം എന്തായാലും താന്‍…
ടി-20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യൻ ടീം

ടി-20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യൻ ടീം

ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ ടീം. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശയുമായാണ് മടക്കം. ക്ലാസനും മില്ലറും ഭീഷണി ഉയർത്തിയെങ്കിലും ഒടുവിൽ ബാർബഡോസിൽ…
ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മോശം തുടക്കം

ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മോശം തുടക്കം

ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ പന്തുമാണ് നഷ്ടപ്പെട്ട വിക്കറ്റുകള്‍. രണ്ട് ഫോര്‍ അടക്കം അഞ്ച് ബോളില്‍…
ടി-20 ലോകകപ്പിന്റെ വിധിയെഴുത്ത് ഇന്ന്; ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

ടി-20 ലോകകപ്പിന്റെ വിധിയെഴുത്ത് ഇന്ന്; ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുകയാണ്. വെസ്റ്റ്ഇന്‍ഡീസിലെ ബാര്‍ബഡോസില്‍ കെന്‍സിങ്ടണ്‍ ഓവലില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. മഴ കാരണം ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മല്‍സരം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് പൂര്‍ത്തിയായത്. മല്‍സരം തുടങ്ങാന്‍ ഒരു മണിക്കൂറിലേറെ…
ടി-20 ലോകകപ്പ്; ഇന്ത്യൻ ടീം ഫൈനലിൽ

ടി-20 ലോകകപ്പ്; ഇന്ത്യൻ ടീം ഫൈനലിൽ

ബെംഗളൂരു: ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ട്വന്റി-20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി. ഇന്ത്യയ്ക്ക് 68 റൺസ് വിജയം. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലിൽ…
ടി-20 ലോകകപ്പ്; ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ടി-20 ലോകകപ്പ്; ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ട്വന്റി-20 ലോകകപ്പ് ഫൈനല്‍ ലക്ഷ്യമാക്കി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇന്നിറങ്ങുന്നു. ഒരുവര്‍ഷവും ഏഴ് മാസവും അഞ്ച് ദിവസവും പഴക്കമുണ്ട് ഇരു ടീമുകളും മുഖാമുഖം കണ്ട അവസാന ട്വന്റി-20ക്ക്. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ 2022 നവംബര്‍ 22നായിരുന്നു ആ മത്സരം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് രണ്ടാം…
ടി-20 ലോകകപ്പ്; ഓസ്‌ട്രേലിയൻ പ്രതീക്ഷകളെ എറിഞ്ഞൊതുക്കി ഇന്ത്യ സെമിയിലേക്ക്

ടി-20 ലോകകപ്പ്; ഓസ്‌ട്രേലിയൻ പ്രതീക്ഷകളെ എറിഞ്ഞൊതുക്കി ഇന്ത്യ സെമിയിലേക്ക്

ടി-20 ലോകകപ്പിലെ നിര്‍ണായ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യൻ ടീം. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ 24 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ അവസാന നാലില്‍ ഇടം പിടിച്ച ഇന്ത്യ സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും.സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടത്തില്‍ 206…
സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍; പ്രഖ്യാപനം നടത്തി ബിസിസിഐ

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍; പ്രഖ്യാപനം നടത്തി ബിസിസിഐ

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യൻ ടീമില്‍. ഇന്ന് സിംബാബ്‌വെയ്‌ക്കെതിരെ ജൂലൈ 6ന് ആരംഭിക്കുന്ന അഞ്ച് മത്സര ടി20 ഐ പരമ്പരയ്ക്കുള്ള 15 കളിക്കാരുടെ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യൻ ടീമിനെ ശുഭ്മാൻ ഗില്‍ ആകും നയിക്കുക. ടി20 ലോകകപ്പിനുള്ള പ്രധാന ടീമില്‍…