ഐപിഎൽ 2024; ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ

ഐപിഎൽ 2024; ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ അനായാസ ജയവുമായി മുംബൈ ഇന്ത്യന്‍സ്. ബെംഗളൂരു ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം 15.3 ഓവറില്‍ മുംബൈ മറികടന്നു. ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാർ യാദവ് (19 പന്തില്‍ 52), രോഹിത് ശർമ (24…
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായി; പുതിയ റെക്കോർഡുമായി മാക്സ്‌വെൽ

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായി; പുതിയ റെക്കോർഡുമായി മാക്സ്‌വെൽ

ഐപിഎല്ലിൽ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോർഡുമായി ഗ്ലെൻ മാക്സ്‌വെൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് പന്തുകൾ നേരിട്ട റണ്ണൊന്നുമെടുക്കാതെ പുറത്തായതോടെയാണ് താരത്തിന് ഇവ നേട്ടം ലഭിച്ചത്. ഇത് 17ാം തവണയാണ് മാക്സ്‌വെൽ ഗോൾഡൻ ഡക്കായി പുറത്താകുന്നത്. രോഹിത് ശർമ്മ,…
ഐപിഎൽ 2024; ജയിച്ചുകയറി ഗുജറാത്ത്‌, സഞ്ചുവിനും ടീമിനും ആദ്യ തോൽവി

ഐപിഎൽ 2024; ജയിച്ചുകയറി ഗുജറാത്ത്‌, സഞ്ചുവിനും ടീമിനും ആദ്യ തോൽവി

അവസാനിച്ചെന്ന് കരുതിയ മത്സരത്തെ അവസാന ഓവറുകളിലെ ബാറ്റിങ് മികവിലൂടെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. രാജസ്ഥാൻ റോയൽസിനെ ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. അവസാന പന്തിലായിരുന്നു ജയം. രാജസ്ഥാന്റെ സീസണിലെ ആദ്യ തോൽവിയാണിത്. സ്കോർ – രാജസ്ഥാൻ…
രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട്; വൻ ഫോമിലേക്ക് ഉയർന്ന് സഞ്ജുവും രാജസ്ഥാൻ റോയൽസും

രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട്; വൻ ഫോമിലേക്ക് ഉയർന്ന് സഞ്ജുവും രാജസ്ഥാൻ റോയൽസും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ വീണ്ടും രക്ഷിച്ചെടുത്ത് റിയാൻ പരാഗും സഞ്ജു സാംസണും. മൂന്നാം വിക്കറ്റിൽ 78 പന്തിൽ 130 റൺസിന്റെ സ്കോർ ഉയർത്തിയാണ് സഖ്യം രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. മോഹിത് ശർമ്മ എറിഞ്ഞ 19ാം ഓവറിലെ മൂന്നാം പന്തിലാണ് പരാഗ്…
ഐപിഎല്ലിൽ അപൂർവ്വ നേട്ടം കൈവരിച്ച് രവീന്ദ്ര ജഡേജ

ഐപിഎല്ലിൽ അപൂർവ്വ നേട്ടം കൈവരിച്ച് രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പർ കിങ്‌സ് കിരീടനേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച ഓൾറൗണ്ടർ ആണ് രവീന്ദ്ര ജഡേജ. കഴിഞ്ഞ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വിജയ റൺ നേടി മഞ്ഞപ്പടക്ക് അഞ്ചാം കിരീടം നേടികൊടുത്തതും ഇദ്ദേഹമാണ്. ഈ സീസണിലും തുടർച്ചയായ മൂന്ന് ജയവുമായെത്തിയ കൊൽക്കത്ത…
ഐപിഎൽ 2024; വിജയ വഴിയിൽ തിരിച്ചെത്തി ചെന്നൈ

ഐപിഎൽ 2024; വിജയ വഴിയിൽ തിരിച്ചെത്തി ചെന്നൈ

തുടർച്ചയായ രണ്ട് തോൽവികൾക്കു ശേഷം ഐപിഎല്ലിൽ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ സൂപ്പർ കിങ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴു വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് അർധ സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 138…
ഐപിഎൽ 2024; കൊൽക്കത്തയെ തളച്ച് ചെന്നൈ, വിജയലക്ഷ്യം 138 റൺസ്

ഐപിഎൽ 2024; കൊൽക്കത്തയെ തളച്ച് ചെന്നൈ, വിജയലക്ഷ്യം 138 റൺസ്

കൊൽക്കത്ത ബാറ്റർമാരെ തളച്ച് ചെന്നൈ ബൗളർമാർ. രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ഡെയും മൂന്നു വിക്കറ്റ് നേട്ടം കൊയ്തപ്പോൾ ചെന്നൈയ്ക്കെതിരായ മത്സരത്തിൽ കൊൽക്കത്തയുടെ പോരാട്ടം ഒരു വിക്കറ്റ് ബാക്കിനിൽക്കെ 137ൽ അവസാനിച്ചു. 32 പന്തിൽ 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് കൊൽക്കത്തയുടെ…
തകർത്താടി മുംബൈ; ഐപിഎല്ലിൽ ഡൽഹിയെ തോൽപ്പിച്ച് മുംബൈക്ക് ആദ്യ ജയം

തകർത്താടി മുംബൈ; ഐപിഎല്ലിൽ ഡൽഹിയെ തോൽപ്പിച്ച് മുംബൈക്ക് ആദ്യ ജയം

തുടർച്ചയായ പരാജയങ്ങൾക്ക് ഒടുവിൽ സ്വന്തം തട്ടകത്തില്‍ ഡൽഹിയെ തോൽപ്പിച്ച് 29 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം 205/8 റണ്‍സില്‍ അവസാനിച്ചു. 25 പന്തിൽ 71 റൺസ് നേടിയ ട്രിസ്റ്റൻ…
ഐപിഎൽ 2024; ഗുജറാത്തിനെ തകർത്ത് ലഖ്നൗവിന് മൂന്നാം ജയം

ഐപിഎൽ 2024; ഗുജറാത്തിനെ തകർത്ത് ലഖ്നൗവിന് മൂന്നാം ജയം

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) ലഖ്നൗ സൂപ്പർ ജയന്റ്സിന് മൂന്നാം ജയം. ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 33 റണ്‍സിനായിരുന്നു ലഖ്നൗ പരാജയപ്പെടുത്തിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന്റെ പോരാട്ടം 130 റണ്‍സില്‍ അവസാനിച്ചു. ലഖ്നൗവിനായി…
ഐപിഎൽ 2024; ആർസിബിക്കെതിരെ രാജസ്ഥാന് വിജയം

ഐപിഎൽ 2024; ആർസിബിക്കെതിരെ രാജസ്ഥാന് വിജയം

ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) പതിനേഴാം സീസണിൽ തുടർച്ചയായ നാലാം ജയവുമായി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ജയ്‌പൂരില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ബെംഗളൂരു ഉയർത്തിയ 184 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്ട്ലർ…