ഐപിഎൽ; ചിന്നസ്വാമിയിലെ തോൽവിക്ക് പകരം വീട്ടി ആർസിബി

ഐപിഎൽ; ചിന്നസ്വാമിയിലെ തോൽവിക്ക് പകരം വീട്ടി ആർസിബി

ഐപിഎല്ലിൽ പഞ്ചാബ്‌ കിങ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ്‌ ബെംഗളൂരുവിന് ഏഴ്‌ വിക്കറ്റ്‌ ജയം. വിരാട്‌ കോഹ്‌ലി (54 പന്തിൽ 73) ദേവ്‌ദത്ത്‌ പടിക്കൽ (35 പന്തിൽ 61) എന്നിവരുടെ അർധ സെഞ്ചുറികളുടെ പിൻബലത്തിലാണ് എവേ ഗ്രൗണ്ടിൽ ആർസിബി ജയിച്ചുകയറിയത്. ഓപ്പണറായി ഇറങ്ങി പുറത്താകാതെ…
ഐപിഎൽ; രാജസ്ഥാന് വീണ്ടും തോൽവി, ലഖ്നൗവിന് ജയം

ഐപിഎൽ; രാജസ്ഥാന് വീണ്ടും തോൽവി, ലഖ്നൗവിന് ജയം

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർ‌ച്ചയായ നാലാം തോൽവി. ലഖ്നൗ സൂപ്പർ ജയന്റ്സിനോട് രണ്ട് റൺസിന് തോറ്റു. ലഖ്നൗവിന്റെ 180 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം 178ൽ അവസാനിച്ചു. അവസാന ഓവറിൽ ഒമ്പത് റൺസ് പ്രതിരോധിച്ച് ലഖ്നൗവിന്റെ ഹീറോയായി ആവേശ് ഖാൻ. 52…
ഐപിഎൽ; ഡൽഹി ക്യാപ്പിറ്റൽസിനെതിരെ വിജയവുമായി ഗുജറാത്ത്‌

ഐപിഎൽ; ഡൽഹി ക്യാപ്പിറ്റൽസിനെതിരെ വിജയവുമായി ഗുജറാത്ത്‌

അഹമ്മദാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ബാക്കിനിൽക്കേ ഗുജറാത്ത് മറികടന്നു. 54 പന്തിൽ നിന്ന് 97 റൺസോടെ പുറത്താകാതെ നിന്ന ജോസ് ബട്ട്ലറുടെ ഇന്നിങ്സാണ് ഗുജറാത്തിന്റെ വിജയത്തിൽ നിർണായകമായത്.…
ഐപിഎൽ; ഹോം ഗ്രൗണ്ടിൽ ബെംഗളൂരുവിനെ തകർത്ത് പഞ്ചാബിന് ജയം

ഐപിഎൽ; ഹോം ഗ്രൗണ്ടിൽ ബെംഗളൂരുവിനെ തകർത്ത് പഞ്ചാബിന് ജയം

ബെംഗളൂരു: ഐപിഎല്ലിൽ ബെംഗളൂരുവിനെ തകർത്ത് പഞ്ചാബിന് ജയം. മഴ മൂലം 14 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. ചിന്നസ്വാമിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബി നേടിയ 95 റൺസ് 11 ബോളുകൾ ശേഷിക്കെ പഞ്ചാബ് മറികടന്നു. പഞ്ചാബിന് വേണ്ടി നേഹൽ വദ് ഹേര…
ഐപിഎൽ; പഞ്ചാബ് – ബെംഗളൂരു മത്സരം 14 ഓവറാക്കി ചുരുക്കി

ഐപിഎൽ; പഞ്ചാബ് – ബെംഗളൂരു മത്സരം 14 ഓവറാക്കി ചുരുക്കി

ബെംഗളൂരു: ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് - റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരം 14 ഓവറാക്കി ചുരുക്കി. മഴ കാരണം രണ്ടു മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്. ആദ്യ നാല് ഓവറാണ് ബാറ്റിങ് പവർപ്ലേ. ടോസ് വിജയിച്ച പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ…
ഐപിഎൽ; ഹൈദരാബാദിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്

ഐപിഎൽ; ഹൈദരാബാദിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്

വാങ്കഡെ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം തുടർന്നു. സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ നാല്‌ വിക്കറ്റിന്‌ കീഴടക്കി. ഇംഗ്ലണ്ട്‌ താരം വിൽ ജാക്‌സിന്റെ ഓൾറൗണ്ട്‌ പ്രകടനം തുണയായി. 26 പന്തിൽ 36 റണ്ണടിച്ച ജാക്‌സ്‌ ഹൈദരാബാദിന്റെ രണ്ട്‌ വിലപ്പെട്ട വിക്കറ്റുകളും നേടി. ഓപ്പണർമാരായ…
ഐപിഎൽ; ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ പിടിച്ചുനിർത്തി മുംബൈ

ഐപിഎൽ; ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ പിടിച്ചുനിർത്തി മുംബൈ

വാങ്കഡെ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റിങ് നിരയെ ബൗളിങില്‍ പിടിച്ച് നിർത്തി മുംബൈ ഇന്ത്യന്‍സ് ടീം. ഐപിഎല്ലില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് സ്വന്തമാക്കി. മുംബൈക്ക് ജയിക്കാൻ 163 റൺസ് വേണം.…
ഐപിഎൽ; സൂപ്പർ ഓവറിൽ രാജസ്ഥാനെ വീഴ്ത്തി ഡൽഹി

ഐപിഎൽ; സൂപ്പർ ഓവറിൽ രാജസ്ഥാനെ വീഴ്ത്തി ഡൽഹി

ഐപിഎൽ ക്രിക്കറ്റിൽ ഈ സീസണിലെ ആദ്യ സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസിന്‌ ജയം. രാജസ്ഥാൻ റോയൽസിനെയാണ്‌ കീഴടക്കിയത്‌. സൂപ്പർ ഓവറിൽ രാജസ്ഥാന്‌ നേടാനായത്‌ 11 റൺ. ഡൽഹി നാല്‌ പന്തിൽ ലക്ഷ്യം നേടി. നിശ്‌ചിത 20 ഓവറിൽ ഇരുടീമുകളും 188 റണ്ണിൽ…
ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ മാന്‍ ഓഫ് ദ് മാച്ച്; റെക്കോർഡ് നേട്ടവുമായി ധോണി

ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ മാന്‍ ഓഫ് ദ് മാച്ച്; റെക്കോർഡ് നേട്ടവുമായി ധോണി

ഐപിഎല്ലിന്റെ ചരിത്രത്തിൽ മാൻ ഓഫ് ദ മാച്ച് അവാർഡിന് അർഹനാകുന്ന ഏറ്റവും പ്രായം കൂടിയ താരമായി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി. മത്സരത്തിൽ വിക്കറ്റ് കീപ്പറായും ബാറ്ററായും തിളങ്ങിയാണ് നാൽപ്പത്തിമൂന്നുകാരനായ ധോണി മാൻ ഓഫ് ദ് മാച്ച് പുരസ്കാരം…
ഐപിഎൽ; ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വിജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്

ഐപിഎൽ; ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വിജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്

ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മിന്നും വിജയവുമായി ചെന്നൈ സൂപ്പര്‍ കിങ്സ്. ലക്നൗ സൂപ്പർ ജയന്റ്സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. 167 റൺസ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറിൽ മറികടന്നു. പുറത്താക്കാതെ 26 റൺസ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ…