ഐപിഎൽ 2024; ഹൈദരാബാദിനോട് പൊരുതി തോറ്റ് ഡൽഹി

ഐപിഎൽ 2024; ഹൈദരാബാദിനോട് പൊരുതി തോറ്റ് ഡൽഹി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ തകർത്തടിച്ച് സൺ റൈസേഴ്സ് ഹൈദരാബാദ്. സീസണിൽ മൂന്നാം തവണയും 250-നു മേലെ സ്കോർ ഹൈദരാബാദ് അടിച്ചുകൂട്ടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്, നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 266 റൺസ്…
ഐപിഎൽ 2024; ഡല്‍ഹിക്കെതിരെ ബാറ്റിംഗ് വിസ്മയവുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍

ഐപിഎൽ 2024; ഡല്‍ഹിക്കെതിരെ ബാറ്റിംഗ് വിസ്മയവുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍

ഡല്‍ഹിക്കെതിരെയുള്ള പോരാട്ടത്തില്‍ ബാറ്റിംഗ് വിസ്മയവുമായി ഹൈദരാബാദ് ഓപ്പണര്‍മാര്‍. രണ്ടാം പന്തില്‍ ട്രാവിസ് ഹെഡ് തുടങ്ങിവെച്ച ബാറ്റിങ് എത്തി ചേര്‍ന്നത് ഐപിഎല്‍ റെക്കോഡിലേക്കാണ്. പവര്‍പ്ലേയില്‍ എറിഞ്ഞ എല്ലാവരും 19നു മുകളില്‍ റണ്‍സ് വഴങ്ങിയതോടെ ഹൈദരാബാദ് സ്കോര്‍ റെക്കോർഡിലെത്തി. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക്…
പൊള്ളാര്‍ഡിനും ടിം ഡേവിഡിനു പിഴ ചുമത്തി

പൊള്ളാര്‍ഡിനും ടിം ഡേവിഡിനു പിഴ ചുമത്തി

മുംബൈ ഇന്ത്യൻസ് ബാറ്റർ ടിം ഡേവിഡിനും ബാറ്റിങ് പരിശീലകൻ കിറോൺ പൊള്ളാർഡിനും ഐപിഎല്ലിൽ പിഴ ചുമത്തി. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തിയത്. വ്യാഴാഴ്ച നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയുള്ള നടപടിയാണ് ഇരുവർക്കുമെതിരെ പിഴ ചുമത്തുന്നതിലേക്കെത്തിച്ചത്.…
ഐപിഎൽ 2024; ചെന്നൈക്കെതിരേ ജയവുമായി ലഖ്‌നൗ

ഐപിഎൽ 2024; ചെന്നൈക്കെതിരേ ജയവുമായി ലഖ്‌നൗ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ വിജയവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ്. ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും ക്വിന്റൺ ഡിക്കോക്കിന്റെയും അർധ സെഞ്ചുറി മികവിൽ 19 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം…
ഐഎസ്എൽ; സെമി കാണാതെ മടങ്ങി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ; സെമി കാണാതെ മടങ്ങി ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഇത്തവണ സെമിഫൈനല്‍ കാണാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ്…
ഐപിഎൽ 2024; പഞ്ചാബിനെ വിറപ്പിച്ച് മുംബൈ ഇന്ത്യൻസ്

ഐപിഎൽ 2024; പഞ്ചാബിനെ വിറപ്പിച്ച് മുംബൈ ഇന്ത്യൻസ്

ബെംഗളൂരു: ഐപിഎല്ലിന്റെ തകർപ്പൻ പോരാട്ടവീര്യം കാഴ്ചവെച്ച് മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിങ്സിനെയാണ് തകർത്തത്. മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടരവെ നാലിന് 14 റൺസെന്ന നിലയിൽ തകർന്ന പഞ്ചാബിനായി അശുതോഷ് ശർമ, ശശാങ്ക് സിങ്, ഹർപ്രീത് ബ്രാർ എന്നിവർ പുറത്തെടുത്ത…
ഐപിഎല്‍; ഡെവോണ്‍ കോണ്‍വേയുടെ പകരക്കാരനെ പ്രഖ്യാപിച്ച് സിഎസ്‌കെ

ഐപിഎല്‍; ഡെവോണ്‍ കോണ്‍വേയുടെ പകരക്കാരനെ പ്രഖ്യാപിച്ച് സിഎസ്‌കെ

ഐപിഎല്‍ 2024 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്റ്റാര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വെ പരിക്ക് കാരണം പുറത്തായി. പകരം ഇംഗ്ലണ്ട് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസണെ സിഎസ്‌കെ ടീമിലെത്തിച്ചു. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലായി ഫ്രാഞ്ചൈസിയുടെ നിര്‍ണായക താരമായിരുന്നു ന്യൂസിലന്‍ഡ് ഓപ്പണറായ കോണ്‍വേ.…
ഐപിഎൽ 2024; സീസണിൽ ഗുജറാത്തിനെതിരേ മൂന്നാം വിജയവുമായി ഡൽഹി

ഐപിഎൽ 2024; സീസണിൽ ഗുജറാത്തിനെതിരേ മൂന്നാം വിജയവുമായി ഡൽഹി

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ അനായാസ വിജയവുമായി ഡൽഹി ക്യാപ്പിറ്റൽസ്. ഗുജറാത്തിനെ വെറും 89 റൺസിന് എറിഞ്ഞിട്ട ഡൽഹി, 8.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സീസണിൽ ഡൽഹിയുടെ മൂന്നാം ജയമാണിത്. ഇതോടെ ആറു പോയന്റുമായി ഡൽഹി ആറാം സ്ഥാനത്തെത്തി.…
ഐപിഎൽ; രോഹിത് ശർമ്മയ്ക്കൊപ്പം ഡബിൾ റെക്കോർഡിൽ സുനില്‍ നരെയ്‌നും

ഐപിഎൽ; രോഹിത് ശർമ്മയ്ക്കൊപ്പം ഡബിൾ റെക്കോർഡിൽ സുനില്‍ നരെയ്‌നും

രാജസ്ഥാന്‍ റോയല്‍സിനെതിരെ സെഞ്ച്വറി നേടിയതോടെ ഐപിഎല്ലില്‍ സെഞ്ച്വറിയും ഹാട്രിക്കും സ്വന്തമാക്കുന്ന മുന്നാമത്തെ താരമായി സുനില്‍ നരെയ്ന്‍. രോഹിത് ശര്‍മയും ഷെയ്ന്‍ വാട്‌സണുമാണ് ടി- 20യില്‍ ഈ നേട്ടം കൈവരിച്ച താരങ്ങള്‍. 2013ല്‍ പഞ്ചാബിനെതിരെ മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡേവിഡ്…

ടി-20 ലോകകപ്പ്; ഓപ്പണർമാരായി രോഹിത് ശർമ്മ-വിരാട് കോഹ്ലി ജോഡിയെ പരിഗണിക്കും

ട്വന്റി 20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഓപ്പണർമാരായി രോഹിത് ശർമ്മ-വിരാട് കോഹ്ലി ജോഡിയെ പരിഗണിക്കും. റിയാൻ പരാഗും ഇന്ത്യൻ ടീമിലേക്ക് എത്താൻ സാധ്യതയുണ്ട്. അജിത് അഗാർക്കർ ചെയർമാനായ സെലഷൻ കമ്മറ്റി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തുകയാണ്. ലോകകപ്പ് ടീമിനെ ഈ മാസം 30ന്…