Posted inKERALA LATEST NEWS SPORTS
ഐപിഎൽ 2024; കെകെആറിനെ പിടിച്ചുകെട്ടി രാജസ്ഥാൻ
വിജയസാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന പന്തിൽ രാജസ്ഥാൻ റോയൽസിന്റെ വിജയറൺ കുറിച്ച് ജോഷ് ബട്ട്ലർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ഒരു ഘട്ടത്തിൽ കൈവിട്ട മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയോടെ ബട്ട്ലർ രാജസ്ഥാന് രണ്ടു വിക്കറ്റിന്റെ ജയം സമ്മാനിച്ചു. കൊൽക്കത്ത ഉയർത്തിയ 224 റൺസ്…









