ഏകദിന ക്രിക്കറ്റ്‌ പരമ്പര; ദക്ഷിണാഫ്രിക്കക്കെതിരെ വിജയവുമായി ഇന്ത്യൻ വനിതാ ടീം

ഏകദിന ക്രിക്കറ്റ്‌ പരമ്പര; ദക്ഷിണാഫ്രിക്കക്കെതിരെ വിജയവുമായി ഇന്ത്യൻ വനിതാ ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ വിജയവുമായി ഇന്ത്യൻ വനിത ടീം. അവസാന മത്സരത്തിൽ 6 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം ഇന്ത്യ 40 ഓവറിൽ മറികടക്കുകയായിരുന്നു. 90 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യക്ക് അനായാസ…
ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഒളിംമ്പിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ ബജ്‌റംഗ് പുനിയയെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് താരത്തെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ കുറ്റപത്രം നല്‍കാത്തതിനെ തുടര്‍ന്നു പുനിയയുടെ സസ്‌പെന്‍ഷന്‍ അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു. പിന്നാലെയാണ് നാഡ വീണ്ടും…
ടി-20 ലോകകപ്പ്; വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ

ടി-20 ലോകകപ്പ്; വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ

ടി-20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് 50 റണ്‍സ് ജയം. മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 197 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ ആയുള്ളു. നജ്മുന്‍ ഹുസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ…
ടി-20 ലോകകപ്പ്; വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യൻ ടീം

ടി-20 ലോകകപ്പ്; വെടിക്കെട്ട് ബാറ്റിങ്ങുമായി ഇന്ത്യൻ ടീം

ടി-20 ലോകകപ്പിൽ ബാറ്റിങ് മികവ് നിലനിർത്തി ഇന്ത്യൻ ടീം. സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ മികച്ച സ്‌കോര്‍ ഉയർത്തി. വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ നിര്‍ണായക അര്‍ധ സെഞ്ച്വറി ഇന്ത്യയെ ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ 196 റണ്‍സില്‍ എത്തിച്ചു. 20 ഓവറില്‍ 5…
യൂറോ കപ്പ്; ചെക് റിപബ്ലിക് – ജോര്‍ജിയ മത്സരം സമനിലയില്‍

യൂറോ കപ്പ്; ചെക് റിപബ്ലിക് – ജോര്‍ജിയ മത്സരം സമനിലയില്‍

യുവേഫ യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ ജോര്‍ജിയയും ചെക്‌റിപബ്ലികും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. തുടക്കം മുതല്‍ അറ്റാക്കും കൗണ്ടര്‍ അറ്റാക്കുകളും നിറഞ്ഞു നിന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ജോര്‍ജിയ പെനാല്‍റ്റിയിലൂടെ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. 66-ാം…
യൂറോ കപ്പ്; സ്ലോവാക്യയോട് ജയിച്ച് യുക്രൈന്‍

യൂറോ കപ്പ്; സ്ലോവാക്യയോട് ജയിച്ച് യുക്രൈന്‍

യുറോ കപ്പിൽ യുക്രൈന് വിജയം. ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫില്‍ ഗ്രൂപ്പ് ഇ-യിലെ രണ്ടാം മത്സരത്തിനിറങ്ങിയ ടീം വിജയിച്ച് അവസാന പതിനാറിലെത്തണമെന്ന സ്ലോവാക്യയുടെ ആഗ്രഹം തല്ലിക്കെടുത്തി. ആദ്യകളിയില്‍ ബെല്‍ജിയത്തെ ഒരു ഗോളിന് പരാജയപ്പെടുത്തിയ സ്ലോവാക്യ മറ്റൊരു വിജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല. പതിനേഴാം മിനിറ്റില്‍…
ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍; ചരിത്രനേട്ടവുമായി മിച്ചൽ സ്റ്റാര്‍ക്ക്

ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍; ചരിത്രനേട്ടവുമായി മിച്ചൽ സ്റ്റാര്‍ക്ക്

ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ബംഗ്ലാദേശിനെതിരായ ടി-20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയതോടെയാണ് റെക്കോര്‍ഡ് സ്റ്റാര്‍ക്കിനു സ്വന്തമായത്. ഏകദിന, ടി-20 ലോകകപ്പുകളിലെ മൊത്തം…
ടി-20 ലോകകപ്പ്; സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആദ്യ ജയം

ടി-20 ലോകകപ്പ്; സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആദ്യ ജയം

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിൽ ആദ്യ മത്സരത്തില്‍ തന്നെ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 48 റണ്‍സ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാനിസ്ഥാന് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ ആയുള്ളു. നാല്…
ടി-20 ലോകകപ്പ്; സൂപ്പർ എട്ടിൽ ഇന്ത്യ – അഫ്ഗാൻ മത്സരം ഇന്ന്

ടി-20 ലോകകപ്പ്; സൂപ്പർ എട്ടിൽ ഇന്ത്യ – അഫ്ഗാൻ മത്സരം ഇന്ന്

ടി-20 ലോകകപ്പിലെ സൂപ്പർ എട്ട് ഘട്ടത്തിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ദുർബലരെന്ന് വിളിക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്ന അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. അയർലൻഡ്, പാകിസ്ഥാൻ, യുഎസ്എ എന്നീ ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയത്. ക്യാനഡയുമായുള്ള അവസാന മത്സരം…
ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് കെയിൻ വില്യംസൺ

ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് കെയിൻ വില്യംസൺ

ഏകദിന, ടി-20 ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ന്യൂസീലൻഡ് സൂപ്പർ താരം കെയിൻ വില്യംസൺ. വരും സീസണിൽ ടീമുമായുള്ള കരാർ പുതുക്കില്ലെന്നും വില്യംസൺ അറിയിച്ചു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഔദായിഗികമായി സ്ഥിരീകരിച്ചു. എന്നാൽ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരും. ക്രിക്കറ്റിൽ താത്പര്യം…