Posted inSPORTS
ഐപിഎൽ കരിയർ മതിയാക്കി ഇന്ത്യൻ ഇതിഹാസ താരം ദിനേഷ് കാർത്തിക്
ഐപിഎൽ 2024 സീസണിലെ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടതോടെ ഐപിഎൽ കരിയർ അവസാനിപ്പിച്ച് ആർസിബിയുടെ ഇന്ത്യൻ സൂപ്പർ താരം ദിനേഷ് കാർത്തിക്. ഈ സീസണ് ശേഷം ഐപിഎൽ മതിയാക്കുമെന്ന് കാർത്തിക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആർസിബിയുടെ കുതിപ്പ് എലിമിനേറ്ററിൽ അവസാനിച്ചതോടെ…









