Posted inLATEST NEWS TAMILNADU
മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യ ലക്ഷണങ്ങളില്ല; ശ്രുതിയുടെ മരണം കൊലപാതകമെന്ന് രക്ഷിതാക്കള്‍
ചെന്നൈ: ശുചീന്ദ്രത്ത് നവവധു ശ്രുതി ബാബു ഭർതൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കള്‍. മകള്‍ തൂങ്ങിമരിച്ചുവെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചതെങ്കിലും തൂങ്ങിമരണത്തിന്റെ ലക്ഷണമൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ലെന്ന് ശ്രുതിയുടെ അച്ഛൻ ബാബു പരമേശ്വരൻ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും നാഗർകോവില്‍ പോലീസില്‍ നിന്നും അറിയാൻ കഴിയുന്നില്ല.…









