Posted inLATEST NEWS SPORTS
2026ലെ ഫുട്ബോൾ ലോകകപ്പ്; യോഗ്യത ഉറപ്പാക്കി അര്‍ജന്റീന
2026ലെ ഫിഫ ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പാക്കി അര്‍ജന്റീന ടീം. യുറൂഗ്വായെ പരാജയപ്പെടുത്തിയാണ് ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന യോഗ്യത ഉറപ്പാക്കിയത്. 26ന് ബ്രസീലുമായുള്ള മത്സരം കൂടിയാണ് അര്‍ജന്റീനക്കുള്ളത്. മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ വിജയഗോള്‍. ജൂലിയന്‍ അല്‍വാരെസിന്റെ അസിസ്റ്റില്‍ ബോക്‌സിന് പുറത്ത്…









