Posted inLATEST NEWS SPORTS
ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച് മലയാളി താരം ആശ
മലയാളി താരം ആശ ശോഭനയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം. ബംഗ്ലാദേശിനെതിരായ നാലാം ടി-20യിലാണ് തിരുവനന്തപുരം സ്വദേശിയായ ലെഗ് സ്പിന്നർ ആശ ഉൾപ്പെട്ടത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് താരത്തിന് ഇടം…








