തമിഴ്നാട്ടില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് വിദ്യാർഥികൾ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര…
മഴയും കാറ്റും മണ്ണിടിച്ചിലും; മേട്ടുപ്പാളയം- ഊട്ടി ട്രെയിൻ റദ്ദാക്കി

മഴയും കാറ്റും മണ്ണിടിച്ചിലും; മേട്ടുപ്പാളയം- ഊട്ടി ട്രെയിൻ റദ്ദാക്കി

ഗൂഡല്ലൂർ: ശക്തമായ മഴയും കാറ്റും മണ്ണിടിച്ചിലും കാരണം മരങ്ങൾ കടപുഴകി റെയിൽവേ ട്രാക്കിൽ വീണതിനാൽ മേട്ടുപ്പാളയം ഊട്ടി ട്രെയിൻ സർവീസ് റദ്ദാക്കി. ഓഗസ്റ്റ് ആറു വരെയാണ് റദ്ദാക്കിയത്. ആഡറിലി, ഹിൽ ഗ്രോവ് പ്രദേശങ്ങൾക്കിടയിലാണ് റെയിൽവേ ട്രാക്കിൽ മണ്ണുകളും മരങ്ങളും വീണിട്ടുള്ളത്. <BR>…
എഐഎഡിഎംകെ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

എഐഎഡിഎംകെ പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കൂടല്ലൂരിലെ എഐഎഡിഎംകെ ( പളനിസാമി വിഭാഗം) പ്രവര്‍ത്തകനായ പത്മനാഭനെയാണ് ഒരു സംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ബാഗൂര്‍ ഗ്രാമത്തിലേക്ക് തന്റെ ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന പത്മനാഭനെ കാറിലെത്തിയ അക്രമി സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ…
ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും

ചെന്നൈ: ഉദ‌‍യനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനായ ഉദയനിധി നിലവില്‍ തമിഴ്നാട് മന്ത്രിസഭയിൽ യുവജനക്ഷേമ, കായിക വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ഓഗസ്റ്റ് 22ന് സ്റ്റാലിൻ അമേരിക്കയിലേക്ക് പുറപ്പെടുന്നതിന് മുൻപ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി…
തമിഴ്‌നാട്ടില്‍ ഗുണ്ടാ നേതാവിനെ പോലീസ് വെടിവച്ചുകൊന്നു

തമിഴ്‌നാട്ടില്‍ ഗുണ്ടാ നേതാവിനെ പോലീസ് വെടിവച്ചുകൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. ബി എസ് പി നേതാവ് ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗുണ്ടാ നേതാവ് തിരുവേങ്കടത്തെ പോലീസ് വെടിവച്ചു കൊന്നു. ചെന്നൈ മാധവാരത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് വെടിവെപ്പുണ്ടായത്. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ക്കേണ്ടി വന്നതെന്ന് പോലീസ്…
പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: രണ്ട് തൊഴിലാളികള്‍ മരിച്ചു

പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: രണ്ട് തൊഴിലാളികള്‍ മരിച്ചു

ചെന്നൈ: ശിവകാശിക്ക് സമീപമുള്ള സുപ്രീം ഫയർവർക്സിലുണ്ടായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചിദംബരപുരം സ്വദേശികളായ മാരിയപ്പൻ (43), മുത്തുമുരുകൻ (40) എന്നിവരാണ് മരിച്ചത്. സരോജ (52), ശങ്കരവേലു (53) എന്നിവർക്കാണ് പരുക്കേറ്റത്. 90 ശതമാനം…
ബി.എസ്.പി തമിഴ്നാട് പ്രസിഡന്റിനെ വെട്ടിക്കൊന്നു

ബി.എസ്.പി തമിഴ്നാട് പ്രസിഡന്റിനെ വെട്ടിക്കൊന്നു

ചെന്നൈ: മായാവതിയുടെ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ. ആംസ്ട്രോങ്ങിനെ ചെന്നൈയിൽ അജ്ഞാതർ വെട്ടിക്കൊന്നു. 48 വയസ്സായിരുന്നു. പെരമ്പലൂരിലുള്ള വസതിയിൽ ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൃത്യം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ആംസ്ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…
കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ഹൊസൂർ: കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം കൈരളി സമാജം ഓഡിറ്റോറിയത്തിൽ നടന്നു. സമാജം പ്രസിഡൻ്റ് ജി. മണി ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി അനിൽ.കെ.നായർ, ട്രഷറർ അനിൽ ദത്ത്, വർക്കിങ്ങ് പ്രസിഡൻ്റ അജീവൻ.കെ.വി എന്നിവർ…
കുത്തനെ ഇടിഞ്ഞ് ഉള്ളിവില

കുത്തനെ ഇടിഞ്ഞ് ഉള്ളിവില

തമിഴ്‌നാട്ടില്‍ വിളവെടുപ്പ് തുടങ്ങിയതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ് ഉള്ളിവില. ഉള്ളിവില മൂന്നിലൊന്നായാണ് താഴ്ന്നത്. തെങ്കാശി ജില്ലയിലെ ഗര്ഹസ്കരുടെ പ്രധാന വരുമാന മാർഗം തന്നെ ഉള്ളിയാണ്. കഴിഞ്ഞ ആഴ്ചകളില്‍ കിലോയ്ക്ക് 80 മുതല്‍ 100 രൂപ വരെ വിലയുണ്ടായിരുന്ന ഉള്ളിവില വിളവെടുപ്പ് തുടങ്ങിയതിന്…
പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം; 4 പേര്‍ മരിച്ചു

പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം; 4 പേര്‍ മരിച്ചു

തമിഴ്നാട് വിദുനഗറില്‍ പടക്ക നിർമാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 4 മരണം. നിരവധി പേർക്ക് പരുക്കേറ്റു. പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്സ് എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. രാവിലെയോടെയാണ് സാത്തൂരിലെ പടക്ക നിർമ്മാണ ശാലയില്‍ സ്ഫോടനമുണ്ടായത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞതായി സാത്തൂർ പോലീസ്…