Posted inLATEST NEWS SPORTS
ടി-20 ലോകകപ്പ്; മഴമൂലം ഇന്ത്യ – കാനഡ മത്സരം ഉപേക്ഷിച്ചു
ബെംഗളൂരു: തുടര്‍ച്ചയായ രണ്ടാം ദിവസവും മഴ കാരണം ടി - 20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരം ഉപേക്ഷിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നിർണായക മത്സരമാണ് ഇന്ന് ഉപേക്ഷിച്ചത്. മഴയില്‍ ഔട്ട്ഫീല്‍ഡ് മത്സരയോഗ്യമല്ലാത്തതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇതേ ഗ്രൂപ്പിലെ…









