Posted inLATEST NEWS SPORTS
ഏകദിന ക്രിക്കറ്റ്; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതാ ടീം
ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ നാലു റൺസിന് വീഴ്‌ത്തി ഇന്ത്യൻ വനിതകളുടെ തിരിച്ചുവരവ്. സ്കോർ ഇന്ത്യ -325/3, ദക്ഷിണാഫ്രിക്ക -321/6. പൂജ വസ്ത്രാക്കറാണ് അവസാന ഓവറിൽ ഇന്ത്യക്ക് ആവേശം ജയം സമ്മാനിച്ചത്. 11 റൺസ് പ്രതിരോധിക്കാൻ പന്തുമായെത്തിയ പൂജ രണ്ടു വിക്കറ്റുകളടക്കം…









