ഐപിഎൽ; ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യന്‍സിന് 197 റണ്‍സ് വിജയലക്ഷ്യം

ഐപിഎൽ; ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യന്‍സിന് 197 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യൻസിനു 197 റൺസ് വിജയലക്ഷ്യം. ഗുജറാത്ത് ടൈറ്റൻസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുബൈക്ക് രോഹിത് ശർമയുടെയും റികിൽടണിന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. സിറാജിനാണ് രണ്ടുവിക്കറ്റും വീണത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ…
ഐപിഎൽ; ചെപ്പോക്കിൽ വിജയമെഴുതി ആർസിബി, ചെന്നൈക്ക് തോൽവി

ഐപിഎൽ; ചെപ്പോക്കിൽ വിജയമെഴുതി ആർസിബി, ചെന്നൈക്ക് തോൽവി

ചെന്നൈ: ഐപിഎല്ലിൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 50 റൺസിന് ചെന്നൈയെ കീഴടക്കിയ ബെം​ഗളൂരു ഐപിഎൽ സീസണിലെ രണ്ടാം ജയവും സ്വന്തമാക്കി. ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത 20-ഓവറിൽ…
ഐപിഎൽ; ചെന്നൈ സൂപ്പർകിങ്സിന് വിജയലക്ഷ്യം 197

ഐപിഎൽ; ചെന്നൈ സൂപ്പർകിങ്സിന് വിജയലക്ഷ്യം 197

ചെന്നൈ: ഐപിഎല്‍ മാച്ചിൽ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നില്‍ 197 റണ്‍സ് ലക്ഷ്യം വച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നേടി ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രജത് പടിദാറിന്റെ അര്‍ധ സെഞ്ച്വറിയും ടിം ഡേവിഡിന്റെ തീപ്പൊരു ബാറ്റിങും ആര്‍സിബി സ്‌കോര്‍…
ഐപിഎൽ; കരുത്തരായ ഹൈദരാബാദിനെ തകർത്ത് വിജയക്കുതിപ്പിലേക്ക് ലക്നൗ

ഐപിഎൽ; കരുത്തരായ ഹൈദരാബാദിനെ തകർത്ത് വിജയക്കുതിപ്പിലേക്ക് ലക്നൗ

ഹൈദരാബാദ്: കരുത്തരായ സൺ റൈസേഴ്സ് ഹൈദരാബാദിനെ അഞ്ചുവിക്കറ്റിന് തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സിന് ഐപിഎൽ സീസണിലെ ആദ്യ ജയം. സൺ റൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം ലഖ്നൗ 16.1 ഓവറിൽ മറികടന്നു. ഓപ്പണർ മിച്ചൽ മാർഷും നിക്കോളാസ് പുരാനും…
ഫിഫ ലോകകപ്പ് 2026 യോഗ്യത നേടി അര്‍ജന്റീന

ഫിഫ ലോകകപ്പ് 2026 യോഗ്യത നേടി അര്‍ജന്റീന

ബ്യൂണസ് അയേഴ്‌സ്: ഫിഫ ലോകകപ്പ് 2026 യോഗ്യത സ്വന്തമാക്കി അർജന്റീന. യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയിൽ എത്തിയതോടെയാണ് അർജന്റീനയ്ക്ക് യോഗ്യത ലഭിച്ചത്. 13 കളികളിലൂടെ 28 പോയിന്റാണ് അർജന്റീന സ്വന്തമാക്കിയത്. ലോകകപ്പിന്റെ തെക്കേ അമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും മത്സരിച്ചിരുന്നു. മെസ്സിയില്ലാതെ ഇറങ്ങിയ…
ഐപിഎൽ; ആദ്യമത്സരത്തിൽ പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങി ഗുജറാത്ത്‌ ടൈറ്റൻസ്

ഐപിഎൽ; ആദ്യമത്സരത്തിൽ പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങി ഗുജറാത്ത്‌ ടൈറ്റൻസ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനോട് ഗുജറാത്തിന് സ്വന്തം നാട്ടില്‍ 11 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. ഗുജറാത്തിന്റെ ആദ്യമത്സരമായിരുന്നു ഇത്. പഞ്ചാബ് മുന്നോട്ട് വെച്ച 244 എന്ന സ്‌കോറിലെത്താന്‍ ആവുംവിധം ശ്രമിച്ചെങ്കിലും ഗുജറാത്തിന് 216 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ക്യാപ്റ്റൻ ശ്രേയസ്…
ഡേവിഡ്‌ കറ്റാല ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ

ഡേവിഡ്‌ കറ്റാല ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ

കൊച്ചി: പുതിയ പരിശീലകനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്​പെയിൻകാരനായ ഡേവിഡ് കാറ്റലയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്. ഒരു വർഷത്തേക്കാണ് നിയമനം. സൂപ്പർ കപ്പിന്‌ മുമ്പ് കറ്റാല ടീമിനൊപ്പം ചേരും. സൈപ്രസ് ക്ലബായ എ.​ഇ.കെ ലാർൻസയുടെ പരിശീലകനായിരുന്നു അദ്ദേഹം. സ്‌പെയിന്‍, സൈപ്രസ് രാജ്യങ്ങളിലായി…
ഐപിഎൽ; ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

ഐപിഎൽ; ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

വിശാഖപട്ടണം: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 31 പന്തിൽ 66 റണ്ണടിച്ച്‌ ഡൽഹി ക്യാപിറ്റൽസിന്‌ ഒരു വിക്കറ്റിന്റെ അവിസ്‌മരണീയ ജയമൊരുക്കിയത് അശുതോഷ് ശർമ്മയാണ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌ കൈയിൽ കിട്ടിയ ജയം അവസാനനിമിഷം കൈവിടുകയായിരുന്നു. സ്‌കോർ: ലഖ്‌നൗ…
ഐപിൽ; ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പൊരുതി തോറ്റ് മുംബൈ ഇന്ത്യന്‍സ്

ഐപിൽ; ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പൊരുതി തോറ്റ് മുംബൈ ഇന്ത്യന്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും സസ്‌പെന്‍സ് നിറഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പൊരുതി തോറ്റ് മുംബൈ ഇന്ത്യന്‍സ്. നാല് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. മുംബൈക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി മത്സരത്തിന്റെ ഗതി തന്നെ മാറ്റി…
ഐപിഎൽ; കൊൽക്കത്തയെ തകർത്ത് ബെംഗളൂരുവിന് ജയം

ഐപിഎൽ; കൊൽക്കത്തയെ തകർത്ത് ബെംഗളൂരുവിന് ജയം

കൊൽക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് -2025 ന്റെ ആദ്യമത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 3.4 ഓവര്‍ ബാക്കി നില്‍ക്കെ…