ടൂത്ത്പേസ്റ്റാണെന്നു കരുതി എലിവിഷം ഉപയോ​ഗിച്ച് പല്ലുതേച്ചു; നാലു കുട്ടികൾ ആശുപത്രിയിൽ

ടൂത്ത്പേസ്റ്റാണെന്നു കരുതി എലിവിഷം ഉപയോ​ഗിച്ച് പല്ലുതേച്ചു; നാലു കുട്ടികൾ ആശുപത്രിയിൽ

ചെന്നൈ: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് നാല് കുട്ടികൾ ആശുപത്രിയിൽ. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് സംഭവം. വിരുദാചലം സ്വദേശിയായ മണികണ്ഠന്റെ മക്കളായ അനുഷ്ക , ബാലമിത്രൻ , സഹോദരിയുടെ മക്കളായ ലാവണ്യ…
ഭാരതിയാർ യൂണി. ക്യാമ്പസിൽ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

ഭാരതിയാർ യൂണി. ക്യാമ്പസിൽ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

കോയമ്പത്തൂർ: ഭാരതിയാർ സർവകാലാശാലയുടെ കോയമ്പത്തൂർ ക്യാമ്പസിൽ കാട്ടാന സുരക്ഷാ ജീവനക്കാരനെ ചവിട്ടിക്കൊന്നു. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണ് (57) കൊല്ലപ്പെട്ടത്. ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. റിട്ട പ്രൊഫസർ ഉൾപ്പെടെ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. രാവിലെ 11.30 ഓടെ ഡിപ്പാർട്ട്മെന്റ്‌…
കനത്ത മഴ; തമിഴ്‌നാട്ടിൽ 4 ജില്ലകളിൽ റെഡ് അലർട്ട്, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശം

കനത്ത മഴ; തമിഴ്‌നാട്ടിൽ 4 ജില്ലകളിൽ റെഡ് അലർട്ട്, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശം

ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. നാളെ തേനി, തെങ്കാശി, തിരുനെൽവേലി ജില്ലകളിലും 20ന് തെങ്കാശി, തേനി,…
പരസ്യചിത്രത്തിന്‍റെ ഓഡിഷനെത്തിയ മലയാളിയുവതിയെ പിഡിപ്പിക്കാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

പരസ്യചിത്രത്തിന്‍റെ ഓഡിഷനെത്തിയ മലയാളിയുവതിയെ പിഡിപ്പിക്കാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ ഓഡിഷനെത്തിയ മലയാളി യുവതിക്ക് നേരേ പീഡനശ്രമം. ചെന്നൈ മൈലാപ്പുരിലെ സ്റ്റാര്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യുവതി ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങിയോടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് വിവരം പുറത്ത് വന്നത്. കൊച്ചി സ്വദേശിയായ 28-കാരിയെയായ മോഡലാണ്…
ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടമായി; ഫിസിയോതെറാപ്പി വിദ്യാര്‍ഥി ജീവനൊടുക്കി

ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടമായി; ഫിസിയോതെറാപ്പി വിദ്യാര്‍ഥി ജീവനൊടുക്കി

ചെന്നൈ: ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ട ദുഃഖത്തിൽ ഫിസിയോതെറാപ്പി വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ ജെ ജെ നഗറിലെ മുനുസ്വാമിയുടെ മകന്‍ ധനുഷ്‌കുമാറി (23) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുനെല്‍വേലിയിലെ മെഡിക്കല്‍ കോളേജില്‍ ഫിസിയോതെറാപ്പി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് ധനുഷ്‌കുമാര്‍.…
ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ട് മരണം

ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ട് മരണം

ചെന്നൈ: തമിഴ്‌നാട് ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. അഞ്ച് സ്ത്രീകള്‍ ഉള്‍പെടെ എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ച എട്ട് പേരും പടക്കനിര്‍മാണ ശാലയില്‍ ജോലിചെയ്യുന്നവരാണ്.  
സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു നാലു മരണം; 45 പേര്‍ക്ക് പരുക്ക്

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു നാലു മരണം; 45 പേര്‍ക്ക് പരുക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സേലം സ്വദേശികളായ കാർത്തി (37), മുനീശ്വരൻ (11), ഹരിറാം (57) എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്. 45 ഓളം പേര്‍ക്ക് പരുക്കേറ്റു. സേലം…
ഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച അധ്യപികക്ക് പത്ത് വര്‍ഷം തടവ്

ഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച അധ്യപികക്ക് പത്ത് വര്‍ഷം തടവ്

ചെന്നൈ:  ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ച അധ്യാപികയ്ക്ക് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. തമിഴ്‌നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്ന നിര്‍മല ദേവിയ്ക്കാണ് മഹിളാ കോടതി ശിക്ഷ വിധിച്ചത്. 2.45 ലക്ഷം രൂപ നിര്‍മ്മല ദേവി…