ഐപിഎൽ 2024; ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചു

ഐപിഎൽ 2024; ഹൈദരാബാദ്-ഗുജറാത്ത് മത്സരം മഴമൂലം ഉപേക്ഷിച്ചു

മഴ കാരണം ഇന്ത്യൻ പ്രീമിയർ ലീഗിലെ സൺ റൈസേഴ്സ് ഹൈദരാബാദ് - ഗുജറാത്ത് ടൈറ്റൻസ് മത്സരം ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി. ഇതോടെ ഒരു കളി ബാക്കിയിരിക്കേ 15 പോയിന്റുമായി സൺ റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ്…
വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി

വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ഛേത്രി

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് തീരുമാനമെന്ന് താരം അറിയിച്ചു. ജൂൺ ആറിനാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. സമൂഹ…
ഐപിഎൽ 2024; പഞ്ചാബ് വിജയം 5 വിക്കറ്റിന്

ഐപിഎൽ 2024; പഞ്ചാബ് വിജയം 5 വിക്കറ്റിന്

വിജയമാഘോഷിച്ച് പ്ലേ ഓഫിന് തയ്യാറെടുക്കാം എന്നുള്ള രാജസ്ഥാൻ മോഹങ്ങളെ തകർത്ത് പഞ്ചാബ്. രാജസ്ഥാനെതിരെ പഞ്ചാബിന് 5 വിക്കറ്റ് വിജയം. പ്ലേ ഓഫ് ബർത്ത് സ്വന്തമാക്കിയെങ്കിലും ആദ്യ രണ്ടു സ്ഥാനങ്ങളിൽ ലീഗ് അവസാനിപ്പിച്ച് കൂടുതൽ ആത്മവിശ്വാസത്തോടെ പ്ലേ ഓഫ് മത്സരത്തിനിറങ്ങാമെന്നുള്ള രാജസ്ഥാന്റെ സ്വപ്നങ്ങൾക്ക്…
നേട്ടം തുടർന്ന് നീരജ് ചോപ്ര; ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ സ്വർണം

നേട്ടം തുടർന്ന് നീരജ് ചോപ്ര; ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ സ്വർണം

ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ ഒളിമ്പ്യൻ നീരജ് ചോപ്രയ്‌ക്ക് സ്വർണം. നാലാം ശ്രമത്തിൽ 82.27 മീറ്റർ ദൂരം താണ്ടിയാണ് താരം ഒന്നാമതെത്തിയത്. സ്വർണ നേട്ടത്തിനിടയിലും നീരജിന് 90 മീറ്റർ കണ്ടെത്താനാവത്തത് ആരാധകർക്ക് നിരാശയായി. 82.06 മീറ്റർ ദുരം താണ്ടിയ ഏഷ്യൻ ചാമ്പ്യൻ കൂടിയായ…
ഐപിഎൽ 2024; ഡൽഹിയോട് തോറ്റ് ലക്നൗ സൂപ്പർ ജയന്റ്സ്

ഐപിഎൽ 2024; ഡൽഹിയോട് തോറ്റ് ലക്നൗ സൂപ്പർ ജയന്റ്സ്

പ്ലേ ഓഫ് ബർത്തിനായുള്ള ജീവൻമരണ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് തോൽവി. ഡൽഹി ക്യാപ്പിറ്റൽസിനോട് 19 റൺസിനാണ് ലഖ്നൗ തോറ്റത്. ലഖ്നൗവിന്റെ പരാജയത്തോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ കടക്കുന്ന രണ്ടാമത്തെ ടീമായി. 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് 20…
ഐപിഎൽ 2024: പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി രാജസ്ഥാൻ റോയൽസ്

ഐപിഎൽ 2024: പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി രാജസ്ഥാൻ റോയൽസ്

കൊൽക്കൊത്ത നെെറ്റ് റെെഡേഴ്സിന് ശേഷം ഐപിഎല്ലിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി രാജസ്ഥാൻ റോയൽസ് ഔദ്യോഗികമായി മാറി. മെയ് 14നു ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന സീസണിലെ അവസാന ഹോം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ക്നൌ സൂപ്പർ…
രാജസ്ഥാനൊപ്പം ഇനി ജോസ് ബട്ട്ലർ ഇല്ല; ഇംഗ്ലണ്ട് നായകൻ നാട്ടിലേക്ക് മടങ്ങി

രാജസ്ഥാനൊപ്പം ഇനി ജോസ് ബട്ട്ലർ ഇല്ല; ഇംഗ്ലണ്ട് നായകൻ നാട്ടിലേക്ക് മടങ്ങി

രാജസ്ഥാൻ റോയൽസിലെ ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ നാട്ടിലേക്ക് മടങ്ങി. ഈ മാസം 22ന് ആരംഭിക്കുന്ന പാകിസ്താനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഒരുക്കത്തിനായാണ് ബട്ട്ലർ നാട്ടിലേക്ക് മടങ്ങിയത്. ഇനി ഈ മാസം 15ന് പഞ്ചാബ് കിംഗ്സും 19ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ഗ്രൂപ്പ്…
ഡല്‍ഹിക്ക് തിരിച്ചടി; ഋഷഭ് പന്തിന് വിലക്കേര്‍പ്പെടുത്തി

ഡല്‍ഹിക്ക് തിരിച്ചടി; ഋഷഭ് പന്തിന് വിലക്കേര്‍പ്പെടുത്തി

ഐ പി എല്ലില്‍ ഡല്‍ഹി നായകൻ ഋഷഭ് പന്തിന് വിലക്കേർപ്പെടുത്തി ബി സി സി ഐ. ഒരു മത്സരത്തിലാണ് വിലക്ക്. രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് നടപടി. തുടർച്ചയായ മൂന്നാം തവണയും പിഴവ് വരുത്തിയതോടെയാണ് കടുത്ത നടപടിയിലേക്ക്…
ഐപിഎല്ലിൽ ചരിത്രമെഴുതി ഗില്ലും സുദര്‍ശനും; ചെന്നൈക്കെതിരേ ജയവുമായി ഗുജറാത്ത്

ഐപിഎല്ലിൽ ചരിത്രമെഴുതി ഗില്ലും സുദര്‍ശനും; ചെന്നൈക്കെതിരേ ജയവുമായി ഗുജറാത്ത്

ശുഭ്മാൻ ഗില്ലിന്റെയും സായ് സുദർശന്റെയും വെടിക്കെട്ട് ഇന്നിങ്സിനുമേൽ പതറി ചെന്നൈ സൂപ്പർ കിങ്‌സ്. ഗുജറാത്ത് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യത്തിലേക്ക് എത്താനാകാതെ ചെന്നൈ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുക ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ…
ഐപിഎൽ 2024; പഞ്ചാബിനെതിരെ വിജയം നേടി ആർസിബി

ഐപിഎൽ 2024; പഞ്ചാബിനെതിരെ വിജയം നേടി ആർസിബി

വിജയവഴി തുടർന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. വിരാട് കോലിയുടെയും രജത് പാട്ടിദറിന്റെയും തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ ബെംഗളൂരു, പഞ്ചാബ് കിങ്സിനെതിരേ 60 റൺസിന്റെ ആധികാരിക ജയം നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ്…