ഐപിഎൽ; മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ലഖ്നൗ

ഐപിഎൽ; മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ലഖ്നൗ

ലഖ്നൗ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ വിജയം പിടിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 12 റണ്‍സിനാണ് അവര്‍ രണ്ടാം ജയം സ്വന്തമാക്കിയത്. തുടരെ രണ്ട് തോല്‍വികള്‍ നേരിട്ട് വിജയ വഴിയിലെത്തിയ മുംബൈക്ക് വീണ്ടും കാലിടറി. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 8…
ഐപിഎൽ; ഹൈദരാബാദിനെ അനായാസം തകർത്ത് കൊൽക്കത്ത

ഐപിഎൽ; ഹൈദരാബാദിനെ അനായാസം തകർത്ത് കൊൽക്കത്ത

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ ജയം. ഹൈദരാബാദിനെ 80 റണ്‍സിന് തകര്‍ത്തു. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 120ന് ഓള്‍ഔട്ടായി. മൂന്ന് വീതം വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയും വൈഭവ് അറോറയുമാണ് ഹൈദരാബാദിനെ എറിഞ്ഞിട്ടത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത…
ഫിഫ റാങ്കിങ്; അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി

ഫിഫ റാങ്കിങ്; അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി

ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന. ഫ്രാൻസിനെ മറികടന്ന് സ്പെയിൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രസീൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരെ തുടർച്ചയായി അർജന്റീന വിജയങ്ങൾ നേടിയിരുന്നു. ഉറുഗ്വേയ്‌ക്കെതിരെ 1-0 ന് വിജയിച്ചതോടെ…
ഐപിഎൽ; ചിന്നസ്വാമിയിൽ ബെംഗളൂരുവിനെ പരാജയപ്പെടുത്തി ഗുജറാത്ത്‌

ഐപിഎൽ; ചിന്നസ്വാമിയിൽ ബെംഗളൂരുവിനെ പരാജയപ്പെടുത്തി ഗുജറാത്ത്‌

ബെംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 8 വിക്കറ്റിന് തകര്‍ത്തു. 170 റണ്‍സ് വിജയലക്ഷ്യം മറികടന്നത് 13 പന്ത് ബാക്കിനില്‍ക്കെ. ബെംഗളൂരുവിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. ജോസ് ബട്‌ലര്‍ പുറത്താകാതെ 73 റണ്‍സ് എടുത്തു. 39…
സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്; അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും

സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്; അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസൺ മടങ്ങിയെത്തും. കൈവിരലിനേറ്റ പരുക്ക് ഭേദമായതിനെ തുടർന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. വിക്കറ്റ് കീപ്പറിനൊപ്പം ടീമിന്റെ ക്യാപ്റ്റൻ പദവിയും സഞ്ജു ഏറ്റെടുക്കും. കൈവിരലിനേറ്റ പരുക്ക് കാരണം കഴിഞ്ഞ മൂന്ന്…
ഐപിഎൽ; പഞ്ചാബ് കിംഗ്സിന് രണ്ടാം ജയം

ഐപിഎൽ; പഞ്ചാബ് കിംഗ്സിന് രണ്ടാം ജയം

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് രണ്ടാം ജയം. ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ടു വിക്കറ്റിന് തകർത്തു. 172 റൺസ് വിജയലക്ഷ്യം 22 പന്ത് ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു. 69 റൺസ് എടുത്ത പ്രഭ്സിമ്രാനും പുറത്താകാതെ 52 റൺസ് എടുത്ത ക്യാപ്റ്റൻ ശ്രേയസ്…
ഐപിഎൽ; മുംബൈ ഇന്ത്യൻസിന് ആദ്യജയം, കൊല്‍ക്കത്തയ്ക്ക് തോൽവി

ഐപിഎൽ; മുംബൈ ഇന്ത്യൻസിന് ആദ്യജയം, കൊല്‍ക്കത്തയ്ക്ക് തോൽവി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം. കൊല്‍ക്കത്തയെ 8 വിക്കറ്റിന് തകര്‍ത്തു. 117 റണ്‍സ് വിജയലക്ഷ്യം 43 പന്ത് ബാക്കി നില്‍ക്കെ മറികടന്നു. രോഹിത് ശര്‍മ (13), വില്‍ ജാക്ക്സ് (16) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. രോഹിത് 12 പന്തില്‍…
ഐപിഎൽ; ആദ്യ ജയവുമായി രാജസ്ഥാൻ, സിഎസ്കെയ്ക്ക് വീണ്ടും തോൽവി

ഐപിഎൽ; ആദ്യ ജയവുമായി രാജസ്ഥാൻ, സിഎസ്കെയ്ക്ക് വീണ്ടും തോൽവി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രണ്ടാം തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റത് 6 റണ്‍സിന്. 183 റണ്‍സ് വിജയലക്ഷ്യം മറികടക്കാനെത്തിയ ചെന്നൈ ഇന്നിംഗ്‌സ് ആറിന് 176ല്‍ അവസാനിച്ചു. 44 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 63 റൺസെടുത്ത ക്യാപ്റ്റൻ…
ഐപിഎൽ; ഗുജറാത്ത്‌ ടൈറ്റൻസിനോട് തോൽവി ഏറ്റുവാങ്ങി മുംബൈ

ഐപിഎൽ; ഗുജറാത്ത്‌ ടൈറ്റൻസിനോട് തോൽവി ഏറ്റുവാങ്ങി മുംബൈ

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനു രണ്ടാം തോൽവി. ഗുജറാത്ത് ടൈറ്റൻസിനോട് 36 റൺസിന് തോറ്റു. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്നിങ്സ് ആറിന് 160 ൽ അവസാനിച്ചു. സീസണിലെ ഗുജറാത്തിന്റെ ആദ്യ ജയമാണ്. 36 പന്തിൽ നിന്ന് 39 റൺസെടുത്ത തിലക്…
ഐഎസ്എൽ; മുംബൈ സിറ്റിയെ ഗോൾ മഴയിൽ മുക്കി ബെംഗളൂരു എഫ്സി

ഐഎസ്എൽ; മുംബൈ സിറ്റിയെ ഗോൾ മഴയിൽ മുക്കി ബെംഗളൂരു എഫ്സി

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സി സെമിയിൽ. സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് മുംബൈ സിറ്റി എഫ്‌സിയെയാണ് തോൽപിച്ചത്. സുരേഷ് സിങ് വാങ്ചാം(9), എഡ്ഗാർ മെൻഡസ്(45 പെനാൽറ്റി), റിയാൻ വില്യംസ്(62), സുനിൽ ഛേത്രി(76),…