‘പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക’; തമിഴ് സംവിധായകൻ അറസ്റ്റില്‍

‘പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക’; തമിഴ് സംവിധായകൻ അറസ്റ്റില്‍

ചെന്നൈ: പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗർഭനിരോധന ഗുളികകള്‍ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പോലീസാണ് മോഹൻ ജി യെ അറസ്റ്റ് ചെയ്‌തത്. ചെന്നൈയില്‍ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും. ഒരു യുട്യൂബ്…
തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഗുണ്ടാ നേതാവ് സീസിങ് രാജയെ പോലീസ് വെടിവെച്ച്‌ കൊന്നു

തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഗുണ്ടാ നേതാവ് സീസിങ് രാജയെ പോലീസ് വെടിവെച്ച്‌ കൊന്നു

ചെന്നൈ: തമിഴ്നാട്ടില്‍ സീസിങ് രാജ എന്നറിയപ്പെട്ടിരുന്ന രാജയെ പോലീസ് വെടിവെച്ച്‌ കൊന്നു. തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ ചെന്നൈയിലെ അക്കരൈ പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ബഹുജൻ സമാജ് പാർട്ടി നേതാവ് കെ. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്…
ജീവനക്കാരനെ തല്ലിയെന്ന പരാതിയില്‍ നടി പാര്‍വതി നായര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ജീവനക്കാരനെ തല്ലിയെന്ന പരാതിയില്‍ നടി പാര്‍വതി നായര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ചെന്നൈ: നടി പാർവതി നായർക്കെതിരെ കേസെടുത്ത് ചെന്നൈ പോലീസ്. ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതിയെ തുടർന്നാണ് നടിക്കെതിരെ കേസെടുത്തത്. 2022 ഒക്ടോബറില്‍ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടില്‍ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചെന്നാരോപിച്ച്‌ നടിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മുറിയില്‍ പൂട്ടിയിട്ട്…
തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ്: റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ്: റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യില്‍ മഗൃക്കൊഴുപ്പും മീനെണ്ണയും അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ വിശദമായ റിപ്പോർട്ട് ആരാഞ്ഞ് കേന്ദ്രസർക്കാർ. ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോട് ആരോഗ്യമന്ത്രി ജെ.പി നദ്ദയാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രി നായിഡുവിന്റെ…
തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം പ്രഖ്യാപിച്ച്‌ വിജയ്

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം പ്രഖ്യാപിച്ച്‌ വിജയ്

ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഒക്ബോബർ 27 ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ നടക്കും. വിജയ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഈ സമ്മേളനത്തില്‍വച്ച്‌ പാർട്ടി നയത്തിന്റെയും ഭാരവാഹികളുടെയും പ്രഖ്യാപനവും ഉണ്ടാകും.…
ചായ വാങ്ങാനിറങ്ങി; ട്രെയിനിലേക്ക് തിരിച്ചുകയറുന്നതിനിടെ തെന്നി വീണു, മലയാളി യുവാവിന് ദാരുണാന്ത്യം

ചായ വാങ്ങാനിറങ്ങി; ട്രെയിനിലേക്ക് തിരിച്ചുകയറുന്നതിനിടെ തെന്നി വീണു, മലയാളി യുവാവിന് ദാരുണാന്ത്യം

ഓടിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട്‌ മലയാളി യുവാവ് മരിച്ചു. ഒറ്റപ്പാലം വരോട് വീട്ടാമ്പാറ ചെമ്പുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണന്‍ (32) ആണ് മരിച്ചത്. ചെന്നൈക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. ചായവാങ്ങുന്നതിനായി കാട്പാടി റെയില്‍വേ…
മലയാളി യുവാവ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു

മലയാളി യുവാവ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു

കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ചെന്നൈ മായാപുരം മയിലാടുംതുറൈയിലാണ് അപകടമുണ്ടായത്. തിരൂരങ്ങാടി താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ ജംഷീറിന്റെ മകൻ മിൻഹജ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ്. സംഭവം. ഫുട്വെയർ കടയിലെ ജീവനക്കാരനാണ് മിൻഹാജ്. കട…
നടൻ ജീവയുടെ കാർ അപകടത്തിൽ പെട്ടു; നാട്ടുകാരോട് കയര്‍ത്ത് താരം – വീഡിയോ

നടൻ ജീവയുടെ കാർ അപകടത്തിൽ പെട്ടു; നാട്ടുകാരോട് കയര്‍ത്ത് താരം – വീഡിയോ

ചെന്നൈ: തമിഴ്നാട്ടിലെ കള്ളകുറിച്ചിയിലേക്ക് പോകുന്ന വഴി തമിഴ് താരം ജീവയുടെ കാര്‍ അപകടത്തില്‍ പെട്ടു. ഭാര്യ സുപ്രിയയ്ക്കൊപ്പമായിരുന്നു ജീവ കാറില്‍ സഞ്ചരിച്ചത്. അപകടത്തില്‍ ജീവയ്ക്കും സുപ്രിയയ്ക്കും നിസാര പരിക്കേറ്റു. തമിഴ്നാട്ടിലെ കള്ളകുറിച്ചിക്ക് അടുത്തുവച്ചായിരുന്നു സംഭവം. അപകടത്തില്‍ ആഡംബര കാറിന്റെ ബമ്പര്‍ തകര്‍ന്നു.…
ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; വിജയ്‍യുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; വിജയ്‍യുടെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

ചെന്നൈ: വിജയ്‍യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം. രാഷ്ട്രീയ പാര്‍ട്ടിയായി കമ്മിഷന്‍ അംഗീകരിച്ചു. 2024 ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയാണ് അംഗീകരിച്ചത്. വിജയ് തന്നെയാണ് പത്രക്കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ഇനി കൃത്യമായ…
യാത്രക്കാരിക്ക് ഛർദ്ദിക്കാൻ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

യാത്രക്കാരിക്ക് ഛർദ്ദിക്കാൻ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു

നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളിയിലാണ് അപകടമുണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെൺമക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ്…