Posted inLATEST NEWS SPORTS
ടി – 20 ലോകകപ്പ് ഇന്ത്യ – പാക് മത്സരം; പിച്ച് നിലവാരം ഉയർത്തും
ടി-20 ലോകകപ്പിലെ ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിന് വേദിയാകുന്ന ന്യൂയോര്‍ക്കിലെ നാസോ ഇന്‍റര്‍നാഷണല്‍ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചിന്‍റെ നിലവാരം മെച്ചപ്പെടുത്താൻ ഐസിസി. പിച്ചിന്‍റെ നിലവാരത്തെ ചൊല്ലി വിമര്‍ശനം രൂക്ഷമായ സാഹചര്യത്തിലാണ് ഐസിസിയുടെ നീക്കം. ലോകകപ്പില്‍ ശ്രീലങ്ക-ദക്ഷിണാഫ്രിക്ക, ഇന്ത്യ-അയര്‍ലന്‍ഡ് ടീമുകള്‍ തമ്മിലേറ്റുമുട്ടിയ രണ്ട്…









